Ministry of Labour | Starvision News Malayalam
	1	</sy:updateFrequency>
Ministry of Labour | Starvision News Malayalam
ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ എട്ടാമത്തെ ഇവൻ്റ്  2024 ഓഗസ്റ്റ്  24 ശനിയാഴ്ച ടൂബ്ലിയിലെ  ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു
മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്‌ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) Thirst-Quenchers 2024 ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു. വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് [...]
The post ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ എട്ടാമത്തെ ഇവൻ്റ്  2024 ഓഗസ്റ്റ്  24 ശനിയാഴ്ച ടൂബ്ലിയിലെ  ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു appeared first on Starvision News Malayalam.
മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്‌ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) Thirst-Quenchers 2024 ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു.
വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യം വച്ചാണ്.
ഇത്തവണ ഏകദേശം 300 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ കൊടുത്തു . കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും കൊടുത്തു .
തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, എൽഎംആർഎയിലെ പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ് സൈനബ് അക്ബർ ഹജീഹ്, ഐഒഎമ്മിലെ എറിക്ക ബ്രോയേഴ്സ് എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും സാധനങ്ങൾ വിതരണം ചെയ്യുവാൻ സഹകരിക്കുകയും ചെയ്തു.
ഐസിആർഎഫ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് , വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, അഡ്വൈസർ ഡോക്ടർ ബാബു രാമചന്ദ്രൻ, സെക്രട്ടറി അനീഷ് ശ്രീധരൻ , Thirst Quenchers 2024 കോർഡിനേറ്റർമാരായ രാജീവൻ സി കെ, ഫൈസൽ മടപ്പള്ളി കൂടാതെ ഐസിആർഎഫ് അംഗങ്ങളായ അരുൾദാസ്, രാകേഷ് ശർമ്മ , സുരേഷ് ബാബു, ചെമ്പൻ ജലാൽ, ജോൺ ഫിലിപ്പ്, സിറാജ്, സാന്ദ്ര , രുചി ചക്രവർത്തി, കല്പന പാട്ടീൽ, അനു കൂടാതെ ബൊഹ്‌റ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച് ഖുതുബ് കൂടാതെ യൂസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
മുൻവർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണയാണ് പ്രകടിപ്പിച്ചത്. ICRF Thirst-Quenchers ടീം ഈ പ്രതിവാര ഇവൻ്റുകൾ അടുത്ത മൂന്ന് ആഴ്‌ചകളിൽ വിവിധ വർക്ക്‌സൈറ്റുകളിൽ തുടരും.
60 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം
മസ്‌കത്ത്: രാജ്യത്ത് 60 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കി നല്‍കാന്‍ തീരുമാനിച്ച് ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, സ്വകാര്യ മേഖലയിലെ കമ്പനികളിൽ ജോലി ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് ഇനി തൊഴിൽ വിസ പുതുക്കാം. ജനുവരി 23ന് പുറത്തിറക്കിയ സർക്കുലറിൽ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പല കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റും [...]
The post 60 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം appeared first on Starvision News Malayalam.
ഒമാനിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ഒമാനിൽ നിക്ഷേപിക്കാനോ താമസിക്കാനോ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അഞ്ച് മുതൽ 10 വർഷം വരെയുള്ള ദീർഘകാല റെസിഡൻസി വിസ സർക്കാർ വാഗ്ദാനം ചെയ്യുന്നു. കാലാവധി കഴിഞ്ഞതിന് ശേഷം പെർമിറ്റ് പുതുക്കാവുന്നതാണ്.