Lok Sabha | Starvision News Malayalam
	1	</sy:updateFrequency>
Lok Sabha | Starvision News Malayalam
ലോക്‌സഭയ്‌ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും? 22 സംസ്ഥാനങ്ങളിൽ നീക്കവുമായി എൻഡിഎ
ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാസാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). ഇതുമായി ബന്ധപ്പെട്ട് സഖ്യത്തിനുള്ളിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്. ബിൽ പാസാകാത്ത സാഹചര്യമുണ്ടായാൽ പ്ലാൻ ബി എന്ന നിലയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ആലോചന. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഉൾപ്പെടെ കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് എൻഡിഎയുടെ [...]
The post ലോക്‌സഭയ്‌ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും? 22 സംസ്ഥാനങ്ങളിൽ നീക്കവുമായി എൻഡിഎ appeared first on Starvision News Malayalam.
ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാസാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). ഇതുമായി ബന്ധപ്പെട്ട് സഖ്യത്തിനുള്ളിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്. ബിൽ പാസാകാത്ത സാഹചര്യമുണ്ടായാൽ പ്ലാൻ ബി എന്ന നിലയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ആലോചന.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഉൾപ്പെടെ കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് എൻഡിഎയുടെ പുതിയ നീക്കം. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അടുത്ത രണ്ട് വർഷത്തിനിടെ എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. ഈ നാലിടത്തും എൻഡിഎയാണ് അധികാരത്തിലുള്ളത്.
ഈ സാഹചര്യത്തിൽ 22 സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് 2029ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒരേസമയം നടത്തുന്നതിലൂടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ആദ്യഘട്ടത്തിൽ നടപ്പാക്കാനാണ് ആലോചന. ഇക്കാര്യത്തിൽ എൻഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിമാരുടെ നിലപാട് നിർണായകമാകും.
നിലവിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത് 2034ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു. എന്നാൽ, പുതിയ നീക്കം യാഥാർഥ്യമായാൽ 2029ലെ തെരഞ്ഞെടുപ്പ് തന്നെ ഇതിന്റെ ആദ്യഘട്ടമായി മാറിയേക്കും.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിൽ ഇതുവരെ പങ്കെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവസാന ദിവസമായ വ്യാഴാഴ്ച ലോക്‌സഭയിലെത്തി. എന്നാൽ സഭയിൽ അദ്ദേഹം വിഷയങ്ങളിലൊന്നും പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സഭയിലെത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിച്ചശേഷമാണ് സഭ പിരിഞ്ഞത്. സ്പീക്കർ ഒരുക്കിയ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ടുദിവസത്തെ ചർച്ച നടത്തുമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാനദിവസം മാത്രമാണ് സഭയിലെത്തിയത്. അദ്ദേഹം [...]
The post പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം appeared first on Starvision News Malayalam.
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിൽ ഇതുവരെ പങ്കെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവസാന ദിവസമായ വ്യാഴാഴ്ച ലോക്‌സഭയിലെത്തി. എന്നാൽ സഭയിൽ അദ്ദേഹം വിഷയങ്ങളിലൊന്നും പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സഭയിലെത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിച്ചശേഷമാണ് സഭ പിരിഞ്ഞത്. സ്പീക്കർ ഒരുക്കിയ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ടുദിവസത്തെ ചർച്ച നടത്തുമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാനദിവസം മാത്രമാണ് സഭയിലെത്തിയത്. അദ്ദേഹം എത്തിയശേഷവും വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായില്ല. സഭയ്ക്കുള്ളിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പാർലമെന്റിന് പുറത്ത് മകർ ദ്വാറിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
ജൂലൈ 20ന് ആരംഭിച്ച സമ്മേളനത്തിലുടനീളം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ഇരുസഭകളുടെയും നടപടികൾ പലതവണ തടസ്സപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, അയോധ്യയിലെ സംഭാവനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയെ അഭിമുഖീകരിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
‘അമിത് ഷാ പ്രതികരിക്കണം’; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്. ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. സഭയിൽ അംഗങ്ങൾ മര്യാദ പാലിക്കണമെന്നും ഓരോ എംപിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. പ്രതിഷേധം തുടർന്നതോടെയാണ് സഭ ഉച്ചയ്ക്ക് [...]
The post ‘അമിത് ഷാ പ്രതികരിക്കണം’; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്.
ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു.
സഭയിൽ അംഗങ്ങൾ മര്യാദ പാലിക്കണമെന്നും ഓരോ എംപിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. പ്രതിഷേധം തുടർന്നതോടെയാണ് സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചത്.
രാജ്യസഭയിലും ഇതേ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം ശക്തമായതിനെ തുടർന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു.
പ്രതിപക്ഷ സമ്മർദ്ദം ഫലം കണ്ടോ? എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ പരിഗണിക്കില്ല, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
ദില്ലി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് ബില്‍ ചർച്ചയ്ക്ക് എടുക്കില്ലെന്ന് കിരണ്‍ റിജിജു സഭയെ അറിയിക്കുകയായിരുന്നു. നാളെ പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയില്ല. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എഫ്സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം [...]
The post പ്രതിപക്ഷ സമ്മർദ്ദം ഫലം കണ്ടോ? എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ പരിഗണിക്കില്ല, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം appeared first on Starvision News Malayalam.
ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്‌സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു
ദില്ലി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള [...]
The post ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്‌സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു appeared first on Starvision News Malayalam.