M Sivasankar IAS | Starvision News Malayalam
	1	</sy:updateFrequency>
M Sivasankar IAS | Starvision News Malayalam
	<width>32</width>
	<height>32</height>
ശിവശങ്കറിന്റെ സസ്‌പെൻഷൻ വിഷയത്തിൽ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന: മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കർ ഒരു വർഷമായി  സസ്‌പെൻഷനിലാണ്. കേസിന്റെ നിലവിലെ സ്ഥിതിയും പൊതുരാഷ്ട്രീയ സാഹചര്യവും മന്ത്രിസഭ കണക്കിലെടുക്കുമെന്നാണ് സൂചന. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കാലാവധി ദീർഘനാളത്തേക്ക് നീട്ടാനാകില്ലെന്ന ആനുകൂല്യം ശിവശങ്കറിനുണ്ടാകുമെന്നും രാഷ്ട്രീയവൃത്തങ്ങൾ കണക്കുകൂട്ടുന്നു. ശിവശങ്കറിനെതിരെ ഇ.ഡിയുടെ നടപടിയിൽ കോടതിയിൽ കേസുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ [...]
The post ശിവശങ്കറിന്റെ സസ്‌പെൻഷൻ വിഷയത്തിൽ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന: മന്ത്രിസഭാ യോഗം ഇന്ന് appeared first on Starvision News Malayalam.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കർ ഒരു വർഷമായി  സസ്‌പെൻഷനിലാണ്.
കേസിന്റെ നിലവിലെ സ്ഥിതിയും പൊതുരാഷ്ട്രീയ സാഹചര്യവും മന്ത്രിസഭ കണക്കിലെടുക്കുമെന്നാണ് സൂചന. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കാലാവധി ദീർഘനാളത്തേക്ക് നീട്ടാനാകില്ലെന്ന ആനുകൂല്യം ശിവശങ്കറിനുണ്ടാകുമെന്നും രാഷ്ട്രീയവൃത്തങ്ങൾ കണക്കുകൂട്ടുന്നു.
ശിവശങ്കറിനെതിരെ ഇ.ഡിയുടെ നടപടിയിൽ കോടതിയിൽ കേസുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് ആരോഗ്യ പ്രശ്‌നം പരിഗണിച്ച് 98 ദിവസത്തിന് ശേഷം ജനുവരി 25ന് ജാമ്യം നൽകുകയായിരുന്നു. കസ്റ്റംസ് കേസിൽ അതിന് മുന്നേ ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും സരിതും നടത്തിയിരുന്ന എല്ലാ നീക്കങ്ങളും കോൺസുലേറ്റ് ഇടപാടുകളും ശിവശങ്കറിന് അറിയാമെന്നതിൽ കസ്റ്റംസ് ഉറച്ചു നിൽക്കുകയാണ്.
‘ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം, മിണ്ടാപ്രാണികളാവരുത്’ – ടിക്കാറാം മീണ
The post ‘ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം, മിണ്ടാപ്രാണികളാവരുത്’ – ടിക്കാറാം മീണ appeared first on Starvision News Malayalam.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും, എന്നാൽ മിണ്ടാപ്രാണികളാവരു തെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. കള്ള വോട്ടിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും. നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് ശേഷവും സംരക്ഷണം ഏർപ്പെടുത്തുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കള്ള വോട്ട് തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ ഏതെങ്കിലും തരത്തിൽ ഭീഷണിയുള്ളതായി പരാതി ലഭിച്ചാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കും. ഉദ്യോഗസ്ഥർക്ക് നേരെ തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിൽ നിന്ന് ഭീഷണി ഉയർന്നാലും പരാതിപ്പെടാമെന്നും ടിക്കാറാം മീണ അറിയിച്ചു. പ്രശ്‌ന ബാധിത, മോവോവാദി ഭീഷണി നിലനിൽക്കുന്ന ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും. കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും സുരക്ഷ ചുമതല. മറ്റു ബൂത്തുകളിൽ ഇടകലർത്തി സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. ബൂത്ത് കവാടത്തിന്റെ നിയന്ത്രണം കേന്ദ്ര സേനയ്ക്കായിരിക്കും.
Summary: Chief electoral officer Teeka Ram Meena
അഞ്ചാം കല്പന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
കൊച്ചി : അഞ്ചാം കല്പന എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ ഇടപെടൽ മൂലം നീതി നിഷേധിക്കപ്പെടുന്ന സാധുവായ ഒരു അപ്പന്റെ മനസിക വ്യാപാരങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൃത്യനിർവഹണം ചെയ്യേണ്ട അധികാരികൾ പണത്തിന്റെ മുൻപിൽ കണ്ണടക്കുമ്പോൾ ഒരു സാധുവായ മനുഷ്യൻ എങ്ങനെ ക്രിമിനൽ ആയി തീരുന്നു എന്ന് സിനിമയിൽ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു. മാക്കാൻസ് ടാക്കീസിന്റെ ബാനറിൽ വയറലായ ആകാലിക എന്ന സിനിമയുടെ സംവിധായകൻ ഓയ്മ [...]
The post അഞ്ചാം കല്പന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു appeared first on Starvision News Malayalam.
കൊച്ചി : അഞ്ചാം കല്പന എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ ഇടപെടൽ മൂലം നീതി നിഷേധിക്കപ്പെടുന്ന സാധുവായ ഒരു അപ്പന്റെ മനസിക വ്യാപാരങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കൃത്യനിർവഹണം ചെയ്യേണ്ട അധികാരികൾ പണത്തിന്റെ മുൻപിൽ കണ്ണടക്കുമ്പോൾ ഒരു സാധുവായ മനുഷ്യൻ എങ്ങനെ ക്രിമിനൽ ആയി തീരുന്നു എന്ന് സിനിമയിൽ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു. മാക്കാൻസ് ടാക്കീസിന്റെ ബാനറിൽ വയറലായ ആകാലിക എന്ന സിനിമയുടെ സംവിധായകൻ ഓയ്മ ആണ് അഞ്ചാം കല്പന കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
MCR മീഡിയയുടെ ബാനറിൽ രഞ്ജു രാജൻ ആണ് നിർമാതാവ്. ജോമി വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പഴയകാല സിനിമ നാടക നടൻ പി ആർ ബാലകൃഷ്ണൻ ആണ് പുണ്യാളൻ കപ്പ്യാർ എന്ന മുഖ്യവേഷം ചെയ്തിരിക്കുന്നത്. ഫെലിക്സ് ഏണസ്റ്റ്, ജോസഫ്‌ തോമസ്, അക്കിനോ ആന്റണി,ഗോപൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം , പ്രചാരണത്തിന് 5 പേർ മാത്രം, 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
ന്യൂഡൽഹി: പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും. വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ [...]
The post ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം , പ്രചാരണത്തിന് 5 പേർ മാത്രം, 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് appeared first on Starvision News Malayalam.
ന്യൂഡൽഹി: പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു.
ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും. വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.പശ്ചിമ ബംഗാൾ, തമിഴ് നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും, കേരളത്തിൽ 140 സീറ്റുകളിലേക്കും, അസമിൽ 26 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.68 കോടി വോട്ടർമാരാണ് 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുക.
കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്
ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 6നാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ 6ന് തന്നെ നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മെയ് 2നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞൈടുപ്പ് തീയതി പ്രഖ്യാപിച്ചത്. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊുപ്പം രണ്ട് പേർ മാത്രമേ പാടുള്ളൂ. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ [...]
The post കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് appeared first on Starvision News Malayalam.
ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 6നാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ 6ന് തന്നെ നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മെയ് 2നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞൈടുപ്പ് തീയതി പ്രഖ്യാപിച്ചത്. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊുപ്പം രണ്ട് പേർ മാത്രമേ പാടുള്ളൂ. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് തപാൽ വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
അഞ്ചിടത്തുമായി 824 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 18.68 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആകെ 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഇതിൽ കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകളുണ്ട്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി കൊറോണ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്കുൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദരം അർപ്പിച്ചു. ബീഹാറിലെ വോട്ടെടുപ്പ് അഭിമാനകരമായ നേട്ടമാണെന്നും കൊറോണക്കിടയിലും തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പത്രിക നല്കാൻ സ്ഥാനാത്ഥിക്കൊപ്പം രണ്ടുപേർക്ക് മാത്രം അനുമതി
ന്യൂ ഡൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ വാർത്ത സമ്മേളനം തുടരുന്നു. കോവിഡ് കണക്കിലെടുത്ത് പത്രിക നല്കാൻ സ്ഥാനാത്ഥിക്കൊപ്പം രണ്ടുപേർക്ക് മാത്രം അനുമതി നൽകുന്നത്. ബൂത്തുകളുടെ എണ്ണം കൂട്ടി.
The post തെരഞ്ഞെടുപ്പിൽ പത്രിക നല്കാൻ സ്ഥാനാത്ഥിക്കൊപ്പം രണ്ടുപേർക്ക് മാത്രം അനുമതി appeared first on Starvision News Malayalam.
കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സൗജന്യം
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇനിമുതൽ കൊവിഡ് പരിശോധന സൗജന്യം. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജനിതകമാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനടി പരിശോധന നിർബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തിൽ [...]
The post കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സൗജന്യം appeared first on Starvision News Malayalam.
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇനിമുതൽ കൊവിഡ് പരിശോധന സൗജന്യം. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജനിതകമാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനടി പരിശോധന നിർബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
The post നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് appeared first on Starvision News Malayalam.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കവി  വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു.തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. തിരുവല്ലയിലെ ഇരിങ്ങോലിൽ 1939 ജൂൺ 2 നാണ് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ കോളജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ [...]
The post കവി  വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം : പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു.തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
തിരുവല്ലയിലെ ഇരിങ്ങോലിൽ 1939 ജൂൺ 2 നാണ് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ കോളജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.
പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാർ പുരസ്‌കാരം,വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.