Kozhikode District Pravasi Forum | Starvision News Malayalam

എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം- കെ.പി.എഫ്
മനാമ: മലയാള സാഹിത്യത്തിൻ്റെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ (91) വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യാതിഷ്ഠിത രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പത്ത് മണിയോടെ അന്തരിക്കുകയായിരുന്നു. സാഹിത്യവും , സിനിമയും , നാടകവും , പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് കൊണ്ട് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് . പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു. നിരവധി അവാർഡുകകളും പുരസ്ക്കാരങ്ങളുംനല്കി രാജ്യം ആദരിച്ച എം ടി മലയാള സാഹിത്യത്തിൻ്റെ അഭിമാനമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും നാടിൻ്റെ ദുഖത്തിൽ കെ.പി. എഫ് അനുശോചനം രേഖപ്പെടുത്തുന്നതായും രക്ഷാധി കാരി സുധീർ തിരുന്നിലത്ത് , വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ് , എക്സിക്യുട്ടീവ് മെമ്പർ സജിത്ത് വെള്ളി കുളങ്ങര എന്നിവർ അനുശോചന യോഗത്തിൽ കൂട്ടിച്ചേർത്തു സംസാരിച്ചു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങിൻ്റെ നിര്യാണത്തിലും കെ.പി എഫ് അനുശോചനം അറിയിച്ചു. എക്സിക്യുട്ടീവ് മെമ്പർമാരും കുടുംബാംഗങ്ങളും അനുശോചന യോഗത്തിൽ പങ്കെടുത്തു.

The post എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം- കെ.പി.എഫ് appeared first on Starvision News Malayalam.

വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സഹായ ധനം നൽകി. കെ.പി. എഫ് രക്ഷാധികാരി കെ.ടി സലിം, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ എന്നിവർ ചേർന്ന് വിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർക്ക് വിലങ്ങാട് സഹായ കോഓർഡിനേഷൻ കമ്മിറ്റിക്കുള്ള കെ. പി. എഫ് ൻ്റെ ധന സഹായം കൈമാറി. ഗ്രാമ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി സന്നിഹിതനായ ചടങ്ങിൽ കൂടുതൽ സഹായങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം വയനാട് ദുരന്തത്തിലേക്കും സഹായ ഹസ്തം പെട്ടന്ന് നല്കുമെന്ന് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് . പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അറിയിച്ചു.

The post വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം appeared first on Starvision News Malayalam.

വനിതാദിനത്തിൽ ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി കെ.പി.എഫ് ലേഡീസ് വിങ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനാമ ഷിഫ അൽജസീറ മെഡിക്കൽ സെൻരിൽ വെച്ച് ലോകവനിതാ ദിനത്തിന്റെ ഭാഗമായി ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി. അഞ്ച് ദിവസം കൊണ്ട് നടത്തിയ സംഘടനത്തിലൂടെ 26 പേരുടെ 21 സെന്റീമീറ്റർ നീളത്തിലുള്ള തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാനായി കെപിഎഫ് വനിതാ വിഭാഗം സമാഹരിച്ചു.

ബഹ്റൈനിലെ പ്രമുഖ സോഷ്യൽ പ്രവർത്തകയായ ഡോ: മറിയം ഫിദ (കൺസൾട്ടന്റ്‌ ഇൻ മെഡിക്കൽ ജനറ്റിക്സ് ) ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മുഖ്യാതിഥി ആയി അറിയപ്പെടുന്ന ക്യാൻസർ അതിജീവിതയും പൊതുപ്രവവർത്തകയുമായ ഹുസ്നിയ കരീമിയും പങ്കെടുത്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരിഷ്.പി.കെസ്വാഗതവും, ട്രഷറർ ഷാജി പുതുക്കുടി ആശംസകളും അറിയിച്ചു. ലേഡീസ് വിംഗ് കൺവീനർ രമാസന്തോഷ്, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും കെപിഎഫ് രക്ഷാധികാരിയുമായ കെ.ടി സലീം, ഷിഫ അൽജസീറ പ്രതിനിധികളായ അബ്ദുൾ സാദ്ദിഖ് പൂനത്ത് (ഹെഡ് ഓഫ് ഇൻഷൂറൻസ്) അനസ് (കമ്മ്യൂണിക്കേഷൻ മാനേജർ ) എന്നിവർ ഹെയർഡൊണേഷന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.

നിരവധി സ്ത്രീകളും കുട്ടികളും ഹെയർ ഡൊണേഷൻ നടത്തി മാതൃകയായ ക്യാമ്പിന് കെ.പി. എഫ് എക്സിക്യുട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഖൈറുന്നീസ, അമീറ, അശ്വതി മിഥുൻ എന്നിവർ നേതൃത്വം കൊടുത്തു. സംഗീത റോഷിൽ നന്ദി രേഖപ്പെടുത്തിയ ചടങ്ങ് ബബീന സുനിൽ നിയന്ത്രിച്ചു. സമാഹരിച്ച തലമുടികൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറി.

The post വനിതാദിനത്തിൽ ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി കെ.പി.എഫ് ലേഡീസ് വിങ് appeared first on Starvision News Malayalam.

കെ.പി.എഫ് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നല്കി ആദരിക്കുകയും ചെയ്തു.

നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തിൽ എ ഗ്രേഡ് കാറ്റഗറിയിൽ(5 മുതൽ 8 വയസ്സ് വരെ) ധ്രുവികസദാശിവ് , ആദ്യ ലക്‌ഷ്മി സുഭാഷ്, ഇവാൻ മാത്യു ജോമോൻ,ധ്രുവത് ഷിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പേർക്ക് (മൂന്നാം സ്ഥാനംരണ്ട് പേർക്ക്) ലഭിച്ചു. ഗ്രേഡ് ബി ഗ്രേഡ് കാറ്റഗറിയിൽ (8 മുതൽ 11 വയസ്സ് വരെ) എലീന പ്രസന്ന, ശ്രീഹരി സന്തോഷ്, നിള ബിമീഷ് എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് സി കാറ്റഗറിയിൽ (11 മുതൽ 14 വയസ്സ് വരെ) ദേവ് ന പ്രവീൺ, നേഹ ജഗദീഷ്,ത്രിദേവ് കരുൺ, ദിവ്യ ഷെറീൻ (മൂന്നാം സ്ഥാനം രണ്ട് പേർക്ക്) എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് ഡി സീനിയർ (14 മുതൽ 18 വയസ്സ് വരെ) വിഭാഗത്തിൽ അസിത ജയകുമാർ, ഷാൻവി ഷെട്ടി, ദേവികൃഷ്ണ എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.

വിജയികൾക്ക് ബഹ്റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ.ടി. സലീം, ലേഡീസ് വിംഗ് കൺവീനർ രമ സന്തോഷ് എന്നിവർ ആശംസകൾ അറിയിക്കുകയും സമ്മാന വിതരണം ചെയ്യുകയും ചെയ്തു. ബബിന സുനിൽ നന്ദി രേഖപ്പെടുത്തി. കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ലേഡീസ് വിംഗ് അംഗങ്ങൾ നേതൃത്വം നൽകി.

The post കെ.പി.എഫ് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യൻ അംബാസിഡാർ വിനോദ് കെ. ജേക്കബ്മായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്പോട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു.

കെ. പി. എഫ് അംഗങ്ങൾക്കും പൊതു സമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ, കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡറെ  ധരിപ്പിപ്പിക്കുകയും, ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ദിവസം കെ. പി. എഫ് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസിഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്‌പോർട്ട് പുതുക്കി കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്‌പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ‘ഡ്രോയിംഗ് ആൻഡ്‌ കളറിംഗ് കോമ്പിറ്റീഷൻ 2023’ ഡിസംബർ 16 ന്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡ്രോയിംഗ് ആൻഡ്‌ കളറിംഗ് കോമ്പിറ്റീഷൻ 2023 ഡിസംബർ 16 രാവിലെ 10 മുതൽ ഒരു മണി വരെ ന്യൂ ഹൊറൈസൺ സ്കൂൾ സെഗയ്യ വെച്ചു നടക്കുമെന്ന് ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് അറിയിച്ചു.

അഞ്ച് മുതൽ എട്ട് വയസ്സ് വരെയും എട്ട് മുതൽ പതിനൊന്ന് വയസ്സുവരെയും പതിനൊന്ന് മുതൽ പതിനാല് വയസ്സുവരെയും പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെയുമുള്ള ഗ്രൂപ്പുകളാക്കിയാണ് കുട്ടികൾക്കുള്ള പ്രസ്തുത മത്സരം നടക്കുക. രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും 33660276,36973821,39046663 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. വാട്സപ്പ് വഴിയും രെജിസ്റ്റർ ചെയ്യാം.

പെട്ടെന്ന് തന്നെ കുട്ടികളുടെ പേരുകൾ രെജിസ്റ്റർ ചെയ്‌തു കെ.പി.എഫ് ന്റെ ഈ പരിപാടി വൻ വിജയമാക്കുവാൻ ഏവരും സഹകരിക്കണമെന്ന് ആക്ടിംഗ് പ്രസിഡണ്ട് സജ്ന ഷനൂബ്, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അഭ്യർത്ഥിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ‘ഡ്രോയിംഗ് ആൻഡ്‌ കളറിംഗ് കോമ്പിറ്റീഷൻ 2023’  ഡിസംബർ 16 ന് appeared first on Starvision News Malayalam.

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി കെ.പി.എഫ് മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റേഴ്സ്ന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യ സേവനങ്ങൾ 400 ൽ പരം ആളുകൾ പ്രയോജനപ്പെടുത്തുകയുണ്ടായി. ഐ.സി.ആർ എഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ്പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.

അഡ്വ: അബ്ദുൽ ജലീൽ (സി.ഇ.ഒ ലോറൽസ്‌ സെന്റർ ഫോർ ഗ്ലോബൽ എഡ്യുക്കേഷണൽ), ഡോ.മുഹമ്മദ് അഹ്സാൻ (ഇ .എൻ . ടി സ്പെഷ്യലിസ്റ്റ് അൽ ഹിലാൽ), ഭരത് ജയകുമാർ (അൽ ഹിലൽ), റഷീദ് മാഹി (തണൽ ബഹ്റൈൻ) എന്നിവരും രക്ഷാധികാരികളായ കെ.ടി സലീം, സുധീർ തിരുന്നിലത്ത് , ചാരിറ്റി വിംഗ് കൺവീനർ സവിനേഷ് , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എന്നിവർ സംസാരിച്ചു. ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ യോഗ നടപടികൾ നിയന്ത്രിച്ചു. അൽഹി ലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പിന്തുണയുമായി കെ.പി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി കമ്മിറ്റി, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര യും മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കുവാൻ വേണ്ടി പ്രയത്നിച്ചു.

The post ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി കെ.പി.എഫ് മെഡിക്കൽ ക്യാമ്പ് appeared first on Starvision News Malayalam.

സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി
മനാമ: എസ്‌. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ “ദി വൺഡേ ചലഞ്ച് ” ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 204500 (രണ്ട് ലക്ഷത്തിനാലായിരത്തി അഞ്ഞൂറ് ) രൂപ സമാഹരിക്കാൻ കെ.പി.എഫ് ന് കഴിഞ്ഞു.

പ്രസ്തുത തുക ചാരിറ്റിവിംഗ് കൺവീനർ സവിനേഷ് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർക്ക് കൈമാറി. ചടങ്ങിൽ രക്ഷാധികാരികളായ യു.കെ ബാലൻ, കെ.ടി സലീം, ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ, ലേഡീസ് കൺവീനർ രമ സന്തോഷ് വൈസ് പ്രസിഡണ്ട് ശശി അക്കരാൽ ചാരിറ്റിവിംഗ് അസിസ്റ്റന്റ്‌ കൺവീനർ അരുൺ പ്രകാശ് ,മിഥുൻ നാദാപുരം, അനിൽകുമാർ, മെമ്പർഷിപ് സെക്രട്ടറി സുജീഷ്, സാമൂഹ്യ പ്രവർത്തകനായ വിജയൻ കരുമല മറ്റ് കെ.പി എഫ് എക്സിക്യുട്ടീവ് മെമ്പർമാർ എന്നിവരും പങ്കെടുത്തു.

കെ.പി. എഫ് ബഹ്‌റൈൻ സമാഹരിച്ച 204500 രൂപ സിയ ഫാത്തിമ മോളുടെ നാട്ടിലെ ചികിത്സ കമ്മിറ്റിക്ക് കൈമാറിയതായും ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ വർക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ പി എഫ് ഭാരവാഹികൾ അറിയിച്ചു.

The post സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2023 ജനുവരി 27 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണിവരെ മനാമയിലെ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക് ആസിഡ്, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എഫ്. ബി. എസ് / ആർ. ബി. എസ്, ബ്ലഡ് ഷുഗർ, ബി. എം. ഐ എന്നിവയടങ്ങുന്നരക്ത പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ പേര് രജിസ്ട്രർ ചെയ്യുന്നവർക്ക് വിറ്റാമിൻ ഡി, തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ 50% നിരക്കിൽ ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ 10 മണിക്കൂർ ഫാസ്റ്റിങ്ങിൽ വരേണ്ടതാണ്.

കെപിഎഫ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉളളവർക്ക് താഴെ കൊടുത്ത ഗൂഗിൾ ലിങ്ക് വഴി രെജിസ്റ്റർ ചെയ്യാം.
https://forms.gle/c4LMyWbezxKk7FZV9

39170433, 35059926, 38855625 എന്നീ നമ്പറുകളിൽ വാട്സപ്പ് വഴിയും രെജിസ്റ്റർ ചെയ്യാവുന്നതാണ്.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് സുധീർ തിരുനിലത്തിൻ്റെ ജ്യേഷ്ഠ സഹോദരൻ രാജേന്ദ്രൻ തിരുനിലത്തിൻ്റെയും, എക്സിക്യുട്ടീവ് മെമ്പറായ ബാലൻ കല്ലേരിയുടെ മാതാവിൻ്റെയും നിര്യാണങ്ങളിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. രാജേന്ദ്രൻ തിരുനിലത്തിൻ്റെ ഭാര്യ പ്രേമ, മക്കൾ സന്ദീപ് രാജേന്ദ്രൻ, രേവതി രാജേന്ദ്രൻ എന്നിവർക്കും മറ്റ് സഹോദരങ്ങളായ രവീന്ദ്രൻ, രജിത രാഘവൻ, സജിത ജയറാം എന്നിവർക്കും, ബാലൻ കല്ലേരിയുടെ കുടുംബാംഗങ്ങൾക്കും പരേതരുടെ അകാല വിയോഗത്തിലുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു. പരേതനായ ഹരീഷ് സുധീർ തിരുനിലത്തിൻ്റെ മറ്റൊരു സഹോദരനാണ്.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.