murder arrest | Starvision News Malayalam
	1	</sy:updateFrequency>
murder arrest | Starvision News Malayalam
താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ പൊലീസ് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ താമരശ്ശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ [...]
The post താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന്‍ പിടിയില്‍ appeared first on Starvision News Malayalam.
പഠിക്കാൻ മിടുമിടുക്കി, അതേ മിടുക്കോടെ ഗ്രീഷ്മ കൊലപാതകവും ആസൂത്രണം ചെയ്തു.
തിരുവനന്തപുരം: പഠിക്കാൻ മിടുമിടുക്കിയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് രേഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർത്തു.മതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാൻ മിടുക്കിയും. തമിഴ്നാട് എം എസ് സർവകലാശാലയിൽ നിന്ന് നാലാം റാങ്കോടെയായിരുന്നുരേഷ്മ ബിരുദം നേടിയത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധികായിരുന്നു രേഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും [...]
The post പഠിക്കാൻ മിടുമിടുക്കി, അതേ മിടുക്കോടെ ഗ്രീഷ്മ കൊലപാതകവും ആസൂത്രണം ചെയ്തു. appeared first on Starvision News Malayalam.
തിരുവനന്തപുരം: പഠിക്കാൻ മിടുമിടുക്കിയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് രേഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർത്തു.മതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാൻ മിടുക്കിയും. തമിഴ്നാട് എം എസ് സർവകലാശാലയിൽ നിന്ന് നാലാം റാങ്കോടെയായിരുന്നുരേഷ്മ ബിരുദം നേടിയത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധികായിരുന്നു രേഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കുമുന്നിൽ ഗ്രീഷ്മ പതറിയില്ല. ലോക്കൽ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ ഷാരോണുമായുള്ള ‘ദിവ്യ പ്രണയത്തെക്കുറിച്ച്’ ഗ്രീഷ്മ വാചാലയായി. അത്തരത്തിൽ പ്രണയിക്കുന്ന ഒരാൾക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് രേഷ്മ ചോദിച്ചപ്പോൾ പൊലീസിനും ഉത്തരംമുട്ടി.ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കൽ പൊലീസ് ഒരുവേള വിശ്വസിച്ചു. പക്ഷേ,അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് രേഷ്മയ്ക്കുള്ള കുരുക്ക് മുറുക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമിരുത്തിയും ഒറ്റയ്ക്കുമുള്ള ചോദ്യംചെയ്യലിൽ കുറ്റം ഏറ്റുപറഞ്ഞു. നേരത്തേ മനഃപാഠമാക്കിയിരുന്ന നുണകൾ ഒന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ വിലപ്പോയില്ല. പതറിപ്പോയ ഗ്രീഷ്മ താൻ ചെയ്ത കാര്യങ്ങൾ മറച്ചുപിടിക്കാൻ പറഞ്ഞ നുണകൾ തന്നെ ഗ്രീഷ്മയ്ക്ക് കുരുക്കായി മാറുകയും ചെയ്തു.കഷായം കുറിച്ച് നൽകിയെന്ന് പറഞ്ഞ ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികൾ എതിരായതോടെ ഗ്രീഷ്മ ശരിക്കും കുടുങ്ങുകയായിരുന്നു. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും പൊലീസിന് തുമ്പായി. ഒരുവിൽ കേസിൽ രേഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
പത്താം ക്ലാസുകാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തള്ളി; രണ്ട് പേർ അറസ്റ്റിൽ
മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ് മക്വാന (21), കൂട്ടാളി വിശാൽ അൻഭവെ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയതെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നേരത്തെ സന്തോഷിനെ മർദ്ദിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 25നാണ് അന്ധേരിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ വൻഷിതയെ കാണാതായത്. രാവിലെ സ്കൂളിൽ പോയ [...]
The post പത്താം ക്ലാസുകാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തള്ളി; രണ്ട് പേർ അറസ്റ്റിൽ appeared first on Starvision News Malayalam.
മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ് മക്വാന (21), കൂട്ടാളി വിശാൽ അൻഭവെ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയതെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നേരത്തെ സന്തോഷിനെ മർദ്ദിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 25നാണ് അന്ധേരിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ വൻഷിതയെ കാണാതായത്. രാവിലെ സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്ധേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 26 നാണ് പാൽഘറിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സ്കൂൾ യൂണിഫോമും സ്യൂട്ട്കേസിൽ ഉണ്ടായിരുന്നു. അന്ധേരിയിൽ നിന്ന് കാണാതായ വൻഷിതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഭാര്യയെ കൊലപ്പെടുത്തി; സൈനികനും സഹോദരനും അറസ്റ്റില്‍
ലക്‌നൗ: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സൈനികനും ഇയാളുടെ സഹോദരനും അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ കൗഷാമ്പി ജില്ലയിലാണ് കൊലപാതകം നടന്നത്. കുന്‍വര്‍ സിങ് എന്ന സൈനികനാണ് അറസ്റ്റിലായത്. ഭാര്യ പണവും സ്വര്‍ണവുമായി വീട്ടില്‍നിന്ന് ഒളിച്ചോടിയെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, യുവതിയുടെ മൃതദേഹം പൊലീസ് അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. 38കാരിയായ സാവിത്രി ദേവിയാണ് കൊല്ലപ്പെട്ടത്. സംശയത്തെ തുടര്‍ന്ന് പൊലീസ് കുന്‍വര്‍ സിങ്ങിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ [...]
The post ഭാര്യയെ കൊലപ്പെടുത്തി; സൈനികനും സഹോദരനും അറസ്റ്റില്‍ appeared first on Starvision News Malayalam.
ധീരജ് വധം: KSU യൂണിറ്റ് സെക്രട്ടറി അറസ്റ്റിൽ
ഇടുക്കി: പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ് യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതക ശേഷം അലക്‌സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. നിഖില്‍ പൈലി , ജെറിന്‍ ജിജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
The post ധീരജ് വധം: KSU യൂണിറ്റ് സെക്രട്ടറി അറസ്റ്റിൽ appeared first on Starvision News Malayalam.