Malankara Orthodox Church | Starvision News Malayalam
	1	</sy:updateFrequency>
ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ: അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷയ്ക്കായി ഞായറാഴ്ച പ്രത്യേക പ്രാർത്ഥന
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കര സഭയിലെ മുഴുവൻ പള്ളികളിലും [...]
The post ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ: അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷയ്ക്കായി ഞായറാഴ്ച പ്രത്യേക പ്രാർത്ഥന appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കര സഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.
അതിർത്തിയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സർക്കാർ വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാനും തീരുമാനമുണ്ട്.
ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു. മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി ഫാദർ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ഫാദര്‍ തോമസ് ഡാനിയേൽ എന്നിവരുടെ സഹകാര്‍മികത്വത്തിലുമാണ്‌ മുപ്പതാം തിയതി ശനിയാഴ്ച കത്തീഡ്രലിൽ വച്ച് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്. മാർച്ച് 23 ശനിയാഴ്ച ഓശാന [...]
The post ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു appeared first on Starvision News Malayalam.
സാമൂഹിക വികസനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത ബഹ്‌റൈൻ സാമൂഹിക വികസനകാര്യ മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂറുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ എല്ലാ ക്രൈസ്തവർക്കും ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂർ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു. വിദേശികൾക്ക് സ്വന്തം നാടിനെക്കാൾ സ്വതന്ത്രമായി ജീവിക്കാനും അവരവരുടെ വിശ്വാസങ്ങളും ആരാധനാ സ്വാതന്ത്ര്യവും ലഭിക്കുന്ന ബഹ്‌റൈൻ രാജ്യം ലോകത്തിനു തന്നെ മാതൃകയാണന്ന് മാർ പക്കോമിയോസ് പറഞ്ഞു. ബഹ്‌റൈൻ [...]
The post സാമൂഹിക വികസനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത ബഹ്‌റൈൻ സാമൂഹിക വികസനകാര്യ മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂറുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ എല്ലാ ക്രൈസ്തവർക്കും ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂർ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു.
വിദേശികൾക്ക് സ്വന്തം നാടിനെക്കാൾ സ്വതന്ത്രമായി ജീവിക്കാനും അവരവരുടെ വിശ്വാസങ്ങളും ആരാധനാ സ്വാതന്ത്ര്യവും ലഭിക്കുന്ന ബഹ്‌റൈൻ രാജ്യം ലോകത്തിനു തന്നെ മാതൃകയാണന്ന് മാർ പക്കോമിയോസ് പറഞ്ഞു.
ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയതായിരുന്നു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത. ബഹ്‌റൈൻ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും മലങ്കര സഭക്ക് വേണ്ടി തദവസരത്തിൽ അറിയിച്ചു.
ബഹ്‌റൈൻ സാമൂഹിക മന്ത്രലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് അണ്ടർ സെക്രട്ടറി മിസ് ഇനാസ് അൽ മജീദ് , സെക്രട്ടറി മോനാ അൽ ഹാജി , കത്തീഡ്രൽ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി, സഹ വികാരി റവ. ഫാദർ ജേക്കബ്‌ തോമസ്‌ കാരയ്ക്കൽ, ട്രസ്റ്റി ജീസൻ ജോർജ്ജ്‌, സെക്രട്ടറി ജേക്കബ്‌ പി. മാത്യു എന്നിവർ പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു.
മനാമ: മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാന പുത്രനും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. 21 തീയതി വി. കുർബാനാന്തരം ഇടവക സഹ വികാരി ഫാ. ജേക്കബ് തോമസ് അനുശോചനം രേഖപ്പെടുത്തി. ഇടവക ട്രസ്‌റ്റി ശ്രീ ജീസൺ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. ഫാ. സിബി ബാബു , ആക്ടിങ് സെക്രട്ടറി ശ്രീ സജിൻ ഹെന്ററി, മാനേജിങ് കമ്മിറ്റി [...]
The post ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. appeared first on Starvision News Malayalam.
മനാമ: മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാന പുത്രനും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. 21 തീയതി വി. കുർബാനാന്തരം ഇടവക സഹ വികാരി ഫാ. ജേക്കബ് തോമസ് അനുശോചനം രേഖപ്പെടുത്തി. ഇടവക ട്രസ്‌റ്റി ശ്രീ ജീസൺ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. ഫാ. സിബി ബാബു , ആക്ടിങ് സെക്രട്ടറി ശ്രീ സജിൻ ഹെന്ററി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതാരായിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയിലിനെ  സ്വീകരിച്ചു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച് നടക്കുന്ന വാർഷിക കൺവെൻഷനു നേത്യത്വം നൽകുവാൻ എത്തിച്ചേർന്ന കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റിയുമായ റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയിലിനെ ഇടവക വികാരി ഫാ. പോൾ മാത്യൂസ്, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് [...]
The post മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയിലിനെ  സ്വീകരിച്ചു appeared first on Starvision News Malayalam.