Neeraj Chopra | Starvision News Malayalam
ദേശീയ ഗെയിംസില്‍ നിന്ന് നീരജ് ചോപ്ര പിന്മാറി
അടുത്തിടെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഇന്ത്യയിലെ എല്ലാ മുൻനിര അത്ലറ്റുകളും ദേശീയ ഗെയിംസിൽ പങ്കെടുക്കണമെന്ന് നിർബന്ധമാക്കിയിരുന്നു. നീരജ് ഈ സീസണിൽ മികച്ച ഫോമിലാണ്. ജാവലിൻ ത്രോയിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ഡയമണ്ട് ലീഗിൽ സ്വർണ്ണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു.
The post ദേശീയ ഗെയിംസില്‍ നിന്ന് നീരജ് ചോപ്ര പിന്മാറി appeared first on Starvision News Malayalam.
അദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം
2021 ഓഗസ്റ്റ് 7 ന് ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം ഇന്ത്യയുടെ കായിക ചരിത്രത്തിലെ അതിശയകരമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് അത്ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) എല്ലാ വർഷവും ഓഗസ്റ്റ് 7 ന് ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കുകയാണ്.
The post അദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം appeared first on Starvision News Malayalam.
ഒളിമ്പിക്‌സിലെ സ്വർണ്ണ നേട്ടം: ലോക രണ്ടാം നമ്പർ സ്ഥാനത്തേക്ക് ഉയർന്ന് നീരജ് ചോപ്ര
ന്യൂഡൽഹി: ഒളിമ്പിക്‌സ് ജാവലിനിലെ സ്വർണ്ണ നേട്ടം നീരജിനെ ലോക രണ്ടാം നമ്പർ സ്ഥാനത്തേക്ക് ഉയർത്തി. സ്ഥിരതയാർന്ന പ്രകടനമാണ് നീരജിന് നേട്ടമായത്. ഇന്ത്യയിലും പുറത്തും നടന്ന യോഗ്യതാ മത്സരങ്ങളിലെല്ലാം നീരജ് മികച്ച മുന്നേറ്റം നടത്തിയിരുന്നു.
ലോകറാങ്കിംഗ് പുനർനിർണ്ണയിച്ചത് ഇന്നലെയാണ്. ആകെ 1315 പോയിന്റുകളാണ് നീരജിന് ലഭിച്ചത്. ലോകചാമ്പ്യൻ ജർമ്മനിയുടെ ജോഹന്നാസ് വെറ്റർ 1396 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്‌സിൽ ഫൈനൽ റൗണ്ടിൽ മോശം പ്രകടനത്തെ തുടർന്ന് ആദ്യ 8 പേരിൽ എത്താതെ പുറത്തുപോകേണ്ടിവന്ന അവസ്ഥയാണ് വെറ്ററിനുണ്ടായത്. മൂന്നാം സ്ഥാനത്ത് പോളണ്ടിന്റെ മാർസിൻ ക്രുക്കോവ്‌സ്‌കിയും, ചെക് റിപ്പബ്ലിക്കിന്റെ ജാക്കബ് വാദ്‌ലേക് നാലാം സ്ഥാനത്തുമെത്തി. ജർമ്മനിയുടെ ജൂലിയൻ വെബറാണ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ളത്.
ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡലാണ് ജാവലിനിലൂടെ നീരജ് നേടിത്തന്നത്. 87.58 മീറ്ററാണ് നീരജ് എറിഞ്ഞ ദൂരം. ഫൈനൽ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ .55 മീറ്ററായി ദൂരം വർദ്ധിപ്പിച്ചത് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്‌സ് താരങ്ങൾ അധികം ശ്രദ്ധിക്കാതിരുന്ന ജാവലിൻ ത്രോയിൽ നീരജിന്റെ പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.
The post ഒളിമ്പിക്‌സിലെ സ്വർണ്ണ നേട്ടം: ലോക രണ്ടാം നമ്പർ സ്ഥാനത്തേക്ക് ഉയർന്ന് നീരജ് ചോപ്ര appeared first on Starvision News Malayalam.
അത്‌ലറ്റിക്‌സിൽ ഇന്ത്യൻ ഇതിഹാസം; ജാവ്‌ലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം
ടോക്കിയോ: അത്‌ലറ്റിക്‌സിൽ ചരിത്ര നേട്ടം. ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര. 87.58 മീറ്ററെറിഞ്ഞാണ്‌ 23കാരനായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ർണം നേടിയത്. വ്യക്തിഗത ഇനത്തിൽ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വർണമാണ്. ഷൂട്ടിംഗിൽ 2008 ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തിൽ ആദ്യത്തേത്. നീണ്ട 13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ സ്വർണം നേടുന്നത്.
ഹരിയാന സ്വദേശിയാണ് കരസേനയിൽ സുബേജാറായ നീരജ് ചോപ്ര (23). ആദ്യ ശ്രമം തന്നെ മികച്ചതായിരുന്നു നീരജിന്റേത് 87.03 മീറ്റർ. രണ്ടാമതാണ് സ്വർണം എറിഞ്ഞിട്ട ഏറ് 87.58 മീറ്റർ. മൂന്നാമത് 76.79 മീറ്റ‌ർ മാത്രമേ നീരജിന് സാധിച്ചുള‌ളു.
മൂന്ന് റൗണ്ടിൽ മുന്നിട്ട് നിന്ന എട്ട് പേരാണ് ഫൈനലിൽ പ്രവേശിച്ചത്. നാല്, അഞ്ച് റൗണ്ടുകളിൽ നീരജ് എറിഞ്ഞത് ഫൗളായി. എന്നാൽ അവസാന റൗണ്ടിൽ 84.24 മീറ്റർ എറിഞ്ഞു. ചെക്‌ റിപബ്ളിക് താരം വെദ്‌ലെജെച് 86.67 മീറ്റ‌ർ എറിഞ്ഞ് വെള‌ളി നേടി. വെങ്കലം നേടിയതും ചെക് താരം തന്നെയാണ്.85.44 മീറ്ററെറിഞ്ഞ് വെസ്‌ലി വെങ്കലം നേടി.
തന്റെ ആദ്യ ഒളിമ്പിക്സിനെത്തിയ നീരജ് ചോപ്ര ഒളിമ്പിക്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ താരമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2016ൽ ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, തന്റെ 18ാമത്തെ വയസിൽ 86.48 മീറ്റർ എറിഞ്ഞ് ലോക റെക്കാഡോടു കൂടി സ്വർണം നേടിയ അന്ന് മുതൽ. അന്ന് തുടങ്ങിയതാണ് നീരജിനെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങൾ.
The post അത്‌ലറ്റിക്‌സിൽ ഇന്ത്യൻ ഇതിഹാസം; ജാവ്‌ലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം appeared first on Starvision News Malayalam.