MM Mani | Starvision News Malayalam

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന് ആരോപിച്ച് കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

“പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും. ഞങ്ങളുടെ നേരെ ശക്തിപ്രയോഗവുമായി വന്നാൽ അതിനെ നേരിടാൻ ഞങ്ങൾക്കും അറിയാം,” എന്നാണ് എം.എം. മണി പറഞ്ഞത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും തങ്ങളുടെ അധികാരപരിധി ലംഘിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയായി കാണേണ്ട കാര്യമല്ല. പോലീസുകാർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വീട്ടിൽ കുടുംബമുണ്ട്,” എന്ന പരാമർശവും അദ്ദേഹം നടത്തി.

ഇടുക്കി മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘം നടത്തിയ മാർച്ചിലായിരുന്നു എം.എം. മണിയുടെ ഈ പ്രസംഗം. റവന്യൂ ഭൂമി വനംവകുപ്പ് അനധികൃതമായി ഏറ്റെടുക്കുകയും ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിഡി സതീശനെ ഉമ്മാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്നും എം.എം. മണി വിമർശിച്ചു. അതേസമയം, അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

The post വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’ appeared first on Starvision News Malayalam.

‘ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്’, എംഎം മണിയുടെ നാവിന്‍റെ ചൂടറിഞ്ഞ് സജി ചെറിയാൻ; ആരോടും പറയാതെ ഉദ്ഘാടനം ഓൺലൈനാക്കിയതിൽ രോഷം
ചെങ്കുളം: ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എം എൽ എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി തന്റെ രോഷം പരസ്യമായി പ്രകടിപ്പിച്ചത്. മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. ‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’ എന്ന് തുറന്നടിച്ച എം എം മണി, ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിക്കുകയും ചെയ്തു. തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും എം എം മണി കൂട്ടിച്ചേർത്തു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നൽകി. പ്രസംഗം പൂർത്തിയാക്കാതെയും ഉദ്ഘാടന ചടങ്ങുകൾക്കായി കാത്തുനിൽക്കാതെയും വേദി വിട്ടിറങ്ങിയ മണിയുടെ നടപടി പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു.

The post ‘ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്’, എംഎം മണിയുടെ നാവിന്‍റെ ചൂടറിഞ്ഞ് സജി ചെറിയാൻ; ആരോടും പറയാതെ ഉദ്ഘാടനം ഓൺലൈനാക്കിയതിൽ രോഷം appeared first on Starvision News Malayalam.