Mango Festival | Starvision News Malayalam
ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യിൽ നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ൾ
ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യാ​യ ‘ഇ​ന്ത്യ​ൻ ഹം​ബ​യി​ൽ’ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി 20,000ത്തി​ലേ​റെ കി​ലോ മാ​മ്പ​ഴ​മാ​ണ് മേ​ള​യി​ൽ വി​റ്റ​ഴി​ഞ്ഞ​ത്.
അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ​തി​നാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എത്തി. ആ​ദ്യ ദി​ന​മാ​യ ​വ്യാ​ഴാ​ഴ്ച 8,500 കി​ലോ​യും, ര​ണ്ടാം ദി​നം 13,000 കി​ലോ​യും മാ​മ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​ബി.​പി.​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന-​വി​ൽ​പ​ന​മേ​ള ജൂ​ൺ എ​ട്ടു​വ​രെ നീ​ളും.
60ലേ​റെ ക​മ്പ​നി​ക​ളാ​ണ് നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലാ​യി മാ​മ്പ​ഴ ഉ​ത്സ​വം ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും നാ​ല് മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.
The post ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യിൽ നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ൾ  appeared first on Starvision News Malayalam.
ലുലു ഹൈപ്പർമാർക്ക​റ്റു​ക​ളിൽ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി
മ​നാ​മ: ബഹ്‌റൈനിലുടനീളമുള്ള എല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളിലും ‘മാം​ഗോ മാ​നി​യ’ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി. ഡാന മാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മാംഗോ ഫെസ്റ്റിവലിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാലയും ഹൈപ്പർമാർക്കറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും വിഐപി അതിഥികളും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു.
മാ​മ്പ​ഴം കൊ​ണ്ടു​ള്ള നി​ര​വ​ധി വി​ഭ​വ​ങ്ങ​ളും വി​ൽ​പ​ന​ക്കു​ണ്ട്. മാമ്പഴ കേക്ക്, മാമ്പഴ പുഡ്ഡിങ്ങുകൾ, മാ​മ്പ​ഴ ഐ​സ്ക്രീം, മാമ്പഴ ഹൽവകൾ, മാമ്പഴ പായസങ്ങൾ, മാമ്പഴക്കറികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളക്ക് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ട്. പഴുത്തതും അസംസ്കൃതവുമായ മാമ്പഴത്തിന് പുറമെ, മാമ്പഴ മീൻ കറി, മാമ്പഴ ചിക്കൻ കറി, തേൻ മാംഗോ സോസ്, അച്ചാറുകൾ, ആംരാസ് (മാംഗോ പ്യൂരി) തുടങ്ങി മാ​ങ്ങ വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മാമ്പഴ വിഭവങ്ങളുടെ പാ​ച​ക മ​ത്സ​രം, ഗെ​യി​മു​ക​ൾ, മാമ്പഴ വേഷത്തിൽ ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. 500 യുഎസ് ഡോളറിന്റെ സമ്മാനത്തോടുകൂടിയ മാംഗോ ഡെസേർട്ട് പാചക മത്സരത്തിലെ വിജയികൾക്ക് സഫ്നാസ് തരഞ്ചാണ്ടി, ആദിയ ആലിക്കൽ, സഫീന റാഫി എന്നിവർ അർഹരായി. ഫെ​സ്റ്റി​വ​ൽ 23 വ​രെ നീ​ണ്ടുനിൽക്കും.
The post ലുലു ഹൈപ്പർമാർക്ക​റ്റു​ക​ളിൽ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി appeared first on Starvision News Malayalam.