KMCC Bahrain | Starvision News Malayalam
കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ജൂലൈ 31-ന് സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം, മനാമ ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏഴ് ലബോറട്ടറി പരിശോധനകൾ പൂർണ സൗജന്യമായി ലഭ്യമാക്കിയതോടൊപ്പം, മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും അനുവദിച്ചു. 300-ലധികം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസവും ആരോഗ്യ ബോധവൽക്കരണത്തിനുള്ള മികച്ച വേദിയുമായിരുന്നുവെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർ ജോർജ് ക്ലാസ് നയിച്ചു. കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, ശുശ്രൂഷയെ കുറിച്ചും ശിശുരോഗ വിദഗ്ധ ഡോ. ഫർജാന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും , ഭക്ഷണക്രമത്തെക്കുറിച്ചും ഡയറ്റീഷ്യൻ ജിഷ വിശദീകരണം നൽകി.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വള്ളിക്കുളങ്ങര നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ കെഎംസിസി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കെഎംസിസി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ. പി. മുസ്തഫ, കെഎംസിസി ഹെൽത്ത് വിങ് ചെയർമാൻ അബ്ദുൽ അസീസ്, സംസ്ഥാന നേതാക്കളായ റഫീഖ് തോട്ടക്കര, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടി താഴെ, സഹീർ കാട്ടാമ്പള്ളി എന്നിവർ ഉൾപ്പെടെ വിവിധ ജില്ലാ ഏരിയ മണ്ഡലം നേതാക്കളും പങ്കെടുത്ത പരിപാടിക്ക്
ജില്ലാ നേതാക്കളായ ഷഹീൻ താനാളൂർ, മുജീബ് ആഡ് വെൽ, മഹ്റൂഫ് ആലുങ്കൽ, മൊയ്തീൻ മീനാർകുഴി, ശിഹാബ് പൊന്നാനി ജാസിർ തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് വി. കെ. നന്ദിയും രേഖപ്പെടുത്തി.
The post കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി
മനാമ: വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പൈസ അടച്ച പ്രവാസികൾ അവസാന വർഷം പെൻഷൻ ആവുന്ന തീയതിയ്ക്ക് മുമ്പ് ചെറിയ കുടിശ്ശിക അടച്ചു തീർത്തിട്ടില്ല എന്ന നിസാര കാരണത്താൽ അവരുടെ കുടിശ്ശിക ബാക്കി അടക്കാൻ അനുവദിക്കാതെ പെൻഷൻ തടഞ്ഞു വെക്കുന്ന നിയമം കഴിഞ്ഞ സർക്കാർ കാലത്ത് ക്ഷേമനിധി ബോർഡ്‌ എടുത്തനിയമം പുനഃപരിശോധിച്ചു ക്ഷേമനിധിയിൽ പണം അടച്ചു വരുന്ന എല്ലാവർക്കും കുടിശ്ശിക അടച്ചു പെൻഷൻ അനുവദിക്കാൻ അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്നും നീതി അനുവദിച്ചു കിട്ടണമെന്നും കെഎംസിസി ബഹ്‌റൈൻ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു.
പെൻഷന് അപേക്ഷ കൊടുത്താൽ അത് അനുവദിച്ചു തരുവാൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷ കൊടുത്താൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ പെൻഷൻ അനുവദിക്കുന്ന രീതി നടപ്പിൽ വരുത്താനും കെഎംസിസി ആവശ്യപ്പെട്ടു.
പ്രവാസി പെൻഷൻ പലർക്കും കൃത്യമായി ലഭിക്കാതെ കുടിശ്ശികയായി കിടക്കുകയാണ്. അതൊക്കെ സമയബന്ധിതമായി കൊടുത്ത് തീർക്കാനുള്ള നടപടി എടുക്കാനും പ്രവാസി ക്ഷേമ നിധിയിൽ ചേരാനുള്ള പ്രായപരിധി 60 വയസ്സ് എന്നുള്ളത് 70 വയസ്സ് വരെയാക്കാനും പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം മരണാനന്തര സഹായം എന്നിവക്ക് അപേക്ഷ ലഭിച്ചാൽ അനന്തമായി നീട്ടികൊണ്ട് പോവാതെ പെട്ടന്ന് തന്നെ സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ ക്ഷേമനിധി ഓഫീസുകളിൽ 24 മണിക്കൂർ ഹെല്പ് ഡെസ്കും അനുവദിക്കണമെന്നും പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും ഇത്തരം കാര്യങ്ങളിൽ അടിയന്തിരമായ ഇടപെടൽ നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മരുന്ന് വാങ്ങാനും അത്യാവശ്യ കാര്യങ്ങൾക്കും വേണ്ടി പെൻഷൻ കിട്ടുമെന്നുള്ള പ്രതീക്ഷയോടു കൂടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളായിരുന്നവർ അവർക്ക് അർഹതപ്പെട്ട പെൻഷൻ യഥാസമയം കിട്ടാത്തതിന്റെ പ്രതിഷേധം അവരിൽ ഒരു വേദനയായി മാറിയിരിക്കുകയാണ്.
അപേക്ഷ നൽകിയാൽ മിക്കവർക്കും ഒരു വർഷത്തിന് ശേഷമാണ് പെൻഷൻ കൊടുത്തു തുടങ്ങുന്നത്. അപേക്ഷിച്ചതിന് ശേഷം രണ്ടു മാസത്തിനു ശേഷം കിട്ടേണ്ടുന്ന പെൻഷനാണ് ഒരു വർഷമെടുക്കുന്നത്.
നിലവിൽ പെൻഷൻ പാസ്സായി കഴിഞ്ഞാൽ അപേക്ഷിക്കുന്ന മാസം മുതൽ പെൻഷൻ കൊടുക്കുന്നില്ലെന്ന് മാത്രമല്ല ബാക്കി വരുന്ന മാസങ്ങളിലെ പൈസ പല പ്രവാസികൾക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. മാസങ്ങളായി ലഭിക്കാത്ത 30000 ത്തിലധികം വരുന്ന തുക യോളം ഉള്ളവരും സർക്കാരിനോട് പല പ്രാവശ്യമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞിട്ടില്ല.
എന്തെങ്കിലും കാരണവശാൽ ഒരു ദിവസം ചെറിയ തുക അടക്കാൻ ബാക്കിയായി പ്രവാസി പെൻഷന് അപേക്ഷ കൊടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അവരുടെ പെൻഷൻ തന്നേ ഇല്ലാതായി പോകുന്ന അവസ്ഥയാനുള്ളത്. ആയത് കൊണ്ട് ഓരോ ആളുകൾക്കും അർഹതപ്പെട്ട മുഴുവൻ പെൻഷനും നൽകണമെന്നും അത് മാസത്തിലെ അഞ്ചാം തിയ്യതി നിർബന്ധമായും നൽകണമെന്നും
അത് പോലെ ഭാരിച്ച ഫൈൻ കൊണ്ടും ബുദ്ധിമുട്ടുന്നവർ നിരവധിയാണെന്നും ഫൈൻ പൂർണ്ണമായും എടുത്തു കളയണമെന്നും കെഎംസിസിവൈസ് പ്രസിഡന്റ്‌ ഏ പി ഫൈസൽ പാറക്കൽ എം എൽ എ മുഖേന നിവേദനം നൽകി കൊണ്ട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
The post എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി appeared first on Starvision News Malayalam.
യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം കെഎംസിസി ബഹ്റൈൻ :
മനാമ: തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യുഡിഫിൻ്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. യു ഡിഎഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെയ്ക്കാൻ യു ഡി എഫ് നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഗവൺമെൻ്റിന് കഴിയട്ടെ എന്നും ഈ വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും അനുമോദിക്കുന്നു എന്നും കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജനാധിപത്യം ഉയർത്തിപിടിക്കുന്ന വിജയം യുഡിഎഫിന് സമ്മാനിച്ച മുഴുവൻ വോട്ടർമാക്കും നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി ആക്റ്റിങ്ങ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കരയും സെക്രട്ടറി അഷറഫ് കാട്ടിൽ പീടിയയും അഭിപ്രായപ്പെട്ടു.
The post യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം കെഎംസിസി ബഹ്റൈൻ : appeared first on Starvision News Malayalam.
ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
The post ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി appeared first on Starvision News Malayalam.