Kangana Ranaut | Starvision News Malayalam
	1	</sy:updateFrequency>
Kangana Ranaut | Starvision News Malayalam
	<width>32</width>
	<height>32</height>
കങ്കണയുടെ കരണത്തടിച്ച CISF കോണ്‍സ്റ്റബിളിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍
അമൃത്സര്‍ (പഞ്ചാബ്): ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്തിനെ വിമാനത്താവളത്തില്‍ വെച്ച് കരണത്തടിച്ച സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍. അവര്‍ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെങ്കിലും എന്തുകൊണ്ട്‌ അങ്ങനെ ചെയ്യേണ്ട സാഹചര്യമുണ്ടായി എന്നകാര്യം പരിശോധിക്കണമെന്ന് സംഘടനകള്‍ പ്രതികരിച്ചു. കൗറിന് അനീതി നേരിടേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്നും ചില സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകസമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ പണത്തിനുവേണ്ടിയാണ് വന്നതെന്ന കങ്കണയുടെ മുന്‍ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ പറഞ്ഞു. ആ പ്രസ്താവനയോടുള്ള [...]
The post കങ്കണയുടെ കരണത്തടിച്ച CISF കോണ്‍സ്റ്റബിളിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍ appeared first on Starvision News Malayalam.
കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചു; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ
ന്യൂ‍ഡൽഹി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് അടിയേറ്റതായി സൂചന. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അടിച്ചതായാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ഇവർ തിരിച്ചടിക്കുകയും ചെയ്തെന്നുമാണ് പുറത്തു വന്ന വിവരം. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ചെയ്തു. തുടർന്നാണ് മർദനമെന്നാണ് സൂചന. ഉച്ചയ്ക്ക് 3.30നാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി [...]
The post കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചു; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ appeared first on Starvision News Malayalam.
സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ഇവർ തിരിച്ചടിക്കുകയും ചെയ്തെന്നുമാണ് പുറത്തു വന്ന വിവരം. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ചെയ്തു. തുടർന്നാണ് മർദനമെന്നാണ് സൂചന.
ഉച്ചയ്ക്ക് 3.30നാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.
ലീഡിൽ പതറാതെ സിനിമാ താരങ്ങളും; കങ്കണ 20,745 വോട്ടിന് മുന്നിൽ, മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് [...]
The post ലീഡിൽ പതറാതെ സിനിമാ താരങ്ങളും; കങ്കണ 20,745 വോട്ടിന് മുന്നിൽ, മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി appeared first on Starvision News Malayalam.
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമാണ് മാണ്ഡി.ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ കല്യാണാണ് 13,494 വോട്ടുമായി ലീഡ് ചെയ്യുന്നത്.അതേസമയം, ഉത്തർപ്രദേശിലെ കരക്കാട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും സ്വതന്ത്രസ്ഥാനാർത്ഥിയുമായ പവൻ സിംഗ് 3280 വോട്ടുകൾക്ക് പിന്നിലാണ്. സംസ്ഥാനത്ത് അസംഗഡ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും നടനുമായ നിരഹുവയും 6294 വോട്ടുകൾക്ക് പിന്നിലാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണാ റണാവത്ത് 
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ റണാവത്ത്. ആജ് തക് ചാനലിലെ ഒരു പരിപാടിയിലാണ് കങ്കണ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. ജനങ്ങൾക്ക് എന്നെ വേണമെങ്കിൽ ബി.ജെ.പി ടിക്കറ്റ് നൽകുകയാണെങ്കിൽ താൻ മത്സരിക്കുമെന്നും അവർ പറഞ്ഞു. താൻ ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന [...]
The post അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണാ റണാവത്ത്  appeared first on Starvision News Malayalam.
‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി
മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. “ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം”- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ് ജാവേദ് അക്‌തർ നല്‍കിയ അപകീര്‍ത്തി കേസിലാണ് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയുടെ പരാമര്‍ശം. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹരജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് കങ്കണ അറിയിച്ചത്. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് [...]
The post ‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി appeared first on Starvision News Malayalam.