LAKSHADWEEP | Starvision News Malayalam
	1	</sy:updateFrequency>
LAKSHADWEEP | Starvision News Malayalam
കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു; കപ്പലിലുള്ളത് 220 യാത്രക്കാർ
കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 10.30  ന് അഗത്തിയിലെത്തിയതാണ് കപ്പൽ. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യാത്ര വൈകിക്കുന്നത്. മർച്ചന്‍റ് യൂണിയനും അണ്‍‌ലോഡിങ് കോണ്‍ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ജൂണ്‍ 15ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എം വി അറേബ്യൻ എന്ന യാത്ര കപ്പലാണ് അഗത്തിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടത്. 16ന് കവരത്തിയിലെത്തി. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ കപ്പൽ ഇന്നലെ രാത്രി 10.30 നാണ് അഗത്തിയിലെത്തിയത്. അടുത്ത ദിവസം കൽപ്പേനിയിൽ എത്തേണ്ടതാണ്. കപ്പലിൽ [...]
The post കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു; കപ്പലിലുള്ളത് 220 യാത്രക്കാർ appeared first on Starvision News Malayalam.
ചരക്ക് ഇറക്കാതെ കപ്പലിന് യാത്ര തുടരാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. യാത്രക്കാർ പ്രതിഷേധിച്ചതോടെ പോർട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥർ കപ്പലിലെത്തി യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും ചർച്ച നടത്തി. ചരക്ക് ഇറക്കി യാത്ര ഉടൻ തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക താവളങ്ങളും നിര്‍മ്മിച്ച് സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. മാലദ്വീപില്‍ നിന്ന് 524 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. മാര്‍ച്ച് [...]
The post ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ appeared first on Starvision News Malayalam.
ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം;  നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപ് മന്ത്രിമാർ ഉയർത്തിയ വിമർശനം വൻ വിവാദത്തിനു വഴിവച്ചതിനു പിന്നാലെയാണ്, ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുറത്തുവന്നത്. മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിർദേശങ്ങൾ [...]
The post ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം;  നീക്കവുമായി കേന്ദ്രസർക്കാർ appeared first on Starvision News Malayalam.
ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു; രാംപൂർ സഹസ്വാൻ ഖരാന ശൈലിയുടെ പ്രയോക്‌താവ്
ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരരുത്; ഹെെക്കോടതി
കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരുന്നത് തെറ്റായ സന്ദേശമെന്ന് കേരള ഹൈക്കോടതി. ഇത്തരക്കാര്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുതെന്നും കോടതിയുടെ താക്കീത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പിലൂടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. നിയമനിര്‍മാണസഭകളില്‍ പോലും ക്രിമിനല്‍ ആക്ടുകള്‍ നടക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വധശ്രക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍, തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് [...]
The post ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരരുത്; ഹെെക്കോടതി appeared first on Starvision News Malayalam.
ജനവാസമില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം നിരോധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം നിരോധിച്ചു. ഐപിസി സെക്ഷൻ 144 പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. ഈ ദ്വീപുകളിൽ പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ അനുമതി ആവശ്യമാണ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദവും കള്ളക്കടത്തും തടയാനുള്ള നീക്കമെന്നാണ് സർക്കാരിൻ്റെ വിശദീകരണം. മറ്റ് ദ്വീപുകളില്‍ നിന്നും തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മ്മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്. ജോലിക്കെത്തുന്ന തൊഴിലാളികൾ നിയമവിരുദ്ധവും ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ [...]
The post ജനവാസമില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം നിരോധിച്ച് ലക്ഷദ്വീപ് ഭരണകൂടം appeared first on Starvision News Malayalam.
ജോലിക്കെത്തുന്ന തൊഴിലാളികൾ നിയമവിരുദ്ധവും ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനും ഒളിപ്പിക്കാനും ദ്വീപ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
സ്വയംഭരണ അധികാരം; ലെജിസ്‌ലേറ്റീവ് അസംബ്ലിക്കായി ലക്ഷദ്വീപ് സമരത്തിലേക്ക്
കൊച്ചി: സർക്കാരുമായുള്ള ഏറ്റുമുട്ടലിന് പുതിയ മുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപിലെ ജനങ്ങൾ. ലക്ഷദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ എൻസിപി സ്വയംഭരണാധികാരത്തിനായി ലെജിസ്‌ലേറ്റീവ് അസംബ്ലി വേണമെന്ന ആവശ്യത്തിനായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ലക്ഷദ്വീപ് ഭരണകൂടം ജനവിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് കവരത്തിയിൽ എൻസിപി നടത്തുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് സ്വയംഭരണാവകാശത്തിനായി ഹർജി നൽകാനും രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടാനുമാണ് നീക്കം. ദശാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ കേന്ദ്ര സർക്കാർ [...]
The post സ്വയംഭരണ അധികാരം; ലെജിസ്‌ലേറ്റീവ് അസംബ്ലിക്കായി ലക്ഷദ്വീപ് സമരത്തിലേക്ക് appeared first on Starvision News Malayalam.
കൊച്ചി: സർക്കാരുമായുള്ള ഏറ്റുമുട്ടലിന് പുതിയ മുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപിലെ ജനങ്ങൾ. ലക്ഷദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ എൻസിപി സ്വയംഭരണാധികാരത്തിനായി ലെജിസ്‌ലേറ്റീവ് അസംബ്ലി വേണമെന്ന ആവശ്യത്തിനായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ലക്ഷദ്വീപ് ഭരണകൂടം ജനവിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് കവരത്തിയിൽ എൻസിപി നടത്തുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് സ്വയംഭരണാവകാശത്തിനായി ഹർജി നൽകാനും രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടാനുമാണ് നീക്കം.
ദശാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നിയമസഭ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതുച്ചേരിക്ക് ഉൾപ്പെടെ നിയമസഭ നൽകിയപ്പോഴും ലക്ഷദ്വീപ് അവഗണിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ ഒരു ഉപദേശക സമിതി ഉണ്ടായിരുന്നു. ദ്വീപിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള ഈ സമിതിക്ക്‌ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണ നിർവഹണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നത്ര അധികാരമുണ്ടായിരുന്നു.
ഇന്നുമുതൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ 3 വരെ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ [...]
The post ഇന്നുമുതൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല appeared first on Starvision News Malayalam.
എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുൻപ് എംപിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ അനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്. എംപിമാര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എംപിമാരായ ഹൈബി [...]
The post എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
ലക്ഷദ്വീപിൽ വൻ വികസന പദ്ധതി അറിയിപ്പുമായി അഡ്മിനിസ്‌ട്രേറ്റർ; വിനോദസഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ വില്ലകൾ നി‌ർമ്മിക്കും
കവരത്തി: ലക്ഷദ്വീപിന്റെ മനോഹരവും പ്രകൃതിരമണീയതയും ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വാട്ടർ വില്ലകൾ സ്ഥാപിക്കുമെന്ന് അഡ്മി‌നിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ട്വിറ്ററിലൂടെയാണ് ദ്വീപ് ഭരണകൂടത്തിന്റെ ഈ തീരുമാനം അദ്ദേഹം അറിയിച്ചത്.ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ വാട്ടർ വില്ലകൾ നിർമ്മിക്കുന്നത്. 800 കോടിയോളം രൂപ ചിലവിലാകും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സൗകര്യങ്ങളുള‌ള സൗരോർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വില്ലകളാണ് നി‌ർമ്മിക്കുന്നതെന്ന് പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചു.
The post ലക്ഷദ്വീപിൽ വൻ വികസന പദ്ധതി അറിയിപ്പുമായി അഡ്മിനിസ്‌ട്രേറ്റർ; വിനോദസഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ വില്ലകൾ നി‌ർമ്മിക്കും appeared first on Starvision News Malayalam.
ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി
കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദ്ദേശിച്ചു. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല. ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം [...]
The post ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി appeared first on Starvision News Malayalam.
ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്. സമാന ഹർജിയിൽ  ഹൈക്കോടതിയുടെ മറ്റ് ബെഞ്ചുകളും കരട് നിയമത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.