muharq malayali samajam | Starvision News Malayalam

മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി
മനാമ: മുഹറഖ് മലയാളി സമാജം (എം.എം.എസ്.) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. കുട്ടികളിലും മുതിർന്നവരിലും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളാണ് മുഹറഖ് സമാജം വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് മുഹറഖ് മലയാളി സമാജം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. സമാജം പ്രസിഡന്റ് അനസ് റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ കരുതലോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് പരിസ്ഥിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും നമ്മൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് എം.എം.എസ്. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എം.എം.എസ്. ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ ചൊല്ലിക്കൊടുത്തു.
വരും ദിവസങ്ങളിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പോസ്റ്റർ പ്രചാരണങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളാണ് ഒരാഴ്ചത്തെ ക്യാമ്പയിന്റെ ഭാഗമായി നടക്കുക. മുഹറഖ് സമാജം ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അരുൺ കുമാർ, ബാഹിറ അനസ്, മൊയ്തീ ടി.എം.സി, ശ്രീകുമാർ,മാസ്റ്റർ റാസിൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മഞ്ചാടി ബാലവേദി ഗേൾസ് വിഭാഗം കൺവീനർ ആര്യനന്ദ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

The post മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
മനാമ:പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘എം എം എസ് കെയർ’ എന്ന പേരിൽ മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് വിഭാവന ചെയ്തത്. സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ വിവിധ ആരോഗ്യ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.ക്യാമ്പ് മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകര, മൊയ്‌ദി ടി എം സി, ശിഹാബ് കറുക പുത്തൂർ സജീവൻ വടകര, മുഹമ്മദ്‌ അനസ് എന്നിവർ നേതൃത്വം നൽകി. പ്രവാസി സാമൂഹിക സംഘടന രംഗത്തെ പ്രമുഖരായ നജീബ് കടലായി, മജീദ് തണൽ, മനോജ്‌ വടകര, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ദീപക് തണൽ, സെയ്‌ദ് ഹനീഫ്, സലിം മമ്പ്ര, ജമാൽ കുറ്റികാട്ടിൽ, കാസിം പാടത്തായിൽ, രത്നാകരൻ, വിനോദ് ആറ്റിങ്ങൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ, കിംസ് അഡ്മിനിസ്ട്രെറ്റർ ജ്യോതി ശ്രീജിത്ത്, ഡോ. അനീന മറിയം വർഗീസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ എട്ട് വർഷമായി സമാജം നടത്തിവരുന്ന ജീവകാരുണ്യ-സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും, വരും ദിവസങ്ങളിലും പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന നിരവധി പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.മുഹറഖ് സമാജത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന എല്ലാവർക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച കിംസ് മെഡിക്കൽ സെന്റർ അധികൃതർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

The post മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു appeared first on Starvision News Malayalam.