Medical College Hospital | Starvision News Malayalam
	1	</sy:updateFrequency>
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം, നേപ്പാൾ സ്വദേശി ദുർഗയ്ക്കാണ് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. കൊച്ചി ന​ഗരം ഇത് എട്ടാംതവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്. നേപ്പാളിൽ [...]
The post തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം appeared first on Starvision News Malayalam.
തിരുവനന്തപുരം: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം, നേപ്പാൾ സ്വദേശി ദുർഗയ്ക്കാണ് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. കൊച്ചി ന​ഗരം ഇത് എട്ടാംതവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്.
നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുർഗയുടെ ജീവിതം മൂന്നു മാസം മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്.
നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
മലപ്പുറം: നിപ്പ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.മന്ത്രി വീണയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള [...]
The post നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ appeared first on Starvision News Malayalam.
മെഡി. കോളേജിൽ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ;  ബദൽ സംവിധാനമൊരുക്കി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ കാലപ്പഴക്കം ചെന്ന കാത്ത് ലാബ് മാറ്റി സ്ഥാപിക്കുന്നതുവരെ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അറിയിച്ചു. ഈ തീരുമാനം നേരത്തേ തന്നെ എടുത്തതാണ്. നിലവിലുള്ള എച്ച് ഡി എസിൻ്റെ കാത്ത് ലാബിനു പുറമേ ന്യൂറോ കാത്ത് ലാബിലും ഇൻ്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലുമായാണ് ബദൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ഫലത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു കാത്ത് ലാബിനു പകരം മൂന്നു [...]
The post മെഡി. കോളേജിൽ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ;  ബദൽ സംവിധാനമൊരുക്കി appeared first on Starvision News Malayalam.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ കാലപ്പഴക്കം ചെന്ന കാത്ത് ലാബ് മാറ്റി സ്ഥാപിക്കുന്നതുവരെ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അറിയിച്ചു. ഈ തീരുമാനം നേരത്തേ തന്നെ എടുത്തതാണ്. നിലവിലുള്ള എച്ച് ഡി എസിൻ്റെ കാത്ത് ലാബിനു പുറമേ ന്യൂറോ കാത്ത് ലാബിലും ഇൻ്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലുമായാണ് ബദൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ഫലത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു കാത്ത് ലാബിനു പകരം മൂന്നു കാത്ത് ലാബുകൾ കാർഡിയോളജി വിഭാഗത്തിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കും. അതുകൊണ്ടു തന്നെ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ എച്ച് ഡി എസ് കാത്ത് ലാബിൽ മാത്രമായി പരിമിതപ്പെട്ടുവെന്ന പത്രവാർത്ത വാസ്തവ വിരുദ്ധമാണെന്നും സൂപ്രണ്ട് അറിയിച്ചു.
അതേസമയം കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് കെ എച്ച് ആർ ഡബ്ളിയു എസ് എം ഡി
പി കെ സുധീർ ബാബു പറഞ്ഞു. എട്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നത്. സപ്ലൈ ഓർഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 12 വർഷം പഴക്കമുള്ള പഴയ കാത്ത് ലാബിൻ്റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയത് സ്ഥാപിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രയിൽ വീണ്ടും ചികിത്സാ പിഴവ്
തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്‌ടപ്പെട്ടു. നഷ്‌ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ [...]
The post മെഡിക്കൽ കോളേജ് ആശുപത്രയിൽ വീണ്ടും ചികിത്സാ പിഴവ് appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്‌ടപ്പെട്ടു. നഷ്‌ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഇടപ്പെട് ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒപി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപിയില്‍ എട്ടുമുതല്‍ രണ്ടുമണിവരെ രോഗികളെ പരിശോധിക്കും. നിലവില്‍ ഏഴുമുതല്‍ 11.30 വരെയാണ് ഒപിടിക്കറ്റ് നല്‍കുന്നത്. എട്ടുമുതല്‍ ഒരുമണിവരെയാണ് രോഗികളെ പരിശോധിച്ചുവരുന്നത്. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു.
The post മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു appeared first on Starvision News Malayalam.