Malappuram District Pravasi Association | Starvision News Malayalam

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ രണ്ടാം പെരുന്നാളിന് (ശനിയാഴ്ച 7-6-2025) നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ലോഗോ, ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ സി ഇ ഒ യും പ്രോഗ്രാം കമ്മറ്റി മുഖ്യ രക്ഷാധിധികാരിയുമായ ഹബീബ് റഹ്‌മാൻ നിർവഹിച്ചു. യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.

എം ജെ പി എ ഇരുപതാം വാർഷിക ആഘോഷത്തിന്റെ മുഖ്യ ആകർഷണം മലയാളികളുടെ ഹൃദയം കവർന്ന പ്രശസ്ത യുവ ഗായകൻ ” പാട്ടോ ഹോളിക് ” എന്ന മുഹമ്മദ് ഇസ്മായിൽ തന്റെ ലൈവ് പ്രോഗ്രാം ആദ്യമായാണ് ബഹ്‌റൈനിൽ അവതരിപ്പിക്കുന്നത്. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ യോഗത്തിൽ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.

വേൾഡ് കെ എം സി സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, കെ എസ് സി എ പ്രസിഡന്റ്‌ രാജേഷ് നമ്പ്യാർ, ശ്രീ നാരായണ കൾച്ചുറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, നവ കേരള സെക്രട്ടറി ഷാജി മൂതല, മനോജ്‌ മയ്യന്നൂർ,ഉമ്മർ ഹാജി ചേനാടൻ, ഇക്ബാൽ താനൂർ,ദിലീപ് കുമാർ, സാജൻ ചെറിയാൻ, അമൃത രവി, സുനിൽ കുമാർ, ഹസ്സൻ പൊന്നാനി, സദാനന്ദൻ , ബാബു കണിയാംപറമ്പിൽ ,ബൈജു മലപ്പുറം അഹ്‌മദ്‌ കുട്ടി വളാഞ്ചേരി,അഷ്‌റഫ്‌ തിരൂർ, വാഹിദ് ബിയ്യത്തിൽ, ബഷീർ,നാസർ തിരൂരങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഖൽഫാൻ നന്ദി രേഖപ്പെടുത്തി.

മലപ്പുറം ജില്ലയിൽ നിന്നും വിവിധ പ്രാദേശിക സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗം ആദിൽ പറവത്ത്,മനോജ്‌, സലാം മാസ്റ്റർ,രഞ്ജിത്, നാസർ, സ്വരാജ്, കരീം മോൻ, മണി കണ്ഠൻ,റഫീഖ്, വിനീഷ്, സഫ്‌വാൻ, പ്രപഞ്ച്, സജീവൻ തുടങ്ങിയവർ നിയന്ത്രിച്ചു.
ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.

The post മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം appeared first on Starvision News Malayalam.

ചരിത്രകാരൻ എം ജി എസ്സിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
മനാമ: ചരിത്രകാരൻ എം ജി എസ് നാരായണന്റെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1932 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച, കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്‌റ്റോറിക് കൗൺസിലിന്റെ തലവനായും,വിവിധ മേഖലകളിൽ സ്വന്തമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവും, അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയഥാർത്തിത്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയ വത്കരിക്കാനും സാധിച്ചു.ഇരുനൂറി ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതു സമൂഹത്തിനു തീരാനഷ്ടമാണെന്ന് എം ജെ പി എ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

The post ചരിത്രകാരൻ എം ജി എസ്സിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു appeared first on Starvision News Malayalam.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

താനൂരിൽ ഉണ്ടായ ബോട്ടപ്പകടത്തിൽ 22 പേരുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ ,മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ,മുഹമ്മദാലി NK,ദിലീപ് ,റഫീഖ് ,കരീം മോൻ ,ആദിൽ ,ഖൽഫാൻ,മൻഷീർ,മജീദ്, മുഹമ്മദ് കാരി ,അമൃത ,എന്നിവർ അനുശോചിച്ചു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശക്തമായ ശിക്ഷകൊടുക്കണം എന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

The post മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സഗയ്യയിലുള്ള KCA ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ നടത്തിയ സംഗമം ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രതിനിധികളെകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അക്ഷരർത്ഥത്തിൽ മലപ്പുറത്തുകാരുടെ സ്നേഹത്തിന്റെ നേര്ക്കാ ഴ്ചയായി മാറി വേദിയും സദസ്സും. രക്ഷധികാരികളായ നാസർ മഞ്ചേരിയും ബാലൻ എടപ്പാളും നേതൃത്വം നൽകിയ ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു, ചടങ്ങിൽ ഷാനവാസ്‌ റംസാൻ സന്ദേശം നൽകി.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,സോമൻ ബേബി,ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ് ചെറിയാൻ,അസൈനാർ കളത്തിങ്കൽ, ഡോ പി വി ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, മുജീബ് കോട്ടക്കൽ, ടി ആർ എസ് മോഹൻ, രാജു കല്ലുമ്പ്രം, ബിനു കുന്നംതാനം, അഡ്വ ജോയ് വെട്ടിയാടാൻ, പ്രതീപ് ,ഷൌക്കത്ത് അലി മെഡി ഹെല്പ്, ഷുക്കൂർ ലുലു,മജീദ് ഷുവൈതർ, മൂസഹാജി, നിയാസ് കരുണിയൻ,ലഷീൻ, ബോബി പാറയിൽ, ഷമീം, ജനാർദ്ദനൻ, വിപിൻ, ജ്യോതിഷ് പണിക്കർ, ഷെമിലി പി ജോൺ, ബഷീർ അമ്പലായി, സിംസൺ, ജലീൽ മാധ്യമം, ഷിജോ വർഗീസ്, റഫീഖ് അബ്ദുള്ള, മോനി മാത്യു, വിനു ക്രിസ്റ്റി, സിറാജ് പള്ളിക്കര, മുഹമ്മദ് ഹഖ്, സുരേഷ്, ഫൈസൽ പൊന്നാനി, ഷബീർ മൊക്കൻ, ഷമീർ പി ബാവ, ഷമീർ തിരൂർ, സുധീർ തിരുനിലത്ത്, ഫൈസൽ എഫ് എം, മുനീർ, ചന്ദ്ര ബോസ്സ്,മണിക്കുട്ടൻ, അസീൽ അബ്ദുറഹ്മാൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രമുഖർ പങ്കെടുത്ത സംഗമം
കൺവീനർ ഖൽഫാൻ, NK മുഹമ്മദാലി,മുഹമ്മദ് കാരി, ആദിൽ പറവത്ത് ദിലീപ്, കരീം മോൻ, റഫീഖ്, അരുൺ, രവി, രഞ്ജിത്ത്, മനോജ്, മൻഷീർ എന്നിവർ നിയന്ത്രിച്ചു.

The post മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.