KILLED | Starvision News Malayalam

ബഹ്‌റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ
മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വാഹനമിടിച്ച് ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 40കാരനായ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. കൊല്ലപ്പെട്ടത് 33 വയസ്സുള്ള സഹപ്രവർത്തകനായ ഇന്ത്യൻ പൗരനാണ്.

2026 ഒക്ടോബർ എട്ടിനാണ് സംഭവം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് തയ്യാറെടുപ്പുകൾ നടത്തിയ ശേഷം പ്രതി മറ്റുള്ളവരുടെ സഹായത്തോടെ യുവാവ് സഞ്ചരിച്ചിരുന്ന വാഹനം തടയുകയും, ഇയാളെ വാഹനത്തിൽനിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിന്റെ വിവരങ്ങൾ ലഭിച്ചയുടൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റും മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

The post ബഹ്‌റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.

പ്രവാസിയെ കൊന്ന് മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിൽ കാറിൽ കണ്ടെത്തി
ഷാർജ: കർണാടകയിലെ ഉഡുപ്പി സ്വദേശിയായ പ്രവാസി ആൽവിൻ പ്രകാശ് കുന്ദർ ഷാർജയിൽ കൊല്ലപ്പെട്ടതായി കുടുംബം. കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഒമാനിലേക്കുള്ള പാതയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ അറിയിച്ചത്. പ്രകാശിന്റെ ഭാര്യ ടീനയെയും മകനെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ 14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രകാശ്. ഭാര്യ ടീന സ്കൂൾ അധ്യാപികയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകനൊപ്പം കമ്പനി നൽകിയ ഫ്ലാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

ജൂലൈ 20ന് പ്രകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് അനിൽ പറഞ്ഞു. പിന്നീട് പ്രകാശിന്റെ ഫോണിൽനിന്ന് ടെക്സ്റ്റ് സന്ദേശം ലഭിച്ചു. സാധാരണയായി ശബ്ദസന്ദേശങ്ങൾ അയക്കാറുള്ള സഹോദരനിൽനിന്ന് എഴുത്തുസന്ദേശം ലഭിച്ചതാണ് കുടുംബത്തിൽ സംശയമുണ്ടാക്കിയത്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും വിളിച്ചപ്പോഴും മറുപടി ലഭിച്ചില്ല.

തുടർന്ന് ഷാർജയിലുള്ള പ്രകാശിന്റെ സുഹൃത്ത് മനോഹറിനോട് താമസസ്ഥലത്തെത്തി അന്വേഷിക്കാൻ അനിൽ ആവശ്യപ്പെട്ടു. പ്രകാശ് ഇന്ത്യയിലേക്ക് പോയെന്നായിരുന്നു കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ നൽകിയ വിവരം. കമ്പനിയുടെ എച്ച്.ആർ. വിഭാഗവും ആദ്യം ഇതേ മറുപടിയാണ് നൽകിയതെന്ന് കുടുംബം പറയുന്നു.

എന്നാൽ പ്രകാശ് നാട്ടിലെത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ യാത്രാരേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം യുഎഇ വിട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് കാണാതായതായി പരാതി നൽകുകയായിരുന്നുവെന്ന് അനിൽ വിശദീകരിച്ചു.

പിന്നീടുള്ള അന്വേഷണത്തിലാണ് കാറിൽനിന്ന് മൃതദേഹം കണ്ടെത്തിയ വിവരം കുടുംബത്തിന് ലഭിച്ചത്.
മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കിയ നിലയിലായിരുന്നുവെന്നാണ് സഹോദരന്റെ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അനിൽ ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി.

യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാത്തിരിപ്പിലാണ് കുടുംബം. ഭാര്യയുടെയും മകന്റെയും വിവരങ്ങൾ കണ്ടെത്താനും അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് ഷാർജ പൊലീസിൽനിന്നോ യുഎഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയിൽനിന്നോ ഔദ്യോഗിക വിവരമോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി ജില്ലാ പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വിവരം ലഭിച്ചാൽ പരിശോധിച്ചശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

The post പ്രവാസിയെ കൊന്ന് മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിൽ കാറിൽ കണ്ടെത്തി appeared first on Starvision News Malayalam.

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്‌മോർട്ടം
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്‌മോർട്ടം ചെയ്യും. രാവിലെ 11 മണിയോടെയാണ് റീപോസ്റ്റ്‌മോർട്ടം നടക്കുക.

കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്. സാവരിയയുടെ ശരീരത്തിൽ മറ്റ് മുറിവുകളും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സദറുൽ അനം നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.

സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പോലീസിന് നൽകിയ മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമാക്കിയെന്നാണ് വിവരം. പെൺകുട്ടി താഴെ വീണുവെന്ന് പറഞ്ഞാണ് പ്രതി ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെന്നും പറയുന്നു.

പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കേസ് ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വിചാരണ ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യയിൽ നടക്കാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണമെന്ന നിലപാടിലാണ്.

ഇന്ന് പുലർച്ചെയാണ് സാവരിയയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. റീപോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ സംസ്കാര ചടങ്ങുകൾ നടത്തും.

The post ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്‌മോർട്ടം appeared first on Starvision News Malayalam.