Krishna Kumar | Starvision News Malayalam
”വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു” കൃഷ്‌ണകുമാർ
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭേളയിൽ പങ്കെടുക്കാൻ സാദ്ധിച്ചത് ജീവിതത്തിലെ മഹാപുണ്യമായി കരുതുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാർ. വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചതായിട്ടാണ് തോന്നിയതെന്ന് കൃഷ്‌ണകുമാർ പ്രതികരിച്ചു.”ജീവിതത്തിൽ ചില സംഭവങ്ങൾ നമ്മൾ വിചാരിച്ചിട്ട് നടക്കുന്നതല്ല. അതങ്ങ് നടക്കുന്നതാണ്. മഹാകുംഭമേളയാണ് ഇപ്പോൾ സംഭവിക്കുന്നത്. 144 വർഷങ്ങൾക്ക് ശേഷം ഇത് ആരംഭിച്ച പ്രയാഗിൽ തന്നെ കുംഭമേള തിരിച്ചു വരികയാണ്. അന്നത്തെ നക്ഷത്രങ്ങളുടെ സ്ഥാനം വച്ചു നോക്കുമ്പോൾ എല്ലാംകൊണ്ടും ഏറ്റവും നല്ല സമയം എന്നാണ്. സാഹചര്യങ്ങളും വ്യക്തികളും മാറി എന്നുമാത്രം. ഇനി ഇതുപോലെ സംഭവിക്കണമെങ്കിൽ 144 വർഷങ്ങൾ കഴിയേണ്ടി വരും.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് കുംഭമേളയിൽ പങ്കെടുക്കണമെന്നും, എന്താണ് കുംഭമേള എന്ന് അറിയണമെന്നും. ഇത്തവണ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട് പ്രയാഗിൽ എത്താനാണ് തീരുമാനിച്ചത്. മകരസംക്രാന്ത്രി ദിവസത്തിലാണ് പോയത്. മൂന്നര കോടി ആളുകൾ ത്രിവേണി സംഗമത്തിനെത്തി. വലിയ പ്രയാസമായിരുന്നു അവിടെ എത്താൻ. കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. വാഹനങ്ങൾ നിരോധിച്ചിരുന്നു.എന്നിരുന്നാലും എല്ലാം കൃത്യമായി നിയന്ത്രിച്ചുകൊണ്ടുള്ള സംവിധാനമാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇത്രകോടി ആളുകൾ വന്നിട്ടും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ഏറ്റവും മികച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംഘാടനം അതിമനോഹരമാണ്.പണക്കാരനെന്നോ വിഐപിയെന്നോ ഉള്ള ഒരു വ്യത്യാസവും അവിടെയില്ല. എല്ലാവരും ഒരുപോലെയാണ്. വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചതായിട്ടാണ് തോന്നിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട് അതീവ സാമർത്ഥ്യത്തോടെയാണ് യോഗി ആദിത്യനാഥ് നടപ്പിലാക്കുന്നത്. ഒരിക്കൽ പോലും വൈദ്യുതി തടസം ഉണ്ടായിട്ടില്ല. രാത്രി പോലും പകലിന് സമാനമായാണ് ഒരുക്കിയിട്ടുള്ളതെന്നും കൃഷ്‌ണകുമാർ വിവരിച്ചു.
നമസ്കാരം സഹോദരങ്ങളെ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ…
The post ”വലിയൊരു ഭാഗ്യം ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു” കൃഷ്‌ണകുമാർ appeared first on Starvision News Malayalam.
ഐടിഐയിലെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു; എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. നടൻ കൂടിയായ കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്എഎഫ്ഐ പ്രവർത്തകർ കൃഷ്ണകുമാറിനെ തടഞ്ഞത്.
കൃഷ്ണകുമാറിനെ തടഞ്ഞതിനെ ചോദ്യം ചെയ്ത് എബിവിപി പ്രവർത്തകർ രംഗത്തെത്തിയത് സംഘർഷത്തിനു കാരണമായി. തുടർന്ന് എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും ഉടലെടുത്തു.
The post ഐടിഐയിലെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു; എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും appeared first on Starvision News Malayalam.
മണ്ഡലത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ലാത്ത ആളാണ് ശശി തരൂർ, സമ്പൂർണ പരാജയമെന്ന് കൃഷ്ണ കുമാർ
തിരുവനന്തപുരം: ശശി തരൂരിനെതിരെ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. പല കാര്യങ്ങളിലും തന്റെ നിലപാട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തമാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ശശി തരൂർ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഇതിനെതിരെയാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് എൽ.കെ.ജി ലെവൽ പക്വതപോലുമില്ലയെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കാൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്നും അക്കാര്യം, തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നെന്നും കൃഷ്ണ കുമാർ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
കൃഷ്ണ കുമാറിന്റെ ഫേസ് ബുക്ക് കുറിപ്പിലേക്ക്:
എംപി എന്ന നിലയിൽ സമ്പൂർണ പരാജയമായ ശശി തരൂർ തിരുവനന്തപുരത്തെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള അതൃപ്തിയും അമർഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് കഴിഞ്ഞ ദിവസം നടത്തിയ വീരവാദം. ശ്രീ നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് LKG ലെവൽ പക്വതപോലുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. തരൂർ വാരണാസിയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശു കിട്ടുമോയെന്നു തിരിച്ചും ചോദിക്കാം. പക്ഷെ തരൂരിന്റെ നിലവാരത്തിലേക്ക് താഴാൻ ഉദ്ദേശിക്കുന്നില്ല. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാൻഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങൾ ശ്രീ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ കൂടെ തന്റെ പേരുകൂടി കൂട്ടിച്ചേർത്താൽ തനിക്ക് ജനപിന്തുണ ലഭിക്കുമെന്നുള്ള ഉറപ്പാണ് തരൂരിനെ ഈ സാഹസത്തിന്‌ മുതിരാൻ പ്രേരിപ്പിച്ചത് എന്നുവേണം കരുതാൻ.
എംപി എന്ന നിലയിൽ തന്റെ ലോക്സഭാ മണ്ഡലത്തിൽവല്ലപ്പോഴും മാത്രമാണ് തരൂർ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തീരദേശം ഓക്കിയുടെ ആക്രമണത്തിൽ തകർന്നുലഞ്ഞപ്പോൾ തിരുവനന്തപുരം എംപി ജർമനിയിൽ സുഖവാസത്തിന് പോയതും ജനങ്ങൾ മറന്നിട്ടില്ല. കേരളത്തെയും തിരുവനന്തപുരത്തെയും രണ്ടു തവണ വെള്ളപ്പൊക്ക കെടുതികൾ ഗ്രസിച്ചപ്പോഴും തരൂർ സ്വന്തം മണ്ഡലത്തിലെത്താൻ കൂട്ടാക്കിയില്ല. ഡൽഹിയിലെ സുഖസൗകര്യങ്ങളിലായിരുന്നു അദ്ദേഹം അപ്പോൾ. അതുകൂടാതെ ബാർസിലോണ, തിരുവനന്തപുരം ട്വിൻ സിറ്റി പദ്ധതി പോലുള്ള സ്വപ്‌നങ്ങൾ വിറ്റു വോട്ടർമാരെ പറ്റിച്ചയാളാണ് തരൂർ. തിരുവനന്തപുരത്ത് വന്നിട്ടുള്ള പ്രധാന വികസനപ്രവർത്തനങ്ങൾ, NH66 ന്റെ പുനർനിർമ്മാണം, വിഴിഞ്ഞം തുറമുഖം, തുടങ്ങിയവ കേന്ദ്ര സർക്കാർ നേരിട്ട് കൊണ്ടുവന്നതാണ്. എംപി എന്ന നിലയിൽ തരൂർ മുൻകൈ എടുത്തു ഏതെങ്കിലുമൊരു പദ്ധതി തിരുവനന്തപുരത്തിന് നൽകിയിട്ടുണ്ടോ?
മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ജാള്യത മറച്ചു ജനങ്ങളെ വീണ്ടും പറ്റിക്കാമെന്നുള്ള വ്യാമോഹം തരൂർ ഉപേക്ഷിക്കുകയാണ് നല്ലത്.
The post മണ്ഡലത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ലാത്ത ആളാണ് ശശി തരൂർ, സമ്പൂർണ പരാജയമെന്ന് കൃഷ്ണ കുമാർ appeared first on Starvision News Malayalam.
ബിജെപിയിൽ അഴിച്ചുപണി; 5 ജില്ലാ അധ്യക്ഷൻമാരെ മാറ്റി; കൃഷ്ണകുമാർ ദേശീയ കൗണ്‍സിലില്‍
ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.
The post ബിജെപിയിൽ അഴിച്ചുപണി; 5 ജില്ലാ അധ്യക്ഷൻമാരെ മാറ്റി; കൃഷ്ണകുമാർ ദേശീയ കൗണ്‍സിലില്‍ appeared first on Starvision News Malayalam.