Kerala High Court | Starvision News Malayalam
കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയിൽ വിലക്ക്
കൊച്ചി: വാദപ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയ്ക്ക് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നടപടി സ്വീകരിച്ചത്.
ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ അഭിഭാഷകനെ ഓൺലൈനായോ നേരിട്ടോ കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നാണ് ഉത്തരവ്. സംഭവത്തിൽ അഭിഭാഷകന് നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നതിന് സുപ്രീം കോടതിയും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.
അതേസമയം, തന്റെ ഭാഗം കേൾക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് മാത്യൂസ് ജെ. നെടുമ്പാറ പ്രതികരിച്ചു. കോടതി നടപടികളുടെ ദൃശ്യങ്ങൾ ഇനിയും പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നടപടികൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്നും അഭിഭാഷകൻ പ്രതികരിച്ചു.
The post കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയിൽ വിലക്ക് appeared first on Starvision News Malayalam.
ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര വീഴ്ചകൾ; 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ കണ്ടെത്തിയതായി ഹൈക്കോടതി. ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ഓൺലൈൻ വഴിപാടുകളും ഡിജിറ്റൽ ഇടപാടുകളും ഉൾപ്പെടെയുള്ള മേഖലകളിൽ കൃത്യമായ ഓഡിറ്റ് സംവിധാനം നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹാര നടപടികളും വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ദേവസ്വം ആവശ്യമായ രേഖകൾ കൈമാറാത്തതിനാൽ ഓഡിറ്റ് നടപടികൾ തടസ്സപ്പെട്ടതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. കൂടാതെ, കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടന്നിട്ടില്ലെന്നും, ചട്ടപ്രകാരമുള്ള കൺകറന്റ് ഓഡിറ്റ് കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രധാന വഴിപാട് രസീതികൾ ഉൾപ്പെടെയുള്ള ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, അവ പരിശോധിക്കാൻ ആവശ്യമായ ലോഗിൻ വിവരങ്ങൾ ഓഡിറ്റ് വിഭാഗത്തിന് ലഭ്യമാക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിലെ സ്വർണം, വെങ്കല പാത്രങ്ങൾ, കുങ്കുമപ്പൂവ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെയും വഴിപാടായി ലഭിക്കുന്ന സാധനങ്ങളുടെയും രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
ഈ സാഹചര്യത്തിലാണ് ദേവസ്വത്തിലെ സാമ്പത്തികവും ഭരണപരവുമായ സംവിധാനങ്ങളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകിയത്.
The post ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര വീഴ്ചകൾ; 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു
കൊച്ചി: മതചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഡിജിപിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം ഏറെക്കാലമായി നിലനിൽക്കുന്ന കീഴ്വഴക്കമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ–കൊച്ചി ഭരണപരമ്പരയുമായി ബന്ധപ്പെട്ട ചരിത്രപരമായ ആചാരങ്ങളുടെ ഭാഗമായാണ് പല ക്ഷേത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ചില ക്ഷേത്രചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആചാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദങ്ങളും കോടതി പരിഗണിക്കും.
ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കല്ലാതെ പോലീസ് യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദേശം. എന്നാൽ ഈ നിർദേശം പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾക്ക് തടസമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്ത മാസം 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കിയത്.
The post മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു appeared first on Starvision News Malayalam.
‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരെ കോടതിയെ പഴിചാരിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരായ മുൻ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറിയും നിലവിലെ ഉദ്യോഗസ്ഥനുമായ കെ ബിജു ഐഎഎസ് സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് മടക്കി.
ജസ്റ്റിസ് എ. ബദറുദീൻ, ആവശ്യമായ തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കെ ബിജുവിന് നിർദേശം നൽകി.
വാദത്തിനിടെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച കോടതി, “കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്. അങ്ങനെ നിന്നാൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാൽ സർക്കാരിന്റെ വെറുമൊരു ആയുധമാകരുത്. നിങ്ങൾ ജനങ്ങളെ സേവിക്കാനാണ്, സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കാനല്ല” എന്ന് വ്യക്തമാക്കി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ “ധീരന് മരണം ഒരിക്കൽ മാത്രമേയുള്ളൂ” എന്ന വാക്കുകൾ ഉദ്ധരിച്ച കോടതി, ഉദ്യോഗസ്ഥർ ആരുടെയും സമ്മർദ്ദത്തിനോ ഭീഷണിക്കോ വഴങ്ങരുതെന്നും ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.
വിവാദമായ ഉത്തരവ് പുറപ്പെടുവിക്കാൻ കെ ബിജുവിന് മുഹമ്മദ് ഹനീഷ് ഉപദേശം നൽകിയിരുന്നോയെന്നും കോടതി ചോദിച്ചു. കേസിൽ കോടതിയലക്ഷ്യ നടപടികൾ തുടരുകയാണ്.
The post ‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി appeared first on Starvision News Malayalam.
കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു?, നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, എയിംസ് അനുവദിക്കുന്നതിന്‍റെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം
The post കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു?, നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, എയിംസ് അനുവദിക്കുന്നതിന്‍റെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം appeared first on Starvision News Malayalam.