Nitin Gadkari | Starvision News Malayalam
	1	</sy:updateFrequency>
Nitin Gadkari | Starvision News Malayalam
	<width>32</width>
	<height>32</height>
കൊടുംചൂട്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ഗഡ്കരി കുഴഞ്ഞുവീണു
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിന്റെ പ്രചാരണത്തിനിടെയാണ് സംഭവം. വേദിയിൽ ജനങ്ങളെ അഭിസംബോധനചെയ്തു സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി വീണ ഗഡ്കരിയെ അം​ഗരക്ഷരും വേദിയിലുണ്ടായിരുന്ന പ്രവർത്തകരുംചേർന്നാണ് താങ്ങിയെടുത്തത്. തുടർന്ന് അടിയന്തര ചികിത്സ നൽകാനായി അദ്ദേഹത്തെ വേദിയിൽനിന്നും കൊണ്ടുപോയി. റാലിക്കിടെ ചൂടുകാരണം അസ്വസ്ഥതയുണ്ടായെന്നും ഇപ്പോൾ താൻ ആരോ​ഗ്യവാനാണെന്നും അദ്ദേഹം പിന്നീട് എക്സിലൂടെ അറിയിച്ചു. ‘ഞാൻ പൂർണ ആരോ​ഗ്യവാനാണ്. അടുത്ത യോ​ഗത്തിൽ പങ്കെടുക്കാനായി വരുഡിലേക്ക് പോകുന്നു. നിങ്ങളുടെ സുഖാന്വേഷണത്തിന് നന്ദി’- [...]
The post കൊടുംചൂട്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ഗഡ്കരി കുഴഞ്ഞുവീണു appeared first on Starvision News Malayalam.
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിന്റെ പ്രചാരണത്തിനിടെയാണ് സംഭവം.
വേദിയിൽ ജനങ്ങളെ അഭിസംബോധനചെയ്തു സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി വീണ ഗഡ്കരിയെ അം​ഗരക്ഷരും വേദിയിലുണ്ടായിരുന്ന പ്രവർത്തകരുംചേർന്നാണ് താങ്ങിയെടുത്തത്. തുടർന്ന് അടിയന്തര ചികിത്സ നൽകാനായി അദ്ദേഹത്തെ വേദിയിൽനിന്നും കൊണ്ടുപോയി.
റാലിക്കിടെ ചൂടുകാരണം അസ്വസ്ഥതയുണ്ടായെന്നും ഇപ്പോൾ താൻ ആരോ​ഗ്യവാനാണെന്നും അദ്ദേഹം പിന്നീട് എക്സിലൂടെ അറിയിച്ചു. ‘ഞാൻ പൂർണ ആരോ​ഗ്യവാനാണ്. അടുത്ത യോ​ഗത്തിൽ പങ്കെടുക്കാനായി വരുഡിലേക്ക് പോകുന്നു. നിങ്ങളുടെ സുഖാന്വേഷണത്തിന് നന്ദി’- അദ്ദേഹം കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലെ അം​ഗമാണ് എൻഡിഎ സ്ഥാനാർഥിയായ രാജശ്രീ പാട്ടീൽ.
ഡീസല്‍ വാഹനങ്ങൾക്ക് 10%  അധിക നികുതി നിര്‍ദേശിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അതേ സമയം നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്കരി പിന്നീട് വ്യക്തമാക്കി. 2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ [...]
The post ഡീസല്‍ വാഹനങ്ങൾക്ക് 10%  അധിക നികുതി നിര്‍ദേശിച്ച് നിതിന്‍ ഗഡ്കരി appeared first on Starvision News Malayalam.
2024ഓടെ യുഎസിനെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകുമെന്ന പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി
ഗോവ: മുംബൈ-നാഗ്പൂർ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയിൽ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്. 120 മീറ്റർ വീതിയും 22.5 മീറ്റർ വീതിയുമുള്ള ഡിവൈഡർ, പൂന്തോട്ടങ്ങൾ, 50 ലധികം മേൽപ്പാലങ്ങൾ, 700 അണ്ടർപാസുകൾ എന്നിവയുണ്ട്. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിട്ടും പല വിദേശ രാജ്യങ്ങളിലെയും റോഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്തെ റോഡുകൾ ഇപ്പോഴും വളരെ പിന്നിലാണ്. ഇന്ത്യയിലെ റോഡുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്വീകരിച്ചു വരികയാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ [...]
The post 2024ഓടെ യുഎസിനെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകുമെന്ന പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി appeared first on Starvision News Malayalam.
ഗോവ: മുംബൈ-നാഗ്പൂർ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയിൽ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്. 120 മീറ്റർ വീതിയും 22.5 മീറ്റർ വീതിയുമുള്ള ഡിവൈഡർ, പൂന്തോട്ടങ്ങൾ, 50 ലധികം മേൽപ്പാലങ്ങൾ, 700 അണ്ടർപാസുകൾ എന്നിവയുണ്ട്. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിട്ടും പല വിദേശ രാജ്യങ്ങളിലെയും റോഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്തെ റോഡുകൾ ഇപ്പോഴും വളരെ പിന്നിലാണ്.
മോദി സർക്കാരിൻ്റെ കാലാവധി 2024 അവസാനത്തോടെ അവസാനിക്കും. യുഎസിനേക്കാൾ മികച്ച രീതിയിൽ ഇന്ത്യയിലെ റോഡ് മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. 2,530 കോടി രൂപ ചെലവിലാണ് 13.2 കിലോമീറ്റർ ദൈർഘ്യമുള്ള സുവാരി പാലം നിർമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ സ്റ്റേ ബ്രിഡ്ജാണിത്.
ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്: നിതിൻ ഗഡ്കരി
ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂണിലും നിതിൻ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു.  ഇലക്ട്രിക് കാറുകൾക്ക് മാത്രമല്ല, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലഭ്യമായ പെട്രോൾ വാഹനങ്ങളുടേതിന് സമാനമായ വില നിലവാരത്തിൽ ഇവികളും വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം [...]
The post ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്: നിതിൻ ഗഡ്കരി appeared first on Starvision News Malayalam.
ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂണിലും നിതിൻ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു. 
ഇലക്ട്രിക് കാറുകൾക്ക് മാത്രമല്ല, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലഭ്യമായ പെട്രോൾ വാഹനങ്ങളുടേതിന് സമാനമായ വില നിലവാരത്തിൽ ഇവികളും വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിക്ക് പകരം പണത്തിനൊത്ത മൂല്യം ഉറപ്പാക്കുകയും മലിനീകരണ രഹിതമായ പ്രാദേശിക നിർമ്മാണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് അദ്ദേഹം വിശദീകരിച്ചു.
പലപ്പോഴും ‘രാഷ്ട്രീയം വിടുന്നതിനെ’പ്പറ്റി ആലോചിച്ചിട്ടുണ്ട്: കേന്ദ്രമന്ത്രി ഗഡ്കരി
നാഗ്‌പുർ: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഗഡ്കരി മനസ് തുറന്നത്. “ഒരുപാട് സമയങ്ങളിൽ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തേക്കാൾ കൂടുതലായി പലതും ജീവിതത്തിലുണ്ട്. സാമൂഹിക മാറ്റത്തിനേക്കാൾ അധികാരം നേടുക എന്നതാണ് ഇപ്പോൾ രാഷ്ട്രീയത്തിന്റെ ലക്ഷ്യമായി നമ്മൾ കാണുന്നത്. സാമൂഹിക – സാമ്പത്തിക മാറ്റത്തിനുള്ള ശരിയായ ഉപകരണമാണു രാഷ്ട്രീയം’– ഗഡ്കരി പറഞ്ഞു. സാമൂഹിക പ്രവർത്തകനായ ഗിരീഷ് ഗാന്ധിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. മുൻ നിയമസഭാംഗമായ [...]
The post പലപ്പോഴും ‘രാഷ്ട്രീയം വിടുന്നതിനെ’പ്പറ്റി ആലോചിച്ചിട്ടുണ്ട്: കേന്ദ്രമന്ത്രി ഗഡ്കരി appeared first on Starvision News Malayalam.
നാഗ്‌പുർ: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഗഡ്കരി മനസ് തുറന്നത്.
“ഒരുപാട് സമയങ്ങളിൽ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തേക്കാൾ കൂടുതലായി പലതും ജീവിതത്തിലുണ്ട്. സാമൂഹിക മാറ്റത്തിനേക്കാൾ അധികാരം നേടുക എന്നതാണ് ഇപ്പോൾ രാഷ്ട്രീയത്തിന്റെ ലക്ഷ്യമായി നമ്മൾ കാണുന്നത്. സാമൂഹിക – സാമ്പത്തിക മാറ്റത്തിനുള്ള ശരിയായ ഉപകരണമാണു രാഷ്ട്രീയം’– ഗഡ്കരി പറഞ്ഞു.
സാമൂഹിക പ്രവർത്തകനായ ഗിരീഷ് ഗാന്ധിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. മുൻ നിയമസഭാംഗമായ ഗിരീഷ് 2014ലാണ് എൻസിപിയിൽ നിന്ന് രാജിവെച്ചത്. ഗിരീഷിനെ രാഷ്ട്രീയം വിടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് താൻ എപ്പോഴും ശ്രമിച്ചതെന്ന് ഗഡ്കരി സദസ്സിനോട് പറഞ്ഞു.