Juffair | Starvision News Malayalam

ലോകകപ്പ് ട്രോഫി പ്രദർശനം ആഗസ്റ്റ് 12, 13 തീയതികളിൽ ബഹ്റൈനിൽ നടക്കും
മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ 2023ന്റെ ഭാഗമായി ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിൽ നടക്കും. ആഗസ്റ്റ് 12ന് വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡ് ഷോ സംഘടിപ്പിക്കും. ജുഫൈറിലെ അൽനജ്മ ക്ലബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേയിലൂടെ കടന്നുപോകും.വൈകീട്ട് ഏഴിന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെത്തുന്ന റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ് പൂർത്തിയാക്കും. ഇവിടെ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 13ന് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളുടെയും ലാൻഡ് മാർക്കുകളുടെയും പശ്ചാത്തലത്തിൽ ട്രോഫിയുടെ ചിത്രങ്ങൾ പകർത്തപ്പെടും.ട്രീ ഓഫ് ലൈഫ്, പുരാതനമായ ബഹ്റൈൻ ഫോർട്ട്, വേൾഡ് ട്രേഡ് സെൻറർ, ബഹ്റൈൻ ബേ എന്നീ സ്ഥലങ്ങളിൽ ഇതിൽ ഉൾപ്പെടുന്നു. അന്ന് വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ദാനമാളിൽ വെച്ചും ട്രോഫി പ്രദർശനം നടക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനുമായി cricketbh.com എന്ന വെബ്സൈറ്റിൽ പേരുകൾ റെജിസ്റ്റർ ചെയ്യാം.

The post ലോകകപ്പ് ട്രോഫി പ്രദർശനം ആഗസ്റ്റ് 12, 13 തീയതികളിൽ ബഹ്റൈനിൽ നടക്കും appeared first on Starvision News Malayalam.

അൽ സഫിർ ടീം ജുഫൈർ ബീച്ച് വൃത്തിയാക്കി
മനാമ: ബഹ്‌റൈൻറെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചു അൽ സഫിർ ഹോട്ടലിന്റെ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ജുഫൈർ ബീച്ച് വൃത്തിയാക്കി. “നമ്മുടെ ബീച്ചുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും മുക്തമാക്കുക” എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം എന്ന് ഓപ്പറേഷൻ മാനേജർ രതീഷ് കുമാർ വ്യക്തമാക്കി.

The post അൽ സഫിർ ടീം ജുഫൈർ ബീച്ച് വൃത്തിയാക്കി appeared first on Starvision News Malayalam.