K R Narayanan Institute | Starvision News Malayalam
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; അടൂരിനെ പരസ്യമായി പിന്തുണച്ച് എം എ ബേബി
കോട്ടയം: കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാലകൃഷ്ണനെ പരസ്യമായി പിന്തുണച്ച് സി.പി.എം നേതാവ് എം എ ബേബി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്നും എം എ ബേബി പറഞ്ഞു. അടൂരിനെ ജാതി വാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണെന്നും ജീവിതകാലം മുഴുവൻ മതേതരവാദിയായിരുന്നു അടൂരെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. പ്രകോപിപ്പിക്കാനായി മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. കഴിഞ്ഞ [...]
The post കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; അടൂരിനെ പരസ്യമായി പിന്തുണച്ച് എം എ ബേബി appeared first on Starvision News Malayalam.
കോട്ടയം: കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാലകൃഷ്ണനെ പരസ്യമായി പിന്തുണച്ച് സി.പി.എം നേതാവ് എം എ ബേബി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്നും എം എ ബേബി പറഞ്ഞു.
അടൂരിനെ ജാതി വാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണെന്നും ജീവിതകാലം മുഴുവൻ മതേതരവാദിയായിരുന്നു അടൂരെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
കെ.ആർ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് സമരം; പ്രതികരണവുമായി ശങ്കർമോഹന്‍
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളെ കണ്ടിരുന്നു. അവർ ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. ഞങ്ങൾ അത് ചർച്ച ചെയ്യുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ചയോടെ, പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശന പ്രക്രിയയിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന നടപടികൾ ഒരു സർക്കാർ ഏജൻസിയാണ് നടത്തുന്നതെന്നും [...]
The post കെ.ആർ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് സമരം; പ്രതികരണവുമായി ശങ്കർമോഹന്‍ appeared first on Starvision News Malayalam.
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളെ കണ്ടിരുന്നു. അവർ ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. ഞങ്ങൾ അത് ചർച്ച ചെയ്യുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ചയോടെ, പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.