Nav Bharat Bahrain | Starvision News Malayalam

നവ് ഭാരത് ബഹ്‌റൈൻ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
മനാമ: നവ് ഭാരത് ബഹ്‌റൈൻ 9-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. സിഞ്ച് ഗല്ലേറിയ മാളിനടുത്തുള്ള അൽ അഹ്‌ലി ക്ലബ്ബിൽ വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ആഘോഷങ്ങൾ നടന്നത്. യോഗാ ടീച്ചർ ആശ പ്രദീപ്, നിരഞ്ജൻ കുമാർ, രൂപ കാമത്ത് എന്നിവർ ചേർന്ന് യോഗ സെഷന് നേതൃത്വം നൽകി. ബഹ്‌റൈനിൽ നിന്നുള്ള യോഗാധ്യാപകൻ വാരിത് ഇബ്രാഹിം അഷ്ടാംഗ വിന്യാസ ആസനങ്ങൾ പ്രദർശിപ്പിച്ചു. ബഹ്‌റൈനിലെ ഹിന്ദു കമ്മ്യൂണിറ്റി പ്രതിനിധി വിജയ് മുഖിയ ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നവ് ഭാരത് ഭാരത് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ.മഹിപാൽ വിജയ് മുഖിയയെ ആദരിച്ചു.

The post നവ് ഭാരത് ബഹ്‌റൈൻ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

നവഭാരത് ഹോളി ആഘോഷിച്ചു
മനാമ: വർണ്ണങ്ങളുടെ ഉത്സവമായ ഹോളീ ബഹറിനിൽ നവഭാരത് ന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമാക്കി ആഘോഷിച്ചു. ബഹറിനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഇന്ത്യക്കാരായ പ്രവാസികളെ ദേശ, ഭാക്ഷ, സംസ്ക്കാരം, വേഷം, ഭക്ഷണം, എന്നിവയ്ക്ക് അതീതമായി ഒന്നിപ്പിക്കുകയും ഭാരതീയ സംസ്കാരം ആചരിക്കുകയും ചെയ്യുന്ന നവഭാരത് , ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ ബഹറിനിൽ ആചരിക്കാറുണ്ട്. കേരള , തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, സെൻറൽ എന്നിങ്ങനെ അഞ്ച് യൂണിറ്റായി ബഹറിനിൽ പ്രവർത്തിക്കുന്ന നവഭാരത് പ്രവാസികൾക്ക് ഗുണകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്.

മനാമ ഡൽമൺ ഹോട്ടലിൽ വച്ച് നടന്ന ഹോളി ആഘോഷത്തിൽ ചീഫ് ഗസ്റ്റായി SBI ബേങ്കിന്റെ ബഹറിൻ സി ഇ ഒ അമിത്ത്, എസ്.ബി.ഐ ഓപ്പറ ഷൻ വൈസ് പ്രസിണ്ടൻറ്  വിജയ് സോണി, എയർ ഇന്ത്യ ബഹറിൻ ഓപ്പറേഷൻ ഹെഡ് രാജേന്ദ്ര മൽഹോത്ര, മെഗാ മാർട്ട് ജനറൽ മാനേജർ അനിൽ നവാനി, നവഭാരത് ഏക്ടിങ്ങ് പ്രസിഡന്റ് അമർജിത്ത് സിങ്ങ്, രക്ഷാധികാരി പ്രദീപ് എന്നിവർ പങ്കെടുത്തു.

കോഡിനേറ്റർ നിരജൻ, എൻടർ ടൈം സിക്രട്ടറി ആശാ പ്രദീപ്, സിക്രട്ടറി റിതു, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

The post നവഭാരത് ഹോളി ആഘോഷിച്ചു appeared first on Starvision News Malayalam.

നവഭാരത് ബഹറിൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: നവഭാരത് ബഹറിൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദാർ അൽഷിഫയുമായി സഹകരിച്ച് ഫെബ്രുവരി 3 ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകളും ഡോക്ടറുടെ സേവനവും ലഭ്യമാക്കും. നവഭാരത് ബഹറിൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗ്രഹിക്കുന്നവർ അനിൽ മടപ്പള്ളി – 33064441, നാരായണൻ വേൽകാട് – 33138170, ചന്ദ്രബാബു – 39208370 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

The post നവഭാരത് ബഹറിൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.