Lulu Exchange | Starvision News Malayalam
ബഹ്‌റൈനിൽ ലുലു എക്‌സ്‌ചേഞ്ചിൻറെ പതിനെട്ടാമത്തെ ശാഖ അൽ നയിം ഏരിയയിൽ തുറന്നു
മനാമ: ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 18 -മത് ശാഖ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹമദ് അവന്യൂവിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ആഗോളതലത്തിലെ 298 -മത് ശാഖയാണ് ഇത്. ബഹ്‌റൈനിലെ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുതിയ ശാഖയുടെ ഉത്‌ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എം.ഡി. അദീബ് അഹമ്മദ്, മറ്റ് മുതിർന്ന മാനേജ്‌മന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പു​തി​യ ശാ​ഖ അ​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ്ഥാ​പ​ന​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ക്രോ​സ്-​ബോ​ർ​ഡ​ർ പേ​മെ​ന്റു​ക​ളു​ടെ​യും വി​ദേ​ശ ക​റ​ൻ​സി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും മു​ൻ​നി​ര ദാ​താ​വെ​ന്ന നി​ല​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി എ​ക്‌​സ്‌​ക്ലൂ​സി​വ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. വ്യ​ക്തി​ഗ​ത ശ്ര​ദ്ധ​യും മി​ക​ച്ച ഓ​ഫ​റു​ക​ളും സ്ഥാ​പ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ക​മ്പ​നി​യു​ടെ മ​ണി ട്രാ​ൻ​സ്ഫ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ ലു​ലു മ​ണി സു​ര​ക്ഷ​യും ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​വു​മാ​ണെ​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന റേ​റ്റി​ങ് നി​ല​നി​ർ​ത്തു​ന്നു.
The post ബഹ്‌റൈനിൽ ലുലു എക്‌സ്‌ചേഞ്ചിൻറെ പതിനെട്ടാമത്തെ ശാഖ അൽ നയിം ഏരിയയിൽ തുറന്നു appeared first on Starvision News Malayalam.
കുവൈറ്റിലെ ഫിൻഡാസിൽ ലുലു എക്സ്ചേഞ്ച്ൻറെ 32 മത്തെ ശാഖ തുറന്നു
കുവൈറ്റ് : ആ​ഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ് മാനേജിം​ഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന്റെ ആ​ഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരൻമാർക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ് ങ്കോങ് തുടങ്ങി നിരവധി ജിസിസി രാജ്യങ്ങളിലായി 278 ശാഖകളും ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.
The post കുവൈറ്റിലെ ഫിൻഡാസിൽ ലുലു എക്സ്ചേഞ്ച്ൻറെ 32 മത്തെ ശാഖ തുറന്നു appeared first on Starvision News Malayalam.
ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ വനിതാ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക കാമ്പെയ്‌ൻ ആരംഭിക്കുന്നു
മനാമ: ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ‘ദി ഡിജിറ്റൽ വിമൻ’ എന്ന പേരിൽ പുതിയ കാമ്പെയ്‌ൻ ആരംഭിക്കുന്നു. സ്ത്രീകളെ ഡിജിറ്റലായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ, മാർച്ച് 8 നും ഏപ്രിൽ 8 നും ഇടയിൽ ലുലു മണി ആപ്പ് വഴി പേയ്‌മെന്റ് ഗേറ്റ്‌വേ ഇടപാട് നടത്തുന്ന എല്ലാ വനിതാ ഉപഭോക്താക്കൾക്കും കാമ്പെയ്‌ൻ ഉറപ്പുനൽകുന്ന വയർലെസ് ഹെഡ്‌ഫോൺ സമ്മാനമായി നൽകും. ഇടപാടുകൾ നടത്തിയ യോഗ്യരായ ഉപഭോക്താക്കൾക്ക് ഏപ്രിൽ 15-ന് മുമ്പ് ഏതെങ്കിലും ലുലു എക്‌സ്‌ചേഞ്ച് ശാഖകളിൽ നിന്ന് സമ്മാനം സ്വീകരിക്കാം.
The post ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ വനിതാ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക കാമ്പെയ്‌ൻ ആരംഭിക്കുന്നു appeared first on Starvision News Malayalam.
നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ
മനാമ: നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 2023-ൽ ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ തയ്യാറെടുക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ധനകാര്യ സേവനരംഗത്ത് വൻ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിന് ലുലു എക്‌സ്‌ചേഞ്ച് എല്ലാ വർഷവും നൂതനമായ മാറ്റങ്ങൾ കൈക്കൊള്ളാറുണ്ട്. ഈ മാറ്റത്തിന് തയ്യാറെടുക്കുന്ന ധനകാര്യ സേവനങ്ങളിൽ ലുലു എക്സ്ചേഞ്ച് മുൻനിരയിലാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ ആവശ്യങ്ങളും സമയബന്ധിതമായും സംതൃപ്തിയോടെയും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. 2023ൽ ​ശ​ക്ത​മാ​യ വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ച് ബ​ഹ്റൈ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. 2023-ലും വരാനിരിക്കുന്ന വർഷങ്ങളിലും തടസ്സങ്ങളില്ലാത്ത ധനകാര്യ സേവനങ്ങൾ നല്കാൻ ലുലു എക്‌സ്‌ചേഞ്ച് ലക്ഷ്യമിടുന്നു. ബ​ഹ്റൈ​നു​മാ​യു​ള്ള ശ​ക്ത​മാ​യ ബ​ന്ധം ഭാ​വി​യി​ലും മി​ക​ച്ച രീ​തി​യി​ൽ തു​ട​രുമെന്നും കൂ​ടു​ത​ൽ വി​പ​ണി പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ട്ടു​ള്ള ക​ർ​മ്മ​പ​ദ്ധ​തിക​ൾ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ഉ​പ​ഭോ​ക്തൃ സേ​വ​ന രം​ഗ​ത്ത് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ലു​ലു എ​ക്സ്ചേ​ഞ്ച് ഭാ​വി​ക്കി​ണ​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂ​ടെ​യും സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും സു​സ്ഥി​ര വ​ള​ർ​ച്ച കൈ​വ​രി​ക്കും. ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണ​ത്തി​ലു​ടെ ​ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ‘ലു​ലു മ​ണി’​യെ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്കെ​ത്തി​ക്കും. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മീ​പി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും. ക​മ്പ​നി​യും സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ശ്ര​ദ്ധ​ചെ​ലു​ത്തും. ഇ​തി​നാ​യി, നി​ര​വ​ധി സ​മൂ​ഹ കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​ക​രി​ച്ച് ന​ട​പ്പാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ ക​ർ​മ്മ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്ന് അ​ദീ​ബ് അ​ഹ​മ്മ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ സേവനത്തിലും സാമൂഹിക വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ 2023-ൽ മികച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. 2013-ൽ ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഇപ്പോൾ രാജ്യത്തിന്റെയും ജനങ്ങളുടെ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. രാജ്യത്തുടനീളം ലുലു എക്‌സ്‌ചേഞ്ചിന് 16 ശാഖകളാണുള്ളത്.
The post നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ appeared first on Starvision News Malayalam.
ലുലു മണി ട്രാൻസ്ഫർ ആപ്പ് ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ അവതരിപ്പിക്കുന്നു
മനാമ:ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ലുലു മണി ട്രാൻസ്ഫർ ആപ്പ് അവതരിപ്പിക്കുന്നു ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ. പ്രൊമോഷൻറെ ഭാഗമായി ക്യാമ്പെയിൻ കാലയളവിൽ ലുലു മണി ആപ്പിലൂടെ ഒന്നോ അതിലധികമോ ട്രാൻസാക്ഷനുകൾ നടത്തുന്ന സ്ത്രീകൾക്ക് M4 സ്മാർട്ട് ബ്രേസ്‌ലെറ്റ് സമ്മാനമായി ലഭിക്കുന്നു. ഇതിന് പുറമെ ക്യാമ്പെയിനിൽ പങ്കെടുക്കുന്നവർക്ക് 8 പാർട്ണർ ബ്രാൻഡുകളുടെ മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാകും.
2022 ഒക്ടോബർ 3 മുതൽ നവംബർ 2 വരെ നടത്തുന്ന ക്യാമ്പെയിനിൽ, എല്ലാ സ്ത്രീ ലുലു മണി ഉപഭോക്താക്കളും ഇതിന് യോഗ്യരാണ്.  മിനിമം  ട്രാൻസാക്ഷൻ നിബന്ധന ഇല്ലാത്ത ക്യാമ്പെയിനിൽ ട്രാൻസാക്ഷനുകൾ എത്ര തന്നെ ആയാലും ഒരു കസ്റ്റമറിന് ഒരു സമ്മാനം നേടാനുള്ള യോഗ്യതയാകും ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് 2022 നവംബർ 15 ന് ഉള്ളിൽ അടുത്തുള്ള ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് CPR കാണിച്ച് സമ്മാനം കൈപറ്റാവുന്നതാണ്.
‘ദി ഡിജിറ്റൽ വിമൻ’ കാമ്പെയ്‌നിന്റെ സമാരംഭം കുറിച്ച് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ ശ്രീ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു, “കമ്മ്യൂണിറ്റികളെയും കുടുംബങ്ങളെയും നിലനിർത്തുന്നതിൽ സ്ത്രീകളുടെ പങ്ക് എല്ലാവർക്കും അറിയാം. ഞങ്ങളുടെ ‘ഡിജിറ്റൽ വിമൻ’  കാമ്പെയ്‌നിലൂടെ,  സ്ത്രീകളെ  അഭിനന്ദിക്കാനും ബഹ്‌റൈനിലെ പണരഹിത പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് അവരുടെ സുഗമമായ മാറ്റം ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി, ലോഗിൻ ചെയ്യൂ: https://luluexchange.com/
The post ലുലു മണി ട്രാൻസ്ഫർ ആപ്പ് ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ അവതരിപ്പിക്കുന്നു appeared first on Starvision News Malayalam.
ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ 9 വർഷം പൂർത്തിയാക്കുന്നു
മനാമ: 2013 ൽ ആരംഭിച്ച ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തെ ജനജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയും മികച്ച സേവനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനങ്ങളുടെ ആദ്യ ചോയ്‌സ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഇതിനകം 16 ബ്രാഞ്ചുകളാണ് തുറന്നിരിക്കുന്നത്.
പുതിയ സംരംഭങ്ങളിലൂടെയും മൂല്യവർധിത പ്രവർത്തനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഇന്ന് ബഹ്‌റൈനിലെ തന്നെ മുൻനിര ട്രാൻസാക്ഷൻ കമ്പനികളിൽ ഒന്നായി മാറിയിരിക്കുന്നു. സൂപ്പർ എലൈറ്റ് കസ്റ്റമേഴ്സിന് വേണ്ടി ബഹറിനിൽ ആദ്യമായി എസ്‌ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജ്മെന്റ്റ് എന്ന ആശയം അവതരിപ്പിക്കുകയും, ഓരോ കസ്റ്റമറിനും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നത് ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിൻ്റെ മികവുറ്റ സേവനങ്ങളിൽ ഉൾപ്പെടുന്നവയാണ്. ബഹ്‌റൈനിലെ മികച്ച ഡിജിറ്റൽ റെമിറ്റൻസ് സംരംഭമായി ലുലു മണി ആപ്പ് അവതരിപ്പിക്കുകയും, ഡിജിറ്റൽ ലോകത്തെ അനന്തസാധ്യതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതിലൂടെ മറ്റ് ഓൺലൈൻ പണമിടപാടുകളിൽ നിന്ന് ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും കൈവന്നു.
ലുലു മണി, ഗോൾഡ് കാർഡ് എന്നിവയിലേക്ക് പുതിയ കസ്റ്റമേഴ്‌സിനെ കൊണ്ടുവരുന്നതിനായി വ്യത്യസ്തമായ കാറ്റഗറികളിൽ ആകർഷകമായ ഓഫറുകൾ നൽകി വാല്യൂ ആഡഡ് ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു. കൂടാതെ കറൻസി എക്സ്ചേഞ്ചിനും അന്തർദേശീയ പണമിടപാടുകൾ സുഗമമാക്കുന്നതിനുമായി ‘ഈസിപേ’, ‘ബെനഫിറ്റ് പേ’ എന്നീ ക്യാഷ്‌ലെസ്സ് സംവിധാനങ്ങൾ അവതരിപ്പിച്ചു.
സ്ത്രീകളുടെ സാമ്പത്തിക വളർച്ചയ്ക്ക് താങ്ങാകാനും ഡിജിറ്റൽ മേഖലയിലേക്ക് അവരെ നയിക്കാനും ഡിജിറ്റൽ വുമൺ എന്ന പദ്ധതി അവതരിപ്പിച്ചു. ബഹ്‌റൈൻ സ്റ്റാഫിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി, ഫ്യൂച്ചർ ലീഡർ’ എന്ന ഫെസിലിറ്റേറ്റിങ്ങ് പ്രോഗ്രാം അവതരിപ്പിച്ചു അതുവഴി രാജ്യത്തിന് ഊർജസ്വലരായ ഭാവി നേതാക്കളെ സൃഷ്ടിക്കുക ലക്ഷ്യമാക്കി.രാജ്യത്തെ സാമ്പത്തിക സാക്ഷരത കൂട്ടുന്നതിനായി നൂതനമായ നിരവധി സംരംഭങ്ങളാണ് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ അവതരിപ്പിച്ചിരിക്കുന്നത്. കസ്റ്റമേഴ്സിനും  ബ്രാൻഡിനും ജീവനക്കാർക്കും ഇടയിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നിരവധി സാമൂഹിക പരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
“ലുലു എക്സ്ചേഞ്ച്, ബഹ്‌റൈനിൽ സേവനം ആരംഭിച്ചപ്പോൾ, രാജ്യത്തെ റെമിറ്റൻസ്- പേയ്മെന്റ്സ് സേവനത്തിൽ നമ്പർ വൺ സ്ഥാപനമായി മാറുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് 9 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ ഞങ്ങൾക്ക് അഭിമാനപൂർവ്വം പറയാനാകും ഞങ്ങൾ ലക്ഷ്യം കൈവരിച്ചു എന്ന്! പിന്നിട്ട വഴികളിൽ പല പദ്ധതികളിലൂടെ രാജ്യത്തിന് സാമ്പത്തിക സാക്ഷരതയ്ക്ക് പിന്തുണ നൽകാനും സാധിച്ചു. ഞങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന്, ബഹ്‌റൈൻ നിവാസികളുടെയും പ്രവാസികളുടെയും ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഇനിയും കാരണമാകുമെന്ന് വിശ്വസിക്കുന്നു”, ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ  എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
The post ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ 9 വർഷം പൂർത്തിയാക്കുന്നു appeared first on Starvision News Malayalam.
ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഒരുക്കുന്നു ‘ദീവാലി ഗോൾഡൻ ഡിലൈറ്റ്
മനാമ: 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതം സമ്മാനം
ഇന്ത്യയിലേക്ക് ഒന്നിലധികം ട്രാൻസാക്ഷനുകൾ നടത്തുന്നവർക്ക് ക്യാമ്പെയിനിൽ പങ്കെടുക്കാൻ യോഗ്യത നേടാം.
ബഹ്‌റൈൻ, സെപ്റ്റംബർ 00, 2022: രാജ്യത്തെ ഏറ്റവും വിശ്വസ്ത റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഒരുക്കുന്നു ‘ദീവാലി ഗോൾഡൻ ഡിലൈറ്റ്’. ഒക്ടോബർ 1 മുതൽ 31 വരെയുള്ള ക്യാമ്പെയിനിൽ 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതമാണ് നൽകുന്നത്.
ദീവാലി അനുബന്ധിച്ച് നടത്തുന്ന ഈ ഓഫറിൽ ക്വാളിഫൈ ചെയ്യപെടുന്നതിനായി പ്രൊമോഷൻ കാലയളവിൽ ഒന്നിലധികം ട്രാൻസാക്ഷനുകൾ ഇന്ത്യയിലേക്ക് നടത്തണം. നവംബർ 6 ന് നടക്കുന്ന ലക്കി ഡ്രോയിലൂടെ 10 വിജയികളെ, തിരഞ്ഞെടുക്കും.
ഈ ഓഫറിൽ, ബ്രാഞ്ച് ട്രാൻസാക്ഷനും ലുലു മണി ആപ്പിലൂടെയുള്ള ട്രാൻസാക്ഷനും ഒരുപോലെ പരിഗണിക്കുന്നതാണ്. സമ്മാനം 2023 മാർച്ച് 31 ന് മുൻപ് കൈപ്പറ്റേണ്ടതാണ്.
ലുലു എക്സ്ചേഞ്ച് ബേഹറിൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടാസിന്റെ   വാക്കുകൾ: “ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കളുടെ സന്തോഷം ലക്ഷ്യമിട്ടുകൊണ്ട് ഒരുക്കുന്ന ഇതുപോലുള്ള പദ്ധതികളും ക്യാമ്പയിനുകളും അവരുടെ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകുവാനുള്ള സുവർണാവസരമാണ്.
The post ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഒരുക്കുന്നു ‘ദീവാലി ഗോൾഡൻ ഡിലൈറ്റ് appeared first on Starvision News Malayalam.
ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈൻ ദീർഘകാല ഉപഭോക്താക്കളെ ആദരിച്ചു
മനാമ: ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈനിൽ പ്രവർത്തനം ആരംഭിച്ച 2013 മുതൽ തുടർച്ചായി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെ ആദരിച്ചു. ബഹ്‌റൈൻ മാനേജ്‌മെന്റ് ടീം ഇടപാടുകാരെ നേരിട്ട്​ സന്ദർശിച്ച് അഭിനന്ദിക്കുകയും​ സമ്മാനം നൽകിയുമാണ്​ അവരോടുള്ള ആദരവ്​ പ്രകടിപ്പിച്ചത്​. ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസിന്റെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്.
ലുലു എക്സ്​ചേഞ്ചുമായി ആത്​മബന്ധം പുലർത്തുന്ന ഉപഭോക്​താക്കളെ ആദരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന്​ എഡിസൺ ഫെർണാണ്ടസ്​ പറഞ്ഞു. ഭാവിയിലും ഉപഭോക്​താക്കൾക്ക്​ മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.
The post ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈൻ ദീർഘകാല ഉപഭോക്താക്കളെ ആദരിച്ചു appeared first on Starvision News Malayalam.
ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഒരുക്കുന്ന ഓണക്കൈനീട്ടം ഓഫർ
മനാമ: രാജ്യത്തെ ഏറ്റവും വിശ്വസ്ത റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ‘ഓണക്കൈനീട്ടം’ ഓഫർ ഒരുക്കുന്നു. സെപ്റ്റംബർ 1 മുതൽ 10 വരെയുള്ള ഓഫറിൽ 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതമാണ് നൽകുന്നത്.
ഓഫറിൽ ക്വാളിഫൈ ചെയ്യപെടുന്നതിനായി പ്രൊമോഷൻ കാലയളവിൽ കുറഞ്ഞത് 2 ട്രാൻസാക്ഷൻ ഇന്ത്യയിലേക്ക് നടത്തണം. സെപ്റ്റംബർ 13 ൽ നടക്കുന്ന ലക്കി ഡ്രോയിലൂടെ 10 വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ ദിവസത്തെയും എൻട്രിയിൽ നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തി, 10 ദിവസങ്ങളിൽ 10 വിജയികളെയാണ് വാണിജ്യ വ്യവസായ മന്ത്രാലയ അധികാരികളുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുക്കുന്നത്.
മിനിമം ട്രാൻസാക്ഷൻ ലിമിറ്റില്ലാത്ത ഓഫറിൽ ബ്രാഞ്ച് ട്രാൻസാക്ഷനും ലുലു മണി ആപ്പിലൂടെയുള്ള ട്രാൻസാക്ഷനും ഒരുപോലെ പരിഗണിക്കുന്നതാണ്. പ്രൊമോഷൻ കാലയളവിൽ ഉപഭോക്താക്കൾ നടത്തിയ ഇടപാടുകൾ എത്രയാണെങ്കിലും ഒരാൾക്ക് ഒരു സമ്മാനം മാത്രമാണ് ലഭിക്കുക.
The post ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഒരുക്കുന്ന ഓണക്കൈനീട്ടം ഓഫർ appeared first on Starvision News Malayalam.
ലുലു എക്‌സ്‌ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ‘മൈ ലുലു എക്‌സ്‌ചേഞ്ച് – റെമിറ്റ് & ഷോപ്പ്’ കാമ്പെയ്‌ൻ ആരംഭിച്ചു
മനാമ: ലുലു എക്സ്ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ഒരുക്കിയിരിക്കുന്ന മൈ ലുലു എക്സ്ചേഞ്ജ് റെമിട് ആൻഡ് ഷോപ് പ്രൊമോഷന്റെ ഭാഗമായുള്ള രണ്ടാമത്തെ നറുക്കെടുപ്പ് നടത്തി. ഇത്തവണയും 125 ഭാഗ്യശാലികൾക്കു 10BD വീതം മൂല്യമുള്ള ലുലു ഹൈപ്പർമാർകെറ്റിന്റെ ഷോപ്പിംഗ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ജൂലൈ 3 ഇന് ആരംഭിച്ചു ഓഗസ്റ്റ് 11 വരെ ൪൦ ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രൊമോഷനിലൂടെ 500 ഭാഗ്യശാലികൾക്കു 5000BD മൂല്യമുള്ള ലുലു ഹൈപ്പർമാർകേട് ഷോപ്പിംഗ് വൗച്ചറുകളാണ് സമ്മാനം.
മാസ്റ്റർകാർഡിനോടൊപ്പം ഒത്തു ചേർന്ന് ഈ പ്രൊമോഷൻ നടത്തുവാൻ കഴിഞ്ഞതിലും അതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് റിവാർഡുകൾ സ്ഥിരമായി കൊടുക്കുക എന്ന ലക്ഷ്യം സാധ്യമാകുന്നതിലും സന്തോഷമുണ്ടെന്ന് ലുലു എക്സ്ചേഞ്ജ് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു.
ഒരു ടെക്നോളജി പാർട്ണർ എന്ന നിലയിൽ ലുലു എക്സ്ചേഞ്ച് ഗ്രൂപ്പുമായി സഹകരിച്ചു ഉപഭോക്താൾക്കു വേണ്ടി വേനൽക്കാലത്തു ഒരുക്കിയ ഈ വിജയകരമായ പ്രൊമോഷനിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മാസ്റ്റർകാർഡിന്റെ സീനിയർ വിസ്പ്രെസിഡെന്റ് ആയ ശ്രീ ഒമോകെഹിന്ടെ അദ്ബാഞ്ഞോ അറിയിച്ചു.
The post ലുലു എക്‌സ്‌ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ‘മൈ ലുലു എക്‌സ്‌ചേഞ്ച് – റെമിറ്റ് & ഷോപ്പ്’ കാമ്പെയ്‌ൻ ആരംഭിച്ചു appeared first on Starvision News Malayalam.