minister shibu baby john | Starvision News Malayalam
മുട്ടില്‍ മരംമുറി: ഗൂഢാലോചന അന്വേഷിക്കണമെന്ന് വനംമന്ത്രി
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ നിരവധി ദുരൂഹതകളുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും വനംമന്ത്രി ഷിബു ബേബിജോണ്‍. ഗൂഢാലോചനയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷിയാണെന്ന ഗുരുതര ആരോപണം ഇമെയില്‍ പരാതിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനം-റവന്യൂ ഉദ്യോഗസ്ഥരുടെ മിനിറ്റ്‌സ് നിലനില്‍ക്കെ മുന്‍ ചീഫ് സെക്രട്ടറി ജയതിലക് വിവാദ ഉത്തരവിറക്കിയത് സംശയകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ആഭ്യന്തരമന്ത്രിയോടും മുഖ്യമന്ത്രിയോടും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിച്ച് കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേസന്വേഷണത്തില്‍ അട്ടിമറിയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
The post മുട്ടില്‍ മരംമുറി: ഗൂഢാലോചന അന്വേഷിക്കണമെന്ന് വനംമന്ത്രി appeared first on Starvision News Malayalam.
പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോ​ഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.
The post പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോ​ഗസ്ഥന് അസാധാരണ സ്ഥലം മാറ്റം appeared first on Starvision News Malayalam.