New Horizon School | Starvision News Malayalam
ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐസിആർഎഫിന് നൽകി
മനാമ: സമൂഹത്തിൽ ജോലി കിട്ടാതെയോ, മറ്റു കാരണങ്ങളാലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ, ഐസിആർഎഫ് ബഹ്‌റൈൻറെ സംരഭത്തിന് ന്യൂ ഹൊറൈസൺ സ്കൂൾ (എൻഎച്ച്എസ്) ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു.
എൻഎച്ച്എസ് ചെയർമാൻ  ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗം  ദീപ്ഷിക എന്നിവരുടെ സാന്നിധ്യത്തിൽ ഈ സംരംഭത്തിന് നേതൃത്വം നൽകിയ ആവേശഭരിതരായ വിദ്യാർത്ഥികൾ കിറ്റുകൾ കൈമാറി.
ഭക്ഷ്യസഹായം ആവശ്യമുള്ളവർക്കും ഇത്തരം മഹത്തായ പ്രവർത്തനത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കും ഐസിആർഎഫ് ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ വിളിക്കാം – 35990990 അല്ലെങ്കിൽ 38415171.
The post ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐസിആർഎഫിന് നൽകി appeared first on Starvision News Malayalam.
സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, പി.​ടി.​എ അം​ഗ​ങ്ങ​ൾ സ്ഥാ​ന​മേ​റ്റു
മ​നാ​മ: ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, സ്കൂ​ൾ ര​ക്ഷാ​ക​ർ​തൃ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് അ​ഹ്ലി ക്ല​ബി​ൽ ന​ട​ന്നു.
ക്യാപിറ്റൽ ഗോവെർണറേറ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ-​അ​പ്പ് ഡ​യ​റ​ക്ട​ർ  യൂ​സ​ഫ് യാ​ക്കൂ​ബ് ലോ​റി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
വ​ൺ ബ​ഹ്‌​റൈ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ന്റ​ണി പൗ​ലോ​സ് വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.
The post  സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, പി.​ടി.​എ അം​ഗ​ങ്ങ​ൾ സ്ഥാ​ന​മേ​റ്റു appeared first on Starvision News Malayalam.
ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും രൂപീകരിച്ചു
മനാമ: ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും രൂപീകരിച്ചു. ബഹ്‌റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ് മിൽ സീനിയർ ഗ്രൂപ്പ്‌ ഐ സി ടി മാനേജർ ഖാലിദ് റാഷിദ്‌ ജലാൽ ഭദ്രദീപം തെളിയിച്ചു. എൻ എച്ച് എസ് ചെയർമാൻ മിസ്റ്റർ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ നിർമല, നിഷ എന്നിവർ സെഗയ്യ, സിഞ്ച് ക്യാമ്പസിലെ വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾക്കും പി ടി എ ഭരണ സമിതി അംഗങ്ങൾക്കും ബാഡ്ജുകളും വൃക്ഷ തൈകളും വിതരണം ചെയ്തു. സിഞ്ച് ക്യാമ്പസ് പി ടി എ പ്രസിഡന്റ് ആയി ഷംനാദ് ഷംസുദീനും സെഗയ്യ ക്യാമ്പസിലെ പി ടി എ പ്രസിഡന്റ് ആയി റേച്ചൽ ശേഖറും സ്‌ഥാനമേറ്റു.
The post ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും രൂപീകരിച്ചു appeared first on Starvision News Malayalam.