Medical Camp | Starvision News Malayalam

കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ജൂലൈ 31-ന് സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം, മനാമ ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏഴ് ലബോറട്ടറി പരിശോധനകൾ പൂർണ സൗജന്യമായി ലഭ്യമാക്കിയതോടൊപ്പം, മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും അനുവദിച്ചു. 300-ലധികം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസവും ആരോഗ്യ ബോധവൽക്കരണത്തിനുള്ള മികച്ച വേദിയുമായിരുന്നുവെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർ ജോർജ് ക്ലാസ് നയിച്ചു. കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, ശുശ്രൂഷയെ കുറിച്ചും ശിശുരോഗ വിദഗ്ധ ഡോ. ഫർജാന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും , ഭക്ഷണക്രമത്തെക്കുറിച്ചും ഡയറ്റീഷ്യൻ ജിഷ വിശദീകരണം നൽകി.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വള്ളിക്കുളങ്ങര നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ കെഎംസിസി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കെഎംസിസി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ. പി. മുസ്തഫ, കെഎംസിസി ഹെൽത്ത് വിങ് ചെയർമാൻ അബ്ദുൽ അസീസ്, സംസ്ഥാന നേതാക്കളായ റഫീഖ് തോട്ടക്കര, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടി താഴെ, സഹീർ കാട്ടാമ്പള്ളി എന്നിവർ ഉൾപ്പെടെ വിവിധ ജില്ലാ ഏരിയ മണ്ഡലം നേതാക്കളും പങ്കെടുത്ത പരിപാടിക്ക്
ജില്ലാ നേതാക്കളായ ഷഹീൻ താനാളൂർ, മുജീബ് ആഡ് വെൽ, മഹ്റൂഫ് ആലുങ്കൽ, മൊയ്തീൻ മീനാർകുഴി, ശിഹാബ് പൊന്നാനി ജാസിർ തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് വി. കെ. നന്ദിയും രേഖപ്പെടുത്തി.

The post കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഹരിഗീതപുരം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
മനാമ: പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി.
മുന്നൂറ്റമ്പതോളം (350) പേർ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവൽക്കരണ സെമിനാറുകളും നടന്നു. ​മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിനോടനുബന്ധിച്ച് നടന്ന ആരോഗ്യ സെമിനാറുകൾ ഏറെ ശ്രദ്ധേയമായി. ക്ലിനിക്കൽ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ജിഷ ജോസഫ് നയിച്ച ‘ഈറ്റ് സ്മാർട്ട്, ലൈവ് ബെറ്റർ’ ഡയറ്റ് സെമിനാറും, പ്രമുഖ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. സോണി പി. ജേക്കബ് നയിച്ച ‘ഹെൽത്തി ഹാർട്ട്, ഹെൽത്തി ലൈഫ്’ ഹൃദയരോഗ്യ സെമിനാറും വിവിധ രോഗങ്ങളെ പറ്റിയും ചികിത്സകളെ പറ്റിയും ക്യാമ്പിൽ പങ്കെടുത്തവർക്ക് ക്ലാസുകൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

ബഹ്‌റൈനിലെ ​മുതിർന്ന മുൻ മാധ്യമപ്രവർത്തകനും ഹരിഗീതപുരത്തിന്റെ സീനിയർ അംഗവുമായ സോമൻ ബേബി, മുൻ രക്ഷധികാരി അലക്സ് ബേബി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സനൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക ചടങ്ങിന് ജയകുമാർ. കെ. ജി. സ്വാഗതവും. ഹരിഗീതപുരം അഡ്വൈസർ ബോർഡ്‌ അംഗം എസ്.എം. പിള്ള, ഷിഫ അൽ ജസീറ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സുൽഫിക്കർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു.

​ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക്, ഹരിഗീതപുരം എക്‌സിക്യൂട്ടീവ് അംഗങ്ങളും, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. സജിത്ത്. എസ്. പിള്ളയുടെയും, ദീപക് തണലിന്റെയും നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി, പ്രോഗ്രാംകമ്മറ്റി, അഡ്വൈസറി ബോർഡ്‌, വനിതാ വേദി അംഗങ്ങൾ ക്യാമ്പിന്റ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

​പ്രവാസികൾക്കായി ഒരുക്കിയ ഈ മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി കുടുംബാംഗങ്ങളോടും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ദീപക് തണൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

The post ഹരിഗീതപുരം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഐസിആർഎഫ് ബഹ്‌റൈൻ അസ്‌കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ) അസ്കറിലെ സെബാർകോ ലേബർ ക്യാമ്പിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, സെബാർകോ, അൽ ഹിലാൽ ആശുപത്രി, ഐസിആർഎഫ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡോ. കരിം അൽബലുഷി, ഡോ. മുഹമ്മദ് അദ്വാൻ ഭൂട്ട, മിസ്റ്റർ ഷാഹിദ്, അൽ ഹിലാൽ ആശുപത്രിയിലെ പാരാമെഡിക്കുകൾ എന്നിവരുടെ ഒരു സംഘം ആരോഗ്യ അവബോധ സെഷനുകൾ നടത്തുകയും തൊഴിലാളികൾക്ക് സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനുകൾ എന്നിവ നൽകുകയും ചെയ്തു.

ക്യാമ്പിൽ സെബാർകോ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ഡയറക്ടർ ജോസ് പീഡിയക്കൽ പങ്കെടുത്തു, തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ മഹത്തായ സംരംഭം സംഘടിപ്പിക്കുന്നതിൽ ഐസിആർഎഫിന്റെയും അൽ ഹിലാൽ ആശുപത്രിയുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ക്യാമ്പിൽ എത്തിയവരെ സ്വാഗതം ചെയ്തു. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ നാസർ മഞ്ചേരി കൂടാതെ കെ.ടി. സലിം, മുരളീകൃഷ്ണൻ, നൗഷാദ് എ.ടി., ഫൈസൽ മടപ്പള്ളി, രാജീവ് വി. സുനിൽ, അനു ജോസ്, രുചി ചക്രബർത്തി, ശ്യാമള, അൽതിയ റീവ്സ്, ബ്രെയിനി തോമർ, അലിസൺ റീവ്സ്, ദർശിനി, റെജി സുരേഷ് ബാബു എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സഹകരിച്ചു .

അൽ ഹിലാൽ ആശുപത്രിയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും അവരുടെ വിലയേറിയ സേവനങ്ങൾക്ക് ഐ.സി.ആർ.എഫ് അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ലഘുഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു. സന്നദ്ധ മാനുഷിക സംരംഭങ്ങളിലൂടെ സമൂഹക്ഷേമത്തിനും തൊഴിലാളി ക്ഷേമത്തിനുമുള്ള ഐ.സി.ആർ.എഫ് ബഹ്‌റൈന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

The post ഐസിആർഎഫ് ബഹ്‌റൈൻ അസ്‌കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
മനാമ:പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘എം എം എസ് കെയർ’ എന്ന പേരിൽ മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് വിഭാവന ചെയ്തത്. സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ വിവിധ ആരോഗ്യ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.ക്യാമ്പ് മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകര, മൊയ്‌ദി ടി എം സി, ശിഹാബ് കറുക പുത്തൂർ സജീവൻ വടകര, മുഹമ്മദ്‌ അനസ് എന്നിവർ നേതൃത്വം നൽകി. പ്രവാസി സാമൂഹിക സംഘടന രംഗത്തെ പ്രമുഖരായ നജീബ് കടലായി, മജീദ് തണൽ, മനോജ്‌ വടകര, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ദീപക് തണൽ, സെയ്‌ദ് ഹനീഫ്, സലിം മമ്പ്ര, ജമാൽ കുറ്റികാട്ടിൽ, കാസിം പാടത്തായിൽ, രത്നാകരൻ, വിനോദ് ആറ്റിങ്ങൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ, കിംസ് അഡ്മിനിസ്ട്രെറ്റർ ജ്യോതി ശ്രീജിത്ത്, ഡോ. അനീന മറിയം വർഗീസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ എട്ട് വർഷമായി സമാജം നടത്തിവരുന്ന ജീവകാരുണ്യ-സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും, വരും ദിവസങ്ങളിലും പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന നിരവധി പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.മുഹറഖ് സമാജത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന എല്ലാവർക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച കിംസ് മെഡിക്കൽ സെന്റർ അധികൃതർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

The post മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച.
മനാമ : ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ രക്തസാക്ഷിത്വദിന അനുസ്മരണത്തോട് അനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ന്റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ൽ വച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7മണി മുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ് എന്ന് ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.സൗജന്യ ഡോക്ടർ കൺസൽട്ടേഷനോടൊപ്പം സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി ബ്ലഡ്‌ ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി സ്‌ക്രീനിംഗ്, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ് മുതലായവയുടെ പരിശോധനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് മിനി മാത്യു ( 38857040) ആനി അനു ( 33975445) എന്നി നമ്പറുകളിൽ അറിയുവാൻ സാധിക്കും.

The post ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച. appeared first on Starvision News Malayalam.