keralam | Starvision News Malayalam

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം
കൊച്ചി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം നേടാനായത് ഇവിടത്തെ സ്കൂളുകളുടെ മികച്ച നിലവാരം കൊണ്ടാണെന്ന് വിലയിരുത്തൽ. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും കാരണമായി. പത്താം ക്ളാസ് പരീക്ഷാ ഫലത്തിൽ രാജ്യത്ത് ഗുവാഹതി മേഖലയാണ് വിജയശതമാനത്തിൽ പിന്നിൽ-76.9. 12-ാം ക്ളാസിൽ രാജ്യത്ത് ബംഗളൂരു മേഖലയാണ് രണ്ടാം സ്ഥാനത്ത്- 98.46%. മൂന്നാമത് ചെന്നൈ 97.40%. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മേഖലയാണ് ഏറ്റവും പിന്നിൽ- 78.05. വിദ്യാർത്ഥികൾക്കിടയിൽ അനാരോഗ്യ മത്സരം ഇല്ലാതാക്കാൻ ഉയർന്ന റാങ്ക് ജേതാക്കളുടെ പട്ടികയും ഡിവിഷനുകളും പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.

The post സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം appeared first on Starvision News Malayalam.

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം
തിരുവനന്തപുരം : ചുമതലകളിൽ വീഴ്ച വരുത്തുന്ന അവസരത്തിൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവയുണ്ടായാൽ നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാൻ അനുമതിയുണ്ടാകണമെന്നാണ് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് കേരളം ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ വച്ചത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായമാണ് കേന്ദ്രം തേടിയത്. ഇതിൽ നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ടാണ് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചത്.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ ആവശ്യത്തിനോട് മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ സമയത്തും കേരളം അനുകൂലമായ ശുപാർശയാണ് നൽകിയിരുന്നത്. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലിയും മറ്റും സർക്കാരിനും ഗവർണർക്കുമിടയിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും.

The post ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം appeared first on Starvision News Malayalam.

കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിൽ – യാഥാർഥ്യം ഇങ്ങനെ
തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. എന്നാൽ ഇത് 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ്രമേശ് ചെന്നിത്തല പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമെന്നും രമേശ് ചെന്നിത്തല ഫേസ് ബുക്കിൽ കുറിച്ചു.

The post കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിൽ – യാഥാർഥ്യം ഇങ്ങനെ appeared first on Starvision News Malayalam.