K.K. Shailaja | Starvision News Malayalam

‘ഒരുമിച്ച് വേദി പങ്കിട്ടാൽ മതാചാരങ്ങൾ ലംഘിക്കപ്പെടില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെ.കെ. ശൈലജ
കൊച്ചി: സ്ത്രീകൾ പൊതുവേദികളിലും നിരത്തുകളിലും പങ്കെടുക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടണമെന്ന നിലപാട് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടിയവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണ്. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കു പുറമേ ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവരായും മുസ്‌ലിം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും യോഗങ്ങളിൽ പങ്കെടുക്കുന്നതും പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുംകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. നിരവധി വിദ്യാഭ്യാസ–സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽനിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു.

ഇസ്‌ലാമിക ആഘോഷങ്ങളുടെ ഭാഗമായി യുവതികളെ പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ ‘പ്രദർശിപ്പിക്കുന്നതും’, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ ആഘോഷങ്ങളുമായി കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് യോജിച്ചതല്ലെന്നായിരുന്നു സമസ്ത നേതാക്കളുടെ പ്രസ്താവന. മഹല്ല് തലത്തിലോ മറ്റിടങ്ങളിലോ സംഘടിപ്പിക്കുന്ന പരിപാടികൾ മതപരമായ മൂല്യങ്ങളും അച്ചടക്കവും പാലിച്ചായിരിക്കണമെന്നും വരുംതലമുറയ്ക്ക് സന്മാർഗപരമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

The post ‘ഒരുമിച്ച് വേദി പങ്കിട്ടാൽ മതാചാരങ്ങൾ ലംഘിക്കപ്പെടില്ല’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെ.കെ. ശൈലജ appeared first on Starvision News Malayalam.

സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
കൊച്ചി: സംസ്ഥാനത്ത് സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം സംഘടനാ ദൗർബല്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പെരുമാറ്റം, സംസാരശൈലി, ഇടപെടൽ രീതി, ജീവിതശൈലി എന്നിവ ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

‘തിരിച്ചുവരവ് അനിവാര്യം’ എന്ന തലക്കെട്ടിൽ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശൈലജയുടെ പരാമർശം. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്നും പാർട്ടി പ്രവർത്തനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അവർ വ്യക്തമാക്കി.

പാർട്ടി ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ തുടങ്ങിയ സംഘടനാ ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് പിന്നോക്കാവസ്ഥ ഉണ്ടായതായി സിപിഎം വിലയിരുത്തുന്നുവെന്ന് ശൈലജ പറഞ്ഞു. ശക്തമായ സംഘടനാ പ്രവർത്തനവും ജനങ്ങളുമായുള്ള കൂടുതൽ ഇടപെടലുമാണ് ഈ സാഹചര്യം മറികടക്കാനുള്ള മാർഗമെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെയും ഫലങ്ങൾ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച പരിശോധിക്കപ്പെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകളുടെയും പ്രാദേശിക പ്രശ്നങ്ങളുടെയും പേരിൽ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാൻ പാർട്ടിക്ക് കഴിയണമെന്നും അവർ അഭിപ്രായപ്പെട്ടു.

പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും നടക്കുന്ന നുണപ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സുസംഘടിതമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ.കെ. ശൈലജ ലേഖനത്തിൽ വ്യക്തമാക്കി.

The post സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ appeared first on Starvision News Malayalam.