KUWJ | Starvision News Malayalam
	1	</sy:updateFrequency>
KUWJ | Starvision News Malayalam
പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് [...]
The post പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ appeared first on Starvision News Malayalam.
തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക,
മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ഉന്നയിച്ചു. എബി ടോണിയോ, സി രാജ, വി വിവിന എന്നിവർ പ്രമേയം അവതരിപ്പിച്ചു.
കെ താജുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മാധ്യമ പ്രവർത്തകരുടെ മാസ്ക് മാറ്റിച്ച നടപടി അപലപനീയം കെ യു ഡബ്ളൂ ജെ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ധരിച്ചിരുന്ന മാസ്ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഏത് കളറിലുള്ള മാസ്ക് ധരിക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ആരുടെ ഭാഗത്ത്‌ നിന്നായാലും ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയായേ ഇതിനെ കാണാനാവൂ. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഏത് പരിപാടിയും നിർഭയമായി റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവർത്തകർക്ക് ഉറപ്പ് വരുത്തണം. മാധ്യമപ്രവർത്തകരുടെ [...]
The post മാധ്യമ പ്രവർത്തകരുടെ മാസ്ക് മാറ്റിച്ച നടപടി അപലപനീയം കെ യു ഡബ്ളൂ ജെ appeared first on Starvision News Malayalam.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ധരിച്ചിരുന്ന മാസ്ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഏത് കളറിലുള്ള മാസ്ക് ധരിക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ആരുടെ ഭാഗത്ത്‌ നിന്നായാലും ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയായേ ഇതിനെ കാണാനാവൂ. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഏത് പരിപാടിയും നിർഭയമായി റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവർത്തകർക്ക് ഉറപ്പ് വരുത്തണം. മാധ്യമപ്രവർത്തകരുടെ മാസ്ക് മാറ്റി വെച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാധ്യമപ്രർത്തകരെ ആക്രമിച്ചവരെ അറസ്‌റ്റുചെയ്യണം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. പി സി ജോർജിനെ സ്വീകരിക്കാൻവന്ന ബിജെപി പ്രവർത്തകരാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമാണ്‌. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ വിഘാതമാണ്‌ ഇത്തരം അക്രമങ്ങൾ. അക്രമികളെ അറസ്‌റ്റു ചെയ്‌ത്‌ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച്‌ ശനിയാഴ്‌ച ഡിജിപിയെ കാണുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് [...]
The post മാധ്യമപ്രർത്തകരെ ആക്രമിച്ചവരെ അറസ്‌റ്റുചെയ്യണം: കെയുഡബ്ല്യുജെ appeared first on Starvision News Malayalam.
പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കണം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വര്‍ക്കിങ് ജേണലിസ്റ്റ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും സംയുക്ത ജനറല്‍ബോഡി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റിലെ പെന്‍ഷന്‍ സെക്ഷന്‍ ശക്തിപ്പെടുത്തണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. മീഡിയമെന്‍ വെല്‍ഫെയര്‍ ഫണ്ട്ബോര്‍ഡ് രൂപീകരിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ കിരണ്‍ബാബു പ്രമേയം അവതരിപ്പിച്ചു. കേസരി സ്മാരക ഹാളില്‍ ചേര്‍ന്ന [...]
The post പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കണം: കെയുഡബ്ല്യുജെ appeared first on Starvision News Malayalam.
സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിക്കുന്നു, കെയുഡബ്ല്യുജെ സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെയുഡബ്ല്യുജെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. യുപി ചീഫ് സെക്രട്ടറി, ഡിജിപി, മഥുര ജില്ലാ ജയില്‍ സീനിയര്‍ സൂപ്രണ്ട്, ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിമാര്‍ തുടങ്ങി അഞ്ച് പേരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഈ [...]
The post സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിക്കുന്നു, കെയുഡബ്ല്യുജെ സുപ്രീംകോടതിയെ സമീപിച്ചു appeared first on Starvision News Malayalam.
കെ.യു.ഡബ്ല്യു.ജെ സ്വദേശാഭിമാനി നാടുകടത്തൽ വാർഷികദിനം ആചരിച്ചു
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വദേശാഭിമാനിയുടെ 111 –-ാം നാടുകടത്തൽ വാർഷികദിനാചരണം സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്‌പാർച്ചനയും തുടർന്ന്‌ അനുസ്‌മരണവും നടത്തി. മുൻപ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം അധ്യക്ഷനായി, സെക്രട്ടറി ബി അഭിജിത്‌, ട്രഷറർ അനുപമ ജി നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ്‌ സതീഷ്‌ കുമാർ, കാസിം എ കാദർ തുടങ്ങിയവർ സംസാരിച്ചു.
The post കെ.യു.ഡബ്ല്യു.ജെ സ്വദേശാഭിമാനി നാടുകടത്തൽ വാർഷികദിനം ആചരിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വദേശാഭിമാനിയുടെ 111 –-ാം നാടുകടത്തൽ വാർഷികദിനാചരണം സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്‌പാർച്ചനയും തുടർന്ന്‌ അനുസ്‌മരണവും നടത്തി. മുൻപ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രഭാഷണം നടത്തി. 
ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം അധ്യക്ഷനായി, സെക്രട്ടറി ബി അഭിജിത്‌, ട്രഷറർ അനുപമ ജി നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ്‌ സതീഷ്‌ കുമാർ, കാസിം എ കാദർ തുടങ്ങിയവർ സംസാരിച്ചു.