Money laundering | Starvision News Malayalam

ടിഎംസിയുടെ 440 കോടി രൂപ നിക്ഷേപം ഇഡി മരവിപ്പിച്ചു; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള 440.42 കോടി രൂപയുടെ നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റ് നടപടി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊൽക്കത്ത ആസ്ഥാനമായി ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. ടിഎംസിയുടെ ഫണ്ട് ഉപയോഗിച്ച് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയും പിന്നീട് അവ പാർട്ടിയുടെ ആവശ്യങ്ങൾക്കായി തന്നെ വാടകയ്ക്ക് നൽകിയതായുമാണ് അന്വേഷണ ഏജൻസിയുടെ സംശയം.

2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷനും അനുബന്ധ സ്ഥാപനങ്ങൾക്കും കൈമാറിയതായി ഇ.ഡി കണ്ടെത്തിയെന്നാണ് വിവരം. ഈ തുകയിൽ നിന്ന് 82.96 കോടി രൂപ പുതുതായി രൂപീകരിച്ച മറ്റൊരു ഷെൽ കമ്പനിയിലേക്ക് മാറ്റിയതായും അന്വേഷണസംഘം ആരോപിക്കുന്നു.

ആകെ 112 കോടി രൂപ ചെലവഴിച്ച് ഒരു എംബ്രായർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റർ വാങ്ങുന്നതിനായി കേമാൻ ഐലൻഡ്സ് ആസ്ഥാനമായ വിദേശ കമ്പനിയിൽ നിന്ന് 1.7 മില്യൺ ഡോളർ ഈട് രഹിത വായ്പയായി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഈ വിമാനവും ഹെലികോപ്റ്ററും തൃണമൂൽ കോൺഗ്രസിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾ പാർട്ടി ഫണ്ടിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. വിമത വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും, പിന്നീട് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതേസമയം, ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതവും അന്യായവുമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പാർട്ടിയുടെ ഫണ്ടുകൾ പൂർണ്ണമായും നിയമപരവും സുതാര്യവുമാണെന്നും, ലഭിച്ച എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും ഇൻകം ടാക്സ് വകുപ്പിനും സമർപ്പിച്ചിട്ടുണ്ടെന്നും ടിഎംസി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

The post ടിഎംസിയുടെ 440 കോടി രൂപ നിക്ഷേപം ഇഡി മരവിപ്പിച്ചു; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തൃണമൂൽ കോൺഗ്രസ് appeared first on Starvision News Malayalam.

ബഹ്‌റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
മനാമ: ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുന്നവർ ഫണ്ടിന്റെ ഉറവിടം, വിനിയോഗം എന്നിവ വെളിപ്പെടുത്തണമെന്നും ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബഹ്റൈൻ ശൂറ കൗൺസിൽ ചർച്ച ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പണം കള്ളപ്പണം വെളുപ്പിക്കാനോ ഭീകരവാദ പ്രവർത്തനങ്ങൾക്കോ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ലൈസൻസ് ഉള്ള സംഘടനകൾ ഫണ്ട് ലഭിക്കുന്ന സ്രോതസ്സും അത് ചിലവഴിക്കുന്ന രീതിയും വ്യക്തമായി രേഖപ്പെടുത്തണം. നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ക്രിമിനൽ നടപടികൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റീവ് പിഴകളും ചുമത്താൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഈ കടുത്ത നടപടികൾ സ്വീകരിക്കുന്നത്.

The post ബഹ്‌റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും appeared first on Starvision News Malayalam.