MALAPPURAM | Starvision News Malayalam
	1	</sy:updateFrequency>
MALAPPURAM | Starvision News Malayalam
‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
മലപ്പുറം: ‘ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്’ വിശ്വസിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് തിരുനാവായ കൊടക്കലിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. ‘ജിന്ന് മഹർ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മജ്‌ലിസിനെതിരെയാണ് പ്രതിഷേധമുയർന്നത്. അബു അലവി എന്നയാളുടെ നേതൃത്വത്തിൽ നടന്ന മജ്‌ലിസിൽ ഭക്തിവിശ്വാസം ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 1,000 രൂപയിൽ ലേലം ആരംഭിക്കുകയും ഒടുവിൽ 2,500 രൂപയ്ക്ക് യുവാവിന് നൽകുകയും ചെയ്തതായാണ് [...]
The post ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു appeared first on Starvision News Malayalam.
മലപ്പുറം: ‘ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്’ വിശ്വസിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് തിരുനാവായ കൊടക്കലിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. ‘ജിന്ന് മഹർ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മജ്‌ലിസിനെതിരെയാണ് പ്രതിഷേധമുയർന്നത്.
അബു അലവി എന്നയാളുടെ നേതൃത്വത്തിൽ നടന്ന മജ്‌ലിസിൽ ഭക്തിവിശ്വാസം ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 1,000 രൂപയിൽ ലേലം ആരംഭിക്കുകയും ഒടുവിൽ 2,500 രൂപയ്ക്ക് യുവാവിന് നൽകുകയും ചെയ്തതായാണ് വിവരം.
ജിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ശരീരം മൂടിപ്പുതച്ച് മജ്‌ലിസിൽ ഇരിക്കുകയും പഴത്തിൽ മന്ത്രിച്ചൂതിയശേഷം ലേലം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പഴം കഴിച്ച ഉടൻതന്നെ അത്ഭുതം കാണാനാകുമെന്നായിരുന്നു നടത്തിപ്പുകാരുടെ അവകാശവാദം.
എന്നാൽ പഴം കഴിച്ചിട്ടും യാതൊരു മാറ്റവും സംഭവിക്കാതിരുന്നതോടെ തട്ടിപ്പാണെന്ന ആരോപണം ശക്തമായി. വിവരം അറിഞ്ഞ് കൂട്ടമായെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയും കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.
കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ ജോലിചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഫാമിലേക്ക് കോഴിത്തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും അപ്രതീക്ഷിതമായി വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
The post കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു appeared first on Starvision News Malayalam.
മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാലിയാർ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇതിനിടെ ശുചിമുറിയിൽ പ്രസവിച്ച യുവതി നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് ആശുപത്രിയിൽനിന്ന് മടങ്ങിയെന്നാണ് പ്രാഥമിക വിവരം. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. [...]
The post മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Starvision News Malayalam.
മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാലിയാർ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇതിനിടെ ശുചിമുറിയിൽ പ്രസവിച്ച യുവതി നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് ആശുപത്രിയിൽനിന്ന് മടങ്ങിയെന്നാണ് പ്രാഥമിക വിവരം.
രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരുക്ക്
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും വിവിധ [...]
The post മലപ്പുറത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരുക്ക് appeared first on Starvision News Malayalam.
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി കരുതുന്നു. അപകടത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലാണ്.
തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനില്‍നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് സംഘാംഗം തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട്ടുനിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണത്തില്‍ ഉള്‍പ്പെട്ട 799000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് [...]
The post തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
ബഹ്റൈനിൽ മലപ്പുറം സ്വദേശി ഹരിദാസ് ഹൃദയാഘാതം മൂലം നിര്യാതനായി
ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
The post ബഹ്റൈനിൽ മലപ്പുറം സ്വദേശി ഹരിദാസ് ഹൃദയാഘാതം മൂലം നിര്യാതനായി appeared first on Starvision News Malayalam.
പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരി‍ഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.  പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. [...]
The post പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരി‍ഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി appeared first on Starvision News Malayalam.
മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. 
പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുൽ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍
മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ [...]
The post കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍ appeared first on Starvision News Malayalam.
‘മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല’; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
മലപ്പുറം: ജില്ലയെ വിഭജിക്കണം എന്നല്ല പുനക്രമീകരിക്കണം എന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്. വികസനത്തിൽ മലപ്പുറം ജില്ലയിൽ വലിയ അസന്തുലിതാവസ്ഥയുണ്ട്. ഭരണപരമായ പ്രതിസന്ധി രൂപപ്പെടുന്നത് ഒഴിവാക്കാനാണ് പുനക്രമീകരിക്കണം വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത്. വികസനത്തിലും വിദ്യാഭ്യാസത്തിലും വിവേചനം ഇല്ലാതിരിക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കണം. ശാസ്ത്രീയ പഠനം സർക്കാർ നടത്തനം. വിഭജനം എന്ന വാക്കിന് വ്യത്യസ്ത അർത്ഥ തലങ്ങൾ ഉണ്ട്. നാടിൻ്റെ വികസനം എന്ന തലത്തിൽ മാത്രമേ നോക്കി കാണാവൂ എന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രത്തിനായി വാദിക്കുന്നവരാണ് [...]
The post ‘മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല’; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ appeared first on Starvision News Malayalam.
മതരാഷ്ട്രത്തിനായി വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഒരു ബഹുസ്വര സാമൂഹിക ചുറ്റുപാടിന് യോജിക്കില്ല. ജമാഅത്തെ ഇസ്ലാമിയെ കേരളത്തിൽ ഇരു മുന്നണികളും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. ആർഎസ്എസും മായിട്ടുപോലും ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയിട്ടുണ്ട്. അതാത്കാലങ്ങളിൽ അവരുടെ നിലനിൽപ്പിനു വേണ്ടി എല്ലാ പാർട്ടികളുമായും എൻഗേജ് ചെയ്യുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ പൊതുസ്വഭാവമാണ്. തെരഞ്ഞെടുപ്പു കാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഏത് രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി നിൽക്കുന്നുവോ അവർ മൗനം പാലിക്കും. 
വോട്ട് കിട്ടാത്തവർ സ്വാഭാവികമായും അവർക്കെതിരെ ആരോപണം ഉന്നയിക്കും. രാഷ്ട്രീയ ചർച്ചകളിൽ സമസ്ത കക്ഷിയല്ല. ഒരുകാലത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വോട്ട് ചെയ്യുന്നതും മതപരമായി തെറ്റാണെന്ന് പറഞ്ഞ വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ഇപ്പോൾ നിലനിൽപ്പിനായി നേരെ തിരിച്ചു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്‌കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍
തിരുവനന്തപുരം: കുംഭമേളയ്ക്ക് ആശംസകളുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മനോഹരമായ സാംസ്‌കാരിക നവോത്ഥാനമാണ് തിരുനാവായയിലെ നിളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തവനൂര്‍-തിരുനാവായ മാഹാമാഘ മഹോത്സവത്തിന്റെ (മാമാങ്കം) പുനരുജ്ജീവന ആഘോഷങ്ങളില്‍ ആത്മീയമായി പങ്കുചേരാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതല്‍ ‘കേരളത്തിന്റെ കുംഭമേള’ എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്‌കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകര്‍ക്കും ഭക്തജനങ്ങള്‍ക്കും എന്റെ ഹൃദയം [...]
The post നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്‌കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍ appeared first on Starvision News Malayalam.