Browsing: kottarakkara dispute

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിൽ വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്. ഇരു കുടുംബങ്ങൾ തമ്മിലുള്ള വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലിന് കാരണമായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…