Mukkam | Starvision News Malayalam
	1	</sy:updateFrequency>
Mukkam | Starvision News Malayalam
മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ പിടിയിൽ
കോഴിക്കോട്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കി പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ചു. ജെസിബി ഉടമയുടെ മകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാർ, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ജെസിബിക്ക് പകരം മറ്റൊരൊണ്ണം [...]
The post മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ പിടിയിൽ appeared first on Starvision News Malayalam.
കോഴിക്കോട്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കി പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ചു. ജെസിബി ഉടമയുടെ മകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാർ, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ജെസിബിക്ക് പകരം മറ്റൊരൊണ്ണം കോമ്പൗണ്ടിൽ കൊണ്ടിടുകയും ചെയ്തിരുന്നു പ്രതികൾ. അപകടമുണ്ടാക്കിയത് ഇൻഷുറൻസ് ഇല്ലാത്ത ജെസിബി ആയിരുന്നതിനാലാണ് അത്കടത്തിക്കൊണ്ടുപോയി ഇൻഷുറൻസുള്ള മറ്റൊരു ജെസിബി പകരംവെക്കാൻ ശ്രമം നടത്തിയതെന്ന് മുക്കം പോലീസ് പറഞ്ഞു. തൊട്ടുമുക്കത്ത് ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സുധീഷ് മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ജെസിബി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനോട് ചേർന്ന കോമ്പൗണ്ടിലാണ് ജെസിബി സൂക്ഷിച്ചിരുന്നത്. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ ജെസിബി കടത്തിക്കൊണ്ടുപോയത്. പകരം വെക്കാനുള്ള ജെസിബിയുമായി പ്രതികൾ എത്തിയപ്പോൾ ശബ്ദം കേട്ട് പോലീസെത്തിയതോടെ പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഈ വാഹനത്തിന്റെ നമ്പർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ പുന്നക്കലിലെ ബന്ധുവീട്ടിൽനിന്ന് അപകടം ഉണ്ടാക്കിയ ജെസിബിയും പോലീസ് കണ്ടെടുത്തു.
വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ലഹരിമാഫിയയുടെ അക്രമം; തൊഴിലാളിക്ക് പരിക്ക്
കോഴിക്കോട്: വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി മറുനാടന്‍ തൊഴിലാളിയെ കൊല്ലാന്‍ ശ്രമം. മുക്കം കറുത്തപറമ്പിലെ ലീഫ് ബെന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്ക് നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ചിന്നദുരൈക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് ലഹരിമാഫിയ സംഘം അക്രമം അഴിച്ചുവിട്ടത്. പ്രദേശത്ത് മൂന്നാം തവണയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച രാത്രി വര്‍ക്ക്‌ഷോപ്പിന് സമീപത്തെ അബ്ദുള്‍ കബീറിന്റെ ഉടമസ്ഥതയിലുള്ള അസ്ബി ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സാധനസാമഗ്രികള്‍ ലഹരിസംഘം അടിച്ചുതകര്‍ത്തിരുന്നു. ഈ [...]
The post വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ലഹരിമാഫിയയുടെ അക്രമം; തൊഴിലാളിക്ക് പരിക്ക് appeared first on Starvision News Malayalam.
മുക്കം കെഎംസിടി പോളിടെക്നിക് കോളജിൽ വിദ്യാർഥിസമരം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പൂട്ടിയിട്ടു
കോഴിക്കോട്: മുക്കം കെ എം സി ടി പോളി ടെക്നിക് കോളജിൽ വിദ്യാർഥി സമരം. വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു. ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തിനെ തുടർന്ന് പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ തോറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്.
The post മുക്കം കെഎംസിടി പോളിടെക്നിക് കോളജിൽ വിദ്യാർഥിസമരം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പൂട്ടിയിട്ടു appeared first on Starvision News Malayalam.