Lulu International Exchange | Starvision News Malayalam
ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് യു.​​എ.​​ഇ​​യി​​ലെ നൂ​​റാം ശാ​​ഖ​ തു​​റന്നു
മ​നാ​മ: പ്ര​​മു​​ഖ സാ​​മ്പ​​ത്തി​​ക​സേ​​വ​​ന ദാ​​താ​​വാ​​യ ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് യു.​​എ.​​ഇ​​യി​​ൽ നൂ​​റാ​​മ​​ത്തെ ശാ​​ഖ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. ദു​​ബൈ അ​​ൽ​വ​​ർ​​ഖ​​യി​​ലെ ക്യൂ 1 ​​മാ​​ളി​​ൽ ദു​​ബൈ​​യി​​ലെ ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ജ​​ന​​റ​​ൽ സ​​തീ​​ഷ് കു​​മാ​​ർ ശി​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.ലു​​ലു ഫി​​നാ​​ൻ​​ഷ്യ​​ൽ ഹോ​​ൾ​​ഡി​​ങ്​​​സ്​ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്ട​​ർ അ​​ദീ​​ബ് അ​​ഹ​​മ്മ​​ദ്, സി.​​ഇ.​​ഒ റി​​ച്ചാ​​ർ​​ഡ് വാ​​സ​​ൻ, മ​​റ്റു വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ൾ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​​ങ്കെ​​ടു​​ത്തു.ലു​​ലു ഫി​​നാ​​ൻ​​ഷ്യ​​ൽ ഹോ​​ൾ​​ഡി​​ങ്​​​സി​​നു കീ​​ഴി​​ൽ ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 314ാം ശാ​​ഖ​​യാ​​ണി​​ത്.
യുഎഇയുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ പിന്തുണ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണായകമാണെന്നും , അവരുടെ തന്ത്രപരമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതിബദ്ധതയും ഞങ്ങളുടെ വിജയത്തിന് ശക്തമായ അടിത്തറ നൽകി വരുന്നതായും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
The post ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് യു.​​എ.​​ഇ​​യി​​ലെ നൂ​​റാം ശാ​​ഖ​ തു​​റന്നു appeared first on Starvision News Malayalam.
പത്താം വാർഷികം ആഘോഷിച്ച് ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ
മനാമ: ലുലു ഇന്റർനാഷണൽ എക്ചേഞ്ച് അതിന്റെ ബഹ്റൈൻ പ്രവർത്തനത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. കറൻസി എക്‌സ്‌ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളുടെയും തടസ്സമില്ലാത്ത ദാതാവ് എന്ന നിലയിൽ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസമാർജ്ജിച്ച ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന് 18 കസ്റ്റമർ എൻഗേജ്മെന്റ് കേന്ദ്രങ്ങളാണ് ബഹ്റൈനിലുള്ളത്. ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനുകളുടെയും കസ്റ്റമർ കേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ എക്സ്ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജർ സേവനം മറ്റൊരു പ്രത്യേകതയാണ്. സൂപ്പർ എലൈറ്റ്, എലൈറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന സേവനം വ്യക്തിഗത ശ്രദ്ധയും ഊഷ്മളവും സ്വാഗതാർഹവുമായ അനുഭവവും നൽകുന്നു.
നവീന സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ലുലു മണി ആപ്പ് നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോക്താക്കൾക്കും ഗോൾഡ് കാർഡ് ഉടമകൾക്കും മാത്രമായി വിവിധ ഓഫറുകളും നൽകുന്നുണ്ട്. ഒപ്പം ബെനിഫിറ്റ് പേയുമായി സഹകരിച്ച് ക്യാഷ്ലെസ് പേയ്മെന്റിന്റെ സൗകര്യവും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് നൽകുന്നുണ്ട്.
എൽ.എം.ആർ.എ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള തൊഴിൽ രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. 2013-ൽ ആരംഭിച്ച ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഇപ്പോൾ രാജ്യത്തിന്റെയും ജനങ്ങളുടെ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.
The post പത്താം വാർഷികം ആഘോഷിച്ച് ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ appeared first on Starvision News Malayalam.
ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ‘പേ ബിൽസ് & വിൻ 5 ദീനാർ’ കാമ്പയിൻ ആരംഭിച്ചു
മനാമ: ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പേ ബിൽസ് വിൻ 5 ദീനാർ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ കാലത്ത് ലുലു മണി ആപ് വഴി ഇന്ത്യയിലേക്ക് ബിൽ പേയ്‌മെന്റ് നടത്തുന്ന ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് അഞ്ചു ദീനാറിന്റെ ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഭാരത് ബിൽ പേമെന്റിന്റെ സഹകരണത്തോടെ ലുലു മണി ആപ് വഴി ഇന്ത്യൻ ബില്ലുകൾ അടിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതിനെത്തുടർന്നാണ് ഓഫർ നൽകുന്നത്.
ജൂലൈ 15 മുതൽ ആഗസ്റ്റ് 14 വരെയാണ് പ്രചാരണ കാലയളവ്. കാമ്പയിൻ വഴി കുറഞ്ഞത് 100 രൂപയുടെ ബിൽ പേമെന്റ് നടത്തുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
പ്രചാരണ കാലയളവിനുള്ളിൽ 66396686 എന്ന കസ്റ്റമർ സപ്പോർട്ട് നമ്പറിൽ വിളിച്ച് സമ്മാനങ്ങൾ ഉറപ്പുവരുത്താവുന്നതാണ്. അർഹതപ്പെട്ടവർക്ക് ലുലു മണി ആപ്പിൽനിന്ന് ഇടപാട് നടത്തിയതിന്റെ രേഖകളും ഐ.ഡി പ്രൂഫും ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖകളിലും നൽകി സമ്മാനങ്ങൾ ശേഖരിക്കാമെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
The post ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ‘പേ ബിൽസ് & വിൻ 5 ദീനാർ’ കാമ്പയിൻ ആരംഭിച്ചു appeared first on Starvision News Malayalam.
ലുലു എക്‌സ്‌ചേഞ്ച് അന്താരാഷ്ട്ര കുടുംബ പണമയയ്ക്കൽ ദിനം ആഘോഷിച്ചു
മനാമ: ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ അന്താരാഷ്ട്ര കുടുംബ പണമയയ്ക്കൽ ദിനം ആഘോഷിച്ചു. കുടുംബാംഗങ്ങൾക്ക് പണം അയക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ നിർണായക സംഭാവനയെ അംഗീകരിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 16 ന് അന്താരാഷ്ട്ര കുടുംബ പണമയയ്ക്കൽ ദിനം ആഘോഷിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതായും അവരുടെ പരിശ്രമങ്ങളെയും അർപ്പണബോധത്തെയും പ്രതിബദ്ധതയെയും അഭിനന്ദിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തുന്നതായും ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
The post ലുലു എക്‌സ്‌ചേഞ്ച് അന്താരാഷ്ട്ര കുടുംബ പണമയയ്ക്കൽ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
12,000 ദിനാറിന്റെ സമ്മാനങ്ങൾ നേടുന്നതിനുള്ള പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ലുലു എക്‌സ്‌ചേഞ്ച്
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് ഉപഭോക്താക്കൾക്ക് 12,000 ബഹ്‌റൈൻ ദിനാറിന്റെ സമ്മാനങ്ങൾ നേടുന്നതിനുള്ള പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ ജൂലൈ 1 വരെ ലുലു എക്‌സ്‌ചേഞ്ച് വഴി പണമയക്കുന്ന 1500 ഭാഗ്യശാലികൾക്ക് 12,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരം ലഭിക്കും. ബഹ്‌റൈനിലെ ഏതെങ്കിലും ലുലു എക്‌സ്‌ചേഞ്ച് ശാഖയിലൂടെ പണം അയച്ച് ഉപഭോക്താക്കൾക്ക് പ്രമോഷനിൽ പങ്കെടുക്കാം.
ഉപഭോക്താക്കൾക്ക് അവരുടെ വിശ്വസ്തതയ്ക്കും പിന്തുണയ്ക്കും നന്ദി പറയുന്നതിനുള്ള മാർഗമായി ഈ അതുല്യമായ പ്രമോഷൻ വാഗ്ദാനം ചെയ്യുന്നതിൽ സന്തുഷ്ടരാണെന്ന് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
ഐഫോണുകൾ, എൽഇഡി ടിവികൾ, ലാപ്‌ടോപ്പുകൾ, മൈക്രോവേവ്, സ്വർണ്ണ നാണയങ്ങൾ, ഷോപ്പിംഗ് വൗച്ചറുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. രാജ്യത്തുടനീളമുള്ള 17 ശാഖകളുള്ള ലുലു എക്‌സ്‌ചേഞ്ച് ആളുകൾക്ക് പണം കൈമാറ്റം, കറൻസി കൈമാറ്റം, പേയ്‌മെന്റ് പരിഹാരങ്ങൾ എന്നിവ വളരെ എളുപ്പമാക്കുന്നു.
The post 12,000 ദിനാറിന്റെ സമ്മാനങ്ങൾ നേടുന്നതിനുള്ള പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ലുലു എക്‌സ്‌ചേഞ്ച് appeared first on Starvision News Malayalam.
ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 17ാമത് ശാഖ ഹമദ് ടൗണിൽ ഉത്‌ഘാടനം ചെയ്തു
മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലെ സൂഖ് വാഖിഫിൽ സീനിയർ കമ്പനി മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ ബഹ്റൈനിലെ 17-ാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ലോകത്തെ 267മത് ശാഖയാണ് പുതിയതായി തുറന്നിരിക്കുന്നതെന്നും, ഉപഭോക്താക്കളുടെ ആവശ്യകതകളനുസരിച്ചുള്ള സേവനം നൽകാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.
ഹമദ് ടൗണിലെ പുതിയ ശാഖ കുടുതൽ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സ്ഥാപനത്തിന് അവസരമൊരുക്കുമെന്ന് ലുലു എകസ്ചേഞ്ച് സി.ഒ.ഒ നാരായൺ പ്രധാൻ പറഞ്ഞു. ഉപഭോക്താക്കൾക്കായി വാല്യൂ ആഡഡ് ലോയൽറ്റി പ്രോഗ്രാം ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ വ്യക്തിപരമായി അഭിസംബോധന ചെയ്യാൻ റിലേഷൻഷിപ്പ് മാനേജരെ നിയോഗിച്ച ആദ്യസ്ഥാപനവും ലുലു എക്സ്ചേഞ്ചാണ്.സ്ഥാപനത്തിന്റെ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി സൗകര്യപ്രദവും പരിപൂർണ സുരക്ഷിതത്വം ഉള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”
The post ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 17ാമത് ശാഖ ഹമദ് ടൗണിൽ ഉത്‌ഘാടനം ചെയ്തു appeared first on Starvision News Malayalam.
ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
മനാമ:  ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. സ്‌ഥാപനത്തോടുള്ള കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും വനിതാ ജീവനക്കാരെ ലുലു എക്‌സ്‌ചേഞ്ച് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രശസ്ത ഡയറ്റീഷ്യൻ നെയാസ് നെദാലിന്റെ സെഷനും നടന്നു. വനിതാ ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്നതായും അവരുടെ പ്രയത്‌നത്തിലും കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും അഭിമാനിക്കുന്നതായും ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
The post ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
യുവജനങ്ങളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പരിഗണിച്ച ബജറ്റ് -അദീബ് അഹ്മദ്
മനാമ: യുവജനങ്ങളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെയും അഭിലാഷങ്ങൾ പരിഗണിച്ച സന്തുലിത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ് പറഞ്ഞു. പരമ്പരാഗത, നവീന മേഖലകൾക്ക് തുല്യ പരിഗണന ബജറ്റ് നൽകുന്നുണ്ട്. സാ​ങ്കേതിക വിദ്യയും വിജ്ഞാനത്തിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുക്കുക എന്നതാണ് മുന്നോട്ടുള്ള വഴിയെന്ന് ബജറ്റ് അംഗീകരിക്കുന്നു.
2023നെ അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതി​​ന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ചെറുധാന്യ കർഷകരെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പരിശ്രങ്ങൾ പ്രശംസനീയമാണ്. ചെറുധാന്യങ്ങളുടെ ഏറ്റവും വലിയ ഉൽപാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെയും അദ്ദേഹം അഭിനന്ദിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചത് ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നത് കൂടുതൽ എളുപ്പമാക്കും. ഡിജിലോക്കർ പരിധിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഉൾപ്പെടുത്തുന്നതും ‘പാൻ’ പൊതു തിരിച്ചറിയൽ കാർഡാക്കുന്നതും ഉപഭോക്താക്കളുടെ രേഖാനടപടികൾ എളുപ്പമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ടൂറിസം മേഖല വികസിപ്പിക്കാനുള്ള നിർദേശം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. 50 പുതിയ വിമാനത്താവളങ്ങൾ തുറക്കാനുള്ള നിർദേശം രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക സാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post യുവജനങ്ങളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പരിഗണിച്ച ബജറ്റ് -അദീബ് അഹ്മദ് appeared first on Starvision News Malayalam.
ലുലു മണി ട്രാൻസ്ഫർ ആപ്പ് ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ അവതരിപ്പിക്കുന്നു
മനാമ:ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ലുലു മണി ട്രാൻസ്ഫർ ആപ്പ് അവതരിപ്പിക്കുന്നു ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ. പ്രൊമോഷൻറെ ഭാഗമായി ക്യാമ്പെയിൻ കാലയളവിൽ ലുലു മണി ആപ്പിലൂടെ ഒന്നോ അതിലധികമോ ട്രാൻസാക്ഷനുകൾ നടത്തുന്ന സ്ത്രീകൾക്ക് M4 സ്മാർട്ട് ബ്രേസ്‌ലെറ്റ് സമ്മാനമായി ലഭിക്കുന്നു. ഇതിന് പുറമെ ക്യാമ്പെയിനിൽ പങ്കെടുക്കുന്നവർക്ക് 8 പാർട്ണർ ബ്രാൻഡുകളുടെ മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാകും.
2022 ഒക്ടോബർ 3 മുതൽ നവംബർ 2 വരെ നടത്തുന്ന ക്യാമ്പെയിനിൽ, എല്ലാ സ്ത്രീ ലുലു മണി ഉപഭോക്താക്കളും ഇതിന് യോഗ്യരാണ്.  മിനിമം  ട്രാൻസാക്ഷൻ നിബന്ധന ഇല്ലാത്ത ക്യാമ്പെയിനിൽ ട്രാൻസാക്ഷനുകൾ എത്ര തന്നെ ആയാലും ഒരു കസ്റ്റമറിന് ഒരു സമ്മാനം നേടാനുള്ള യോഗ്യതയാകും ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് 2022 നവംബർ 15 ന് ഉള്ളിൽ അടുത്തുള്ള ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് CPR കാണിച്ച് സമ്മാനം കൈപറ്റാവുന്നതാണ്.
‘ദി ഡിജിറ്റൽ വിമൻ’ കാമ്പെയ്‌നിന്റെ സമാരംഭം കുറിച്ച് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ ശ്രീ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു, “കമ്മ്യൂണിറ്റികളെയും കുടുംബങ്ങളെയും നിലനിർത്തുന്നതിൽ സ്ത്രീകളുടെ പങ്ക് എല്ലാവർക്കും അറിയാം. ഞങ്ങളുടെ ‘ഡിജിറ്റൽ വിമൻ’  കാമ്പെയ്‌നിലൂടെ,  സ്ത്രീകളെ  അഭിനന്ദിക്കാനും ബഹ്‌റൈനിലെ പണരഹിത പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് അവരുടെ സുഗമമായ മാറ്റം ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി, ലോഗിൻ ചെയ്യൂ: https://luluexchange.com/
The post ലുലു മണി ട്രാൻസ്ഫർ ആപ്പ് ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ അവതരിപ്പിക്കുന്നു appeared first on Starvision News Malayalam.
ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ 9 വർഷം പൂർത്തിയാക്കുന്നു
മനാമ: 2013 ൽ ആരംഭിച്ച ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തെ ജനജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയും മികച്ച സേവനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനങ്ങളുടെ ആദ്യ ചോയ്‌സ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഇതിനകം 16 ബ്രാഞ്ചുകളാണ് തുറന്നിരിക്കുന്നത്.
പുതിയ സംരംഭങ്ങളിലൂടെയും മൂല്യവർധിത പ്രവർത്തനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഇന്ന് ബഹ്‌റൈനിലെ തന്നെ മുൻനിര ട്രാൻസാക്ഷൻ കമ്പനികളിൽ ഒന്നായി മാറിയിരിക്കുന്നു. സൂപ്പർ എലൈറ്റ് കസ്റ്റമേഴ്സിന് വേണ്ടി ബഹറിനിൽ ആദ്യമായി എസ്‌ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജ്മെന്റ്റ് എന്ന ആശയം അവതരിപ്പിക്കുകയും, ഓരോ കസ്റ്റമറിനും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നത് ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിൻ്റെ മികവുറ്റ സേവനങ്ങളിൽ ഉൾപ്പെടുന്നവയാണ്. ബഹ്‌റൈനിലെ മികച്ച ഡിജിറ്റൽ റെമിറ്റൻസ് സംരംഭമായി ലുലു മണി ആപ്പ് അവതരിപ്പിക്കുകയും, ഡിജിറ്റൽ ലോകത്തെ അനന്തസാധ്യതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതിലൂടെ മറ്റ് ഓൺലൈൻ പണമിടപാടുകളിൽ നിന്ന് ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും കൈവന്നു.
ലുലു മണി, ഗോൾഡ് കാർഡ് എന്നിവയിലേക്ക് പുതിയ കസ്റ്റമേഴ്‌സിനെ കൊണ്ടുവരുന്നതിനായി വ്യത്യസ്തമായ കാറ്റഗറികളിൽ ആകർഷകമായ ഓഫറുകൾ നൽകി വാല്യൂ ആഡഡ് ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു. കൂടാതെ കറൻസി എക്സ്ചേഞ്ചിനും അന്തർദേശീയ പണമിടപാടുകൾ സുഗമമാക്കുന്നതിനുമായി ‘ഈസിപേ’, ‘ബെനഫിറ്റ് പേ’ എന്നീ ക്യാഷ്‌ലെസ്സ് സംവിധാനങ്ങൾ അവതരിപ്പിച്ചു.
സ്ത്രീകളുടെ സാമ്പത്തിക വളർച്ചയ്ക്ക് താങ്ങാകാനും ഡിജിറ്റൽ മേഖലയിലേക്ക് അവരെ നയിക്കാനും ഡിജിറ്റൽ വുമൺ എന്ന പദ്ധതി അവതരിപ്പിച്ചു. ബഹ്‌റൈൻ സ്റ്റാഫിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി, ഫ്യൂച്ചർ ലീഡർ’ എന്ന ഫെസിലിറ്റേറ്റിങ്ങ് പ്രോഗ്രാം അവതരിപ്പിച്ചു അതുവഴി രാജ്യത്തിന് ഊർജസ്വലരായ ഭാവി നേതാക്കളെ സൃഷ്ടിക്കുക ലക്ഷ്യമാക്കി.രാജ്യത്തെ സാമ്പത്തിക സാക്ഷരത കൂട്ടുന്നതിനായി നൂതനമായ നിരവധി സംരംഭങ്ങളാണ് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ അവതരിപ്പിച്ചിരിക്കുന്നത്. കസ്റ്റമേഴ്സിനും  ബ്രാൻഡിനും ജീവനക്കാർക്കും ഇടയിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നിരവധി സാമൂഹിക പരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
“ലുലു എക്സ്ചേഞ്ച്, ബഹ്‌റൈനിൽ സേവനം ആരംഭിച്ചപ്പോൾ, രാജ്യത്തെ റെമിറ്റൻസ്- പേയ്മെന്റ്സ് സേവനത്തിൽ നമ്പർ വൺ സ്ഥാപനമായി മാറുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് 9 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ ഞങ്ങൾക്ക് അഭിമാനപൂർവ്വം പറയാനാകും ഞങ്ങൾ ലക്ഷ്യം കൈവരിച്ചു എന്ന്! പിന്നിട്ട വഴികളിൽ പല പദ്ധതികളിലൂടെ രാജ്യത്തിന് സാമ്പത്തിക സാക്ഷരതയ്ക്ക് പിന്തുണ നൽകാനും സാധിച്ചു. ഞങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന്, ബഹ്‌റൈൻ നിവാസികളുടെയും പ്രവാസികളുടെയും ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഇനിയും കാരണമാകുമെന്ന് വിശ്വസിക്കുന്നു”, ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ  എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
The post ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ 9 വർഷം പൂർത്തിയാക്കുന്നു appeared first on Starvision News Malayalam.