K Vidya | Starvision News Malayalam
	1	</sy:updateFrequency>
K Vidya | Starvision News Malayalam
വ്യാജരേഖ കേസ്സിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതി കെ.വിദ്യ മാത്രം, മറ്റു സഹായങ്ങൾ ലഭിച്ചില്ല
കാസർകോട്: കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മാത്രമാണു പ്രതി. നിയമനം ലഭിക്കുന്നതിനു വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണു കുറ്റപത്രം. വ്യാജരേഖ ചമയ്ക്കാൻ മറ്റു സഹായങ്ങൾ ദിവ്യയ്ക്കു ലഭിച്ചിട്ടില്ലെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവ. കോളജിൽ വിദ്യ ജോലി ചെയ്തിരുന്നു.
The post വ്യാജരേഖ കേസ്സിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതി കെ.വിദ്യ മാത്രം, മറ്റു സഹായങ്ങൾ ലഭിച്ചില്ല appeared first on Starvision News Malayalam.
വിദ്യ വ്യാജരേഖ തയ്യാറാക്കിയത് സീനിയറിനെ തോൽപ്പിക്കാൻ.ലോഗോ ഗൂഗിളിൽ നിന്നെടുത്തു
കാസർകോഡ്: എസ്‌എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പ്പിക്കാൻ വേണ്ടിയായിരുന്നെന്ന് കണ്ടെത്തി. കാസർകോട് കരിന്തളം സർക്കാർ കോളേജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ രസിതയ്ക്കായിരുന്നു. 2021ല്‍ ഉദുമ കോളേജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി. എന്നാൽ, വിദ്യയെക്കാള്‍ യോഗ്യതയുള്ള രസിതയ്ക്കാണ് നിയമനം കിട്ടിയത്. 2022ല്‍ കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് [...]
The post വിദ്യ വ്യാജരേഖ തയ്യാറാക്കിയത് സീനിയറിനെ തോൽപ്പിക്കാൻ.ലോഗോ ഗൂഗിളിൽ നിന്നെടുത്തു appeared first on Starvision News Malayalam.
സർട്ടിഫിക്കറ്റിലെ വാചകങ്ങൾ തന്റെ മൊബൈലിലാണ് ടൈപ്പ് ചെയ്തതെന്നാണ് വിദ്യയുടെ മൊഴി. ആസ്പയർ ഫെലോഷിപ്പിന് മഹാരാജാസ് കോളജിൽനിന്ന് കിട്ടിയ സർട്ടിഫിക്കറ്റിൽനിന്ന് കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തു. ഇവയെല്ലാം ചേർത്താണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മൊബൈൽ താഴെ വീണു കേടുപറ്റിയതിനാൽ ഉപേക്ഷിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.
മാദ്ധ്യമങ്ങളോട് പ്രതികരിച്ച് കെ  വിദ്യ ഏത് അറ്റം വരെയും പോരാടും കേസ് കെട്ടിച്ചമച്ചത്.
പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ വെെദ്യപരിശോധനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. വിദ്യയെ ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗൂഢാലോചന നടന്നുവെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിമോൾ രംഗത്തെത്തിയിരുന്നു. വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ജീവിതത്തിൽ രാഷ്‌ട്രീയ [...]
The post മാദ്ധ്യമങ്ങളോട് പ്രതികരിച്ച് കെ  വിദ്യ ഏത് അറ്റം വരെയും പോരാടും കേസ് കെട്ടിച്ചമച്ചത്. appeared first on Starvision News Malayalam.
പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ വെെദ്യപരിശോധനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. വിദ്യയെ ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗൂഢാലോചന നടന്നുവെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിമോൾ രംഗത്തെത്തിയിരുന്നു. വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ജീവിതത്തിൽ രാഷ്‌ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
താൻ ഒരു ഗുഢാലോചനയും നടത്തിയിട്ടില്ലെന്നും ഇന്റർവ്യൂ ബോർഡിലുള്ളവരാണ് സർട്ടിഫിക്ക​റ്റിന്റെ കാര്യം അറിയിച്ചതെന്നും ലാലിമോൾ പറഞ്ഞു. വിദ്യയുടെ ആരോപണം തെ​റ്റാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഒരിക്കലും വഴിവിട്ട ഇടപെടൽ നടത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.
വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല.ഞാൻ മിടുക്കി,  കുടുക്കിയത് മനഃപൂർവമെന്ന് വിദ്യ
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും. അറസ്റ്റിലായ വിദ്യ പൊലീസിന് നൽകിയ മൊഴി പുറത്തുവന്നിട്ടുണ്ട്. ‘പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താൻ ഒരിടത്തും നൽകിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂർവം കരുവാക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിൽ’- എന്നാണ് വിദ്യ [...]
The post വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല.ഞാൻ മിടുക്കി,  കുടുക്കിയത് മനഃപൂർവമെന്ന് വിദ്യ appeared first on Starvision News Malayalam.
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും.
അറസ്റ്റിലായ വിദ്യ പൊലീസിന് നൽകിയ മൊഴി പുറത്തുവന്നിട്ടുണ്ട്. ‘പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താൻ ഒരിടത്തും നൽകിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂർവം കരുവാക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിൽ’- എന്നാണ് വിദ്യ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.
കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലർത്തിയ പൊലീസ് മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടിൽ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ പതിനഞ്ചുദിവസങ്ങൾക്കുശേഷമാണ് പിടികൂടാനായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ മലപ്പുറം അതിർത്തിയായ പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നുവിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദ്യയുടെ രണ്ട് മൊബൈലുകളും സ്വിച്ച് ഓഫായിരുന്നു. ഒളിവിൽ കഴിയുമ്പോഴും എറണാകുളം, കോഴിക്കോട് മേഖലകളിൽ വിദ്യ എത്തിയിരുന്നു
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.
ചോദ്യങ്ങൾ ബാക്കി
അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വ്യാജ രേഖകൾ തയ്യാറാക്കിയത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം. മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ പാഡ്, സീൽ, ലോഗോ എന്നിവ എവിടെ തയ്യാറാക്കി. ആരൊക്കെ സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് അറിയാനുള്ളത്.
നീലേശ്വരത്തെ കേസിലും ജാമ്യം തേടി വിദ്യ.അവിവാഹിതയാണെന്ന് പരിഗണിക്കണം’,
കാസർകോട്: വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലേശ്വരത്ത് രജിസ്റ്റർ ചെയ്‌ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നൽകി. കരിന്തളം സർക്കാർ കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.നീലേശ്വരം കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് [...]
The post നീലേശ്വരത്തെ കേസിലും ജാമ്യം തേടി വിദ്യ.അവിവാഹിതയാണെന്ന് പരിഗണിക്കണം’, appeared first on Starvision News Malayalam.
കാസർകോട്: വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലേശ്വരത്ത് രജിസ്റ്റർ ചെയ്‌ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നൽകി. കരിന്തളം സർക്കാർ കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.നീലേശ്വരം കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കരിന്തളത്ത് ജോലി ചെയ്തത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ട് ഗവ. കോളേജിൽ 2021-22 അദ്ധ്യയന വർഷം ഒക്ടോബർ മുതൽ മാർച്ച് വരെയും ജോലി ചെയ്തിരുന്നു.അട്ടപ്പാടി ഗവൺമെന്റ് കോളജിൽ മലയാളം ഡിപ്പാർട്ട്മെന്റിലെ അഭിമുഖത്തിനായി 2018-19, 20-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായി മഹാരാജാസിൽ പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെയാണ് വിദ്യയുടെ കള്ളം പുറത്തായത്. സംശയംതോന്നിയ അദ്ധ്യാപകർ മഹാരാജാസിൽ അന്വേഷിച്ചപ്പോൾ സത്യം പുറത്തുവരികയായിരുന്നു.
കെ.വിദ്യയുടെ വ്യാജ രേഖ; മഹാരാജാസ് കോളേജിൽ പോലീസിന്റെ തെളിവെടുപ്പ്
കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പോലീസ് എറണാകുളം മഹാരാജാസ് കോളേജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസ് കോളേജിലെത്തി തെളിവുകള്‍ ശേഖരിച്ചത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിളയില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. കോളേജ് അധികൃതർ അന്വേഷണവുമായി സഹകരിച്ചുവെന്ന് ഡിവൈഎസ്പി പറഞ്ഞു. വിദ്യ എവിടെയാണെന്ന് അറിയില്ലെന്നും, കണ്ടെത്താനായി അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു. വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ [...]
The post കെ.വിദ്യയുടെ വ്യാജ രേഖ; മഹാരാജാസ് കോളേജിൽ പോലീസിന്റെ തെളിവെടുപ്പ് appeared first on Starvision News Malayalam.