M V GOVINDAN MASTER | Starvision News Malayalam
	1	</sy:updateFrequency>
M V GOVINDAN MASTER | Starvision News Malayalam
	<width>32</width>
	<height>32</height>
സി പി എം പ്രവർത്തകൻ ഷെറിന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് എം വി ഗോവിന്ദന്റെ പ്രതികരണം
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സി പി എം പ്രവർത്തകർ പോയതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ’- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.ഷെറിനുമായോ [...]
The post സി പി എം പ്രവർത്തകൻ ഷെറിന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് എം വി ഗോവിന്ദന്റെ പ്രതികരണം appeared first on Starvision News Malayalam.
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സി പി എം പ്രവർത്തകർ പോയതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ’- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എം എൽ എ കെപി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എം എൽ എ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ നൽകിയ വിശദീകരണം.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
എം വി ​ഗോവിന്ദൻ മൃ​ഗശാലയെക്കുറിച്ച് പ്രസം​ഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ്; ആളുകൾ ചിതറിയോടി
തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രസം​ഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പാമ്പ് വന്നതോടെ വേദയിൽ ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തിയിലായി. ആളുകൾ പലയിടങ്ങളിലേക്കായി ഓടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്.  ഉദ്ഘാടനത്തിനിടെ സ്ത്രീകൾ ഇരിക്കുന്ന ഭാ​ഗത്തേക്കാണ് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു.പാമ്പ് പുറത്തേക്ക് പോയതിന് ശേഷമാണ് രം​ഗം ശാന്തമായത്. ചേരായാണ് ഇഴഞ്ഞെത്തിയത് [...]
The post എം വി ​ഗോവിന്ദൻ മൃ​ഗശാലയെക്കുറിച്ച് പ്രസം​ഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ്; ആളുകൾ ചിതറിയോടി appeared first on Starvision News Malayalam.
തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രസം​ഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പാമ്പ് വന്നതോടെ വേദയിൽ ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തിയിലായി. ആളുകൾ പലയിടങ്ങളിലേക്കായി ഓടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്.  ഉദ്ഘാടനത്തിനിടെ സ്ത്രീകൾ ഇരിക്കുന്ന ഭാ​ഗത്തേക്കാണ് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു.പാമ്പ് പുറത്തേക്ക് പോയതിന് ശേഷമാണ് രം​ഗം ശാന്തമായത്. ചേരായാണ് ഇഴഞ്ഞെത്തിയത് എന്നാണ് വിവരം. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ യാണ് പാമ്പ് എത്തിയത്.
രമയുടെ പരാതിയിൽ കേസെടുക്കേണ്ടത് പൊലീസ്, പാർട്ടി ഇടപെടേണ്ടതില്ല: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കെ.കെ രമയുടെ പരാതിയിൽ കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. രമയുടെ പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടതെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുകളെ പ്രകോപിപ്പിക്കാൻ ഒടിഞ്ഞ കൈ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈയിലെ പരിക്കും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രമയുടെ കൈക്ക് പരിക്കുണ്ടോ എന്ന് അറിയില്ലെന്നാണ് ഇപ്പോഴത്തെ [...]
The post രമയുടെ പരാതിയിൽ കേസെടുക്കേണ്ടത് പൊലീസ്, പാർട്ടി ഇടപെടേണ്ടതില്ല: എം വി ഗോവിന്ദൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: കെ.കെ രമയുടെ പരാതിയിൽ കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
രമയുടെ പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടതെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുകളെ പ്രകോപിപ്പിക്കാൻ ഒടിഞ്ഞ കൈ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈയിലെ പരിക്കും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രമയുടെ കൈക്ക് പരിക്കുണ്ടോ എന്ന് അറിയില്ലെന്നാണ് ഇപ്പോഴത്തെ പരാമർശം.
അതേസമയം എന്തിനാണ് കൈയ്യിൽ പ്ലാസ്റ്റർ ഇട്ടതെന്നു പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പ്രതികരിച്ചു. ഡോക്ടർ എക്സ്-റേ പരിശോധിച്ച ശേഷമാണ് പ്ലാസ്റ്റർ ഇട്ടത്. ഇത് പരസ്യമായി ചെയ്തതാണെന്നും കെ കെ രമ വിശദീകരിച്ചു. പരിക്കില്ലെന്ന് പറഞ്ഞത് എന്ത് ആധികാരികതയുടെ വെളിച്ചത്തിലാണെന്നും കെ കെ രമ ചോദിച്ചു. 
മൃദുഹിന്ദുത്വ പരാമർശം; കോൺഗ്രസിനെതിരെ എം വി ഗോവിന്ദൻ
കൊച്ചി: ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിൻ്റെ പരസ്യ പ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പരാമര്‍ശങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഈ നിലപാടിനെ സി.പി.എം പണ്ട് മുതലേ വിമര്‍ശിക്കുന്നതാണെന്നും, ഇന്നും വിമര്‍ശിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മൃദുഹിന്ദുത്വ നിലപാട് കൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാവില്ല. അതാണ് കോൺഗ്രസ് ചെയ്യുന്നത്. ബിജെപിയെ സഹായിക്കാനുള്ള പാലമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃദുഹിന്ദുത്വ വാദികൾ ചന്ദനക്കുറി തൊടുന്നവരല്ല. അവർ വിശ്വാസികളാണ്. വിശ്വാസികൾ [...]
The post മൃദുഹിന്ദുത്വ പരാമർശം; കോൺഗ്രസിനെതിരെ എം വി ഗോവിന്ദൻ appeared first on Starvision News Malayalam.
മൃദുഹിന്ദുത്വ നിലപാട് കൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാവില്ല. അതാണ് കോൺഗ്രസ് ചെയ്യുന്നത്. ബിജെപിയെ സഹായിക്കാനുള്ള പാലമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൃദുഹിന്ദുത്വ വാദികൾ ചന്ദനക്കുറി തൊടുന്നവരല്ല. അവർ വിശ്വാസികളാണ്. വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾ വിശ്വസിക്കുന്നില്ല. അവർ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. അവർ ചന്ദനക്കുറി തൊടുന്നത് കൊണ്ട് അവരാണ് മൃദുഹിന്ദുക്കൾ എന്ന് പറയാൻ കഴിയില്ല. വിശ്വാസികളോട് നല്ല സമീപനമാണ് സി.പി.എമ്മിനുള്ളത്. ഏതൊരു വിശ്വാസിക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരെയെല്ലാം വർഗീയവാദികളായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും, പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. [...]
The post അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും, പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.
സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1613 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകുകയും 627 ഭക്ഷണശാലകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. 92 ഭക്ഷണശാലകൾ പരിശോധന സമയത്ത് തന്നെ അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര സാധനങ്ങൾ വിൽപ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും, ആരോഗ്യ വകുപ്പുമായി ചേർന്ന് തുടർ പരിശോധനകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിന്‍ മാര്‍ഗ്ഗരേഖയായി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: കേരള നോളജ് എക്കണോമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെയും സര്‍വ്വേയുടെയും മാര്‍ഗ്ഗരേഖ തയ്യാറായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരള നോളജ് എക്കണോമി മിഷന്‍ മുഖേന തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ എന്‍ട്രോള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ‘എന്റെ [...]
The post ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിന്‍ മാര്‍ഗ്ഗരേഖയായി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Starvision News Malayalam.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ- ഗവേണന്‍സ് സംവിധാനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനും വേണ്ടി ആധുനിക ഇ ഗവേണന്‍സ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമ്പതോളം ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളും എന്‍.ഐ.സി., ഐ ടി മിഷന്‍, ഐ.ഐ.ഐ.ടി.എം.കെ തുടങ്ങിയ ഏജന്‍സികളുടെ സോഫ്റ്റ് വെയറുകളും സംയോജിപ്പിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഇതിന്റെ [...]
The post തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ- ഗവേണന്‍സ് സംവിധാനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Starvision News Malayalam.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം : കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പൊതുജീവിതം സാധാരണ നിലയില്‍ ആവാത്തതിനാല്‍ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടേയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി 2020 മാര്‍ച്ച് 10ന് അവസാനിച്ചിരുന്നു. ജനങ്ങളുടെ [...]
The post കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Starvision News Malayalam.
തദ്ദേശ സ്വയംഭരണ വകുപ്പിലെ മരാമത്ത് പ്രവൃത്തികള്‍ സുതാര്യവും അഴിമതി മുക്തവുമാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തിയുടെ അളവുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിലൂടെയും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യതയിലൂടെയും ഈ രംഗത്തുള്ള അഴിമതി വലിയൊരളവ് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത് സഹായകമാവും. മാത്രമല്ല പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായ തയ്യാറാക്കി നല്‍കുന്നതിനും ഈ സോഫ്റ്റ്‌വെയര്‍ ഉതകുമെന്ന് [...]
The post തദ്ദേശ സ്വയംഭരണ വകുപ്പിലെ മരാമത്ത് പ്രവൃത്തികള്‍ സുതാര്യവും അഴിമതി മുക്തവുമാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Starvision News Malayalam.
കേരളം ലഹരിയുടെ പിടിയിലല്ല; എക്‌സൈസ് വകുപ്പ് ജാഗരൂകമാണ്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം : കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചിലര്‍ കുപ്രചരണങ്ങളിലേര്‍പ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എക്‌സൈസ് വകുപ്പ് നല്ല നിലയിലാണ് ലഹരി മാഫിയക്കെതിരായ പ്രവര്‍ത്തനങ്ങള്‍ [...]
The post കേരളം ലഹരിയുടെ പിടിയിലല്ല; എക്‌സൈസ് വകുപ്പ് ജാഗരൂകമാണ്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Starvision News Malayalam.