Karipur Airport | Starvision News Malayalam
	1	</sy:updateFrequency>
Karipur Airport | Starvision News Malayalam
കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട്: കരിപ്പൂരിൽനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. നേരത്തെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നൂറുകണക്കിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ദിവസങ്ങളോളം റദ്ദാക്കിയിരുന്നു. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. എങ്കിലും വിമാനം റദ്ദായതു മൂലം നിരവധി പേരുടെ യാത്രയാണ് [...]
The post കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി appeared first on Starvision News Malayalam.
കോഴിക്കോട്: കരിപ്പൂരിൽനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
നേരത്തെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നൂറുകണക്കിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ദിവസങ്ങളോളം റദ്ദാക്കിയിരുന്നു. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. എങ്കിലും വിമാനം റദ്ദായതു മൂലം നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.
കരിപ്പൂരിൽ ബോംബ് ഭീഷണി; ഷാർജയിലേക്കുള്ള വിമാനം വൈകി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ സീറ്റിൽനിന്നാണ് ബോംബ് ഭീഷണിയുള്ള കുറിപ്പ് ലഭിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ അഞ്ചുമണിയോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. ഭീഷണി കാരണം പുറപ്പെടൽ വൈകി.
The post കരിപ്പൂരിൽ ബോംബ് ഭീഷണി; ഷാർജയിലേക്കുള്ള വിമാനം വൈകി appeared first on Starvision News Malayalam.
ജീവനക്കാരുടെ കുറവ്; കരിപ്പൂർ വിമാനത്താവളത്തിൽ 2 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
കൊച്ചി : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അധികൃതർ അറിയിച്ചു.
The post ജീവനക്കാരുടെ കുറവ്; കരിപ്പൂർ വിമാനത്താവളത്തിൽ 2 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി appeared first on Starvision News Malayalam.
കരിപ്പൂരിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ബെഹ്റൈൻ വിമാനം റദ്ദായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വിസ റദ്ദാകുന്നവരുൾപ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരിൽ ഗൾഫ് എയർ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ഗൾഫ് എയർ വിമാനമാണ് സാങ്കേതിക തകരാർ കണ്ടതോടെ റദ്ദാക്കിയത്. മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷമാണ് [...]
The post കരിപ്പൂരിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തില്‍ appeared first on Starvision News Malayalam.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ബെഹ്റൈൻ വിമാനം റദ്ദായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വിസ റദ്ദാകുന്നവരുൾപ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരിൽ ഗൾഫ് എയർ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.
കരിപ്പൂർ സ്വർണക്കടത്തിൽ CISF അസി. കമാന്‍ഡന്റിന് സസ്‌പെൻഷൻ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് സസ്‌പെന്‍ഷന്‍. കരിപ്പൂരിലെ സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റായ ഹരിയാണ സ്വദേശി നവീന്‍കുമാറിനെയാണ് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് [...]
The post കരിപ്പൂർ സ്വർണക്കടത്തിൽ CISF അസി. കമാന്‍ഡന്റിന് സസ്‌പെൻഷൻ appeared first on Starvision News Malayalam.
കരിപ്പൂർ സ്ഥലമേറ്റെടുപ്പ് സമയപരിധി ഇന്ന് അവസാനിക്കുന്നു; നടപടി പൂർത്തിയായില്ല
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് 14.5 ഏക്കർ ഭൂമി എയർപോർട്ട് അതോറിറ്റിക്ക് ഏറ്റെടുത്ത് നൽകാൻ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ സർക്കാറിന് ഇതുവരെ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ചട്ടം 391 പ്രകാരം അന്തിമ വിജ്ഞാപനം പുറത്തിറക്കി രേഖകൾ പരിശോധന ആരംഭിച്ചെങ്കിലും 50 പേരുടെ ഭൂമിയുടെ രേഖകൾ ഇതുവരേ ലഭ്യമായിട്ടില്ല. ഈ മാസം 15നകം ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കുമെന്നാണ് അഥോറിറ്റി സർക്കാറിനെ [...]
The post കരിപ്പൂർ സ്ഥലമേറ്റെടുപ്പ് സമയപരിധി ഇന്ന് അവസാനിക്കുന്നു; നടപടി പൂർത്തിയായില്ല appeared first on Starvision News Malayalam.
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് 14.5 ഏക്കർ ഭൂമി എയർപോർട്ട് അതോറിറ്റിക്ക് ഏറ്റെടുത്ത് നൽകാൻ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ സർക്കാറിന് ഇതുവരെ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ചട്ടം 391 പ്രകാരം അന്തിമ വിജ്ഞാപനം പുറത്തിറക്കി രേഖകൾ പരിശോധന ആരംഭിച്ചെങ്കിലും 50 പേരുടെ ഭൂമിയുടെ രേഖകൾ ഇതുവരേ ലഭ്യമായിട്ടില്ല. ഈ മാസം 15നകം ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കുമെന്നാണ് അഥോറിറ്റി സർക്കാറിനെ അറിയിച്ചിരുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഭൂമി ഏറ്റെടുക്കൽ ഓഫീസിൽ കഴിഞ്ഞ മാസം മുതലാണ് ഭൂവുടമകളുടെ രേഖകളുടെ പരിശോധന ആരംഭിച്ചത്.
പള്ളിക്കലിൽ നിന്ന് 26 പേരും നെടിയിരുപ്പിൽ നിന്ന് 56 പേരുമടക്കം ആകെ 80 ഭൂവുടമകളാണുള്ളത്. രേഖകളിൽ സാങ്കേതിക, നിയമ തടസ്സങ്ങളില്ലെങ്കിൽ അടുത്തഘട്ടമായി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. വീടുകളുള്ളവർക്ക് പുനരധിവാസപാക്കേജിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപ നേരത്തെ ലഭിക്കും. വീടൊഴിഞ്ഞതിന് ശേഷം മറ്റു നഷ്ടപരിഹാരവും നൽകും.
റൺവേ എൻഡ് സേഫിറ്റി ഏരിയ (റെസ) നിർമിക്കാനാണ് 14.5 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ 13 ഏക്കറാണുള്ളത്. ഇത് വിമാനത്താവള വികസനത്തെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. അതെ സമയം റെസ നിർമാണത്തിനുള്ള ടെൻഡർ വിളിച്ചിട്ടുണ്ട്. അടുത്ത മാസം 19നാണ് ടെൻഡർ നൽകുക. ഈ സമയത്തിനകം ഭൂമി ഏറ്റെടുത്ത് നൽകാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഭൂമി വിട്ടു നൽകുന്നരുടെയും നാട്ടുകാരുടെയും ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നാണ് പ്രദേശവാസികൾ ആക്ഷേപം.
കരിപ്പൂരില്‍ വന്‍ ലഹരിമരുന്നുവേട്ട; 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ [...]
The post കരിപ്പൂരില്‍ വന്‍ ലഹരിമരുന്നുവേട്ട; 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി appeared first on Starvision News Malayalam.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്.
നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്.
കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് .ഉള്‍വസ്ത്രത്തിന് ഭാരക്കൂടുതല്‍, അകത്ത് തേച്ചുപിടിപ്പിച്ചത് സ്വര്‍ണം;
മലപ്പുറം: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് [...]
The post കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് .ഉള്‍വസ്ത്രത്തിന് ഭാരക്കൂടുതല്‍, അകത്ത് തേച്ചുപിടിപ്പിച്ചത് സ്വര്‍ണം; appeared first on Starvision News Malayalam.
റൺവേ ബലപ്പെടുത്തൽ; ആറ് മാസത്തേക്ക് കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം
കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ അടച്ചിടും. റൺവേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ അധികൃതർ തീരുമാനിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് റൺവേ അടച്ചിടുക. ഈ സാഹചര്യത്തിലാണ് പകൽ സമയ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഈ സമയത്ത് ഒരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആണുള്ളത്. രാവിലെ 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡൽഹി [...]
The post റൺവേ ബലപ്പെടുത്തൽ; ആറ് മാസത്തേക്ക് കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം appeared first on Starvision News Malayalam.
കോഴിക്കോട് വിമാനത്താവളത്തിൽ  സിസിടിവി ക്യാമറകൾ  സ്ഥാപിച്ചു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ പോലീസിനെ സഹായിക്കാൻ സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തി തുടങ്ങി. ഇന്നലെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആഭ്യന്തര ടെർമിനലിലെ പോലീസ് ഔട്ട്പോസ്റ്റ്, അന്താരാഷ്ട്ര ടെർമിനലിലെ എയ്ഡ് പോസ്റ്റ് എന്നിവ നവീകരിക്കാനും പദ്ധതിയുണ്ട്. സ്വർണക്കടത്ത്, യാത്രക്കാരുടെ ലഗേജുകൾ നഷ്ടപ്പെടൽ, ടെർമിനലിന് പുറത്തുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സജീവമായി ഇടപെടുന്നുണ്ട്. കാസർകോട് സ്വദേശിയുടെ ലഗേജ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിച്ചപ്പോൾ ലഗേജുകൾ മാറിയതായി കണ്ടെത്തി. എന്നാൽ, [...]
The post കോഴിക്കോട് വിമാനത്താവളത്തിൽ  സിസിടിവി ക്യാമറകൾ  സ്ഥാപിച്ചു appeared first on Starvision News Malayalam.