Joe Biden | Starvision News Malayalam
	1	</sy:updateFrequency>
Joe Biden | Starvision News Malayalam
ഗാസ വെടിനിർത്തൽ: അമേരിക്കയ്ക്ക് പിന്തുണ ആവർത്തിച്ച് ബഹ്റൈൻ
മനാമ: ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ വിദശേകാര്യ മന്ത്രാലയം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു. എട്ടു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളായ നാട്ടുകാർക്ക് സഹായങ്ങളെത്തിക്കാനും ഉതകുന്ന വെടിനിർത്തലിനുള്ള ശ്രമങ്ങളുമായി ഇസ്രായേലും ഹമാസും സഹകരിക്കണം. ഗാസയിലെ ജനങ്ങളുടെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കാൻ അവസരം സൃഷ്ടിക്കാനും അവരെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഉപയോഗപ്പെടുത്താനും അവർക്ക് ആശ്വാസവും സമാധാനവുമുണ്ടാക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും ഇരുകൂട്ടരും നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ [...]
The post ഗാസ വെടിനിർത്തൽ: അമേരിക്കയ്ക്ക് പിന്തുണ ആവർത്തിച്ച് ബഹ്റൈൻ appeared first on Starvision News Malayalam.
മനാമ: ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ വിദശേകാര്യ മന്ത്രാലയം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു.
എട്ടു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളായ നാട്ടുകാർക്ക് സഹായങ്ങളെത്തിക്കാനും ഉതകുന്ന വെടിനിർത്തലിനുള്ള ശ്രമങ്ങളുമായി ഇസ്രായേലും ഹമാസും സഹകരിക്കണം. ഗാസയിലെ ജനങ്ങളുടെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കാൻ അവസരം സൃഷ്ടിക്കാനും അവരെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഉപയോഗപ്പെടുത്താനും അവർക്ക് ആശ്വാസവും സമാധാനവുമുണ്ടാക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും ഇരുകൂട്ടരും നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
തടവുകാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി അറിയിച്ച്‌ അമേരിക്ക
ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു. ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ [...]
The post തടവുകാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി അറിയിച്ച്‌ അമേരിക്ക appeared first on Starvision News Malayalam.
ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു.
ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ പൗരന്മാരെ വിട്ടയച്ചു.
ജി 20 ഉച്ചകോടി; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ജോ ബൈഡന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ [...]
The post ജി 20 ഉച്ചകോടി; ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയെന്ന് ജോ ബൈഡന്‍ appeared first on Starvision News Malayalam.
ജി-20:  ഡല്‍ഹിയിൽ  കനത്ത സുരക്ഷ; 200 ട്രെയിനുകള്‍ റദ്ദാക്കും, മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കും
ന്യൂഡൽഹി: ജി-20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം തയ്യാറെടുപ്പിൽ. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങി. വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ ഉച്ചകോടിക്ക് മാത്രമായി നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിലെ [...]
The post ജി-20:  ഡല്‍ഹിയിൽ  കനത്ത സുരക്ഷ; 200 ട്രെയിനുകള്‍ റദ്ദാക്കും, മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കും appeared first on Starvision News Malayalam.
ന്യൂഡൽഹി: ജി-20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം തയ്യാറെടുപ്പിൽ. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങി. വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ ഉച്ചകോടിക്ക് മാത്രമായി നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.
1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിലെ വിവിധമെട്രോ സ്റ്റേഷനുകൾ അടച്ചിടും. സെപ്‌റ്റംബർ എട്ടുമുതൽ 11 വരെ ഡൽഹിയുമായി ബന്ധപ്പെട്ട തീവണ്ടിസർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. . 200 ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിടും. അതിഥികളുടെ സുരക്ഷയ്ക്ക് 45,000 സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. ഡൽഹി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അതിഥികളെ വരവേൽക്കാൻ ഉപയോഗപ്പെടുത്തും.
പൊതുവേദിയിൽ മറിഞ്ഞുവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
വാഷിംഗ്‌ടൺ: പൊതുചടങ്ങിനിടെ വേദിയിൽ മറിഞ്ഞുവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊളറാഡോയിലുള്ള എയർ ഫോഴ്‌സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങവെ കാൽതട്ടിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.വ്യോമസേന അക്കാദമിയിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അമേരിക്കൻ പ്രസിഡന്റ്. സുരക്ഷാസേന വേഗം അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം. എഴുന്നേറ്റ് മറ്റ് ഭാവവ്യത്യാസമൊന്നുമില്ലാതെ പിന്നീട് ഇരിപ്പിടത്തിലേക്ക് പോയി. വേദിയിലെ ചെറിയൊരു മണൽചാക്കിൽ കാൽ തട്ടിയതാണ് അപകടകാരണമെന്നാണ് വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ ബെൻ ലൈബോൾട്ട് [...]
The post പൊതുവേദിയിൽ മറിഞ്ഞുവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ appeared first on Starvision News Malayalam.
വാഷിംഗ്‌ടൺ: പൊതുചടങ്ങിനിടെ വേദിയിൽ മറിഞ്ഞുവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊളറാഡോയിലുള്ള എയർ ഫോഴ്‌സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങവെ കാൽതട്ടിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.വ്യോമസേന അക്കാദമിയിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അമേരിക്കൻ പ്രസിഡന്റ്.
സുരക്ഷാസേന വേഗം അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം. എഴുന്നേറ്റ് മറ്റ് ഭാവവ്യത്യാസമൊന്നുമില്ലാതെ പിന്നീട് ഇരിപ്പിടത്തിലേക്ക് പോയി. വേദിയിലെ ചെറിയൊരു മണൽചാക്കിൽ കാൽ തട്ടിയതാണ് അപകടകാരണമെന്നാണ് വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ ബെൻ ലൈബോൾട്ട് ട്വീറ്റ് ചെയ്‌തത്. വീണിടത്ത് നിന്നും എഴുന്നേറ്റ‌ശേഷം ബൈഡൻ തമാശ പറയുകയും ചെയ്‌തു.
തിരികെ ഔദ്യോഗിക വാഹനങ്ങൾ എയർഫോഴ്‌സ് വൺ, മറൈൻ വൺ എന്നിവയിൽ ബൈഡൻ മടങ്ങി. ഈ സമയത്ത് ഹെലികോപ്‌റ്ററിന്റെ വാതിലിൽ തലയിടിക്കുകയും ചെയ്‌തു.അമേരിക്കയിൽ അധികാരത്തിലിരുന്ന ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ് എൺപതുകാരനായ ബൈഡൻ. അതേസമയം ബൈഡൻ വളരെ ആരോഗ്യവാനാണെന്നാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ ഡോക്‌ടർ അഭിപ്രായപ്പെട്ടു.
ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ഹീരാബെൻ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖകരമായ നിമിഷത്തിൽ പ്രധാനമന്ത്രിയുടെ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ,” ബൈഡൻ ട്വീറ്റ് ചെയ്തു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വട് നഗറിലെ തന്‍റെ ചെറിയ വീട്ടിൽ നിന്ന് ലോക് കല്യാൺ [...]
The post ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ appeared first on Starvision News Malayalam.
രാജ്യത്തിന്റെ ശത്രു; ബൈഡനെതിരെ ആരോപണവുമായി ട്രംപ്
യുഎസ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡനെ ‘രാജ്യത്തിന്‍റെ ശത്രു’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് ട്രംപ് പ്രസിഡന്‍റിനെതിരെ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ ട്രംപിന്‍റെ വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്‍റെ പ്രതികരണം. റെയ്ഡ് നീതിയെ പരിഹസിക്കുന്നതാണെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് [...]
The post രാജ്യത്തിന്റെ ശത്രു; ബൈഡനെതിരെ ആരോപണവുമായി ട്രംപ് appeared first on Starvision News Malayalam.
അമേരിക്കൻ പൗരൻമാർക്കെതിരെ  അല്‍ ഖ്വയ്ദ ആക്രമണ സാധ്യത; ബൈഡന്റെ മുന്നറിയിപ്പ്
വാഷിംഗ്‌ടൺ ഡി സി: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വയ്ദയുടെ നേത്ര്വത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും  കൊല്ലപ്പെട്ട സാഹചര്യത്തിൽ  ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരൻമാർക്കെതിരെ  ഏതു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രകളിൽ യുഎസ് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു.പ്രാദേശിക വാർത്തകൾ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോൺസുലേറ്റുമായോ സമ്പർക്കം പുലർത്താനും യുഎസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചുഅമേരിക്ക് അതീവ [...]
The post അമേരിക്കൻ പൗരൻമാർക്കെതിരെ  അല്‍ ഖ്വയ്ദ ആക്രമണ സാധ്യത; ബൈഡന്റെ മുന്നറിയിപ്പ് appeared first on Starvision News Malayalam.
അൽ ഖായിദ തലവന്റെ വധം സ്ഥിരീകരിച്ച് പ്രസിഡന്റ് ബൈഡൻ
വാഷിംഗ്ടൺ:അ ഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന   ഭീകരസംഘടനയായ അൽഖായിദയുടെ ഇപ്പോഴത്തെ തലവനും അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനുമായ അയ്മൻ അൽ സവാഹിരിയെ ഹെൽ ഫയർ മിസൈൽ ആക്രമണത്തിൽ വധിച്ചു നീതി നടപ്പാക്കിയതായി  വൈറ്റ്ഹൗസിൽ തിങ്കളാഴ്ച വൈകീട്ട്  നടത്തിയ ന്യൂസ് ബ്രീഫിംഗിൽ    അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.പറഞ്ഞു . ആക്രമണത്തിൽ വേറെ ആളപായം ഒന്നും ഉണ്ടായില്ലെന്നും പ്രസിഡന്റ് കൂട്ടി ചേർത്തു . ടെലിവിഷനിലൂടെയാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തിയത്.അ ഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ ഡൗൺടൗണിലെ ഒരു വീട്ടിൽ [...]
The post അൽ ഖായിദ തലവന്റെ വധം സ്ഥിരീകരിച്ച് പ്രസിഡന്റ് ബൈഡൻ appeared first on Starvision News Malayalam.
വാഷിംഗ്ടൺ:അ ഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന   ഭീകരസംഘടനയായ അൽഖായിദയുടെ ഇപ്പോഴത്തെ തലവനും അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനുമായ അയ്മൻ അൽ സവാഹിരിയെ ഹെൽ ഫയർ മിസൈൽ ആക്രമണത്തിൽ വധിച്ചു നീതി നടപ്പാക്കിയതായി  വൈറ്റ്ഹൗസിൽ തിങ്കളാഴ്ച വൈകീട്ട്  നടത്തിയ ന്യൂസ് ബ്രീഫിംഗിൽ    അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.പറഞ്ഞു . ആക്രമണത്തിൽ വേറെ ആളപായം ഒന്നും ഉണ്ടായില്ലെന്നും പ്രസിഡന്റ് കൂട്ടി ചേർത്തു .
ടെലിവിഷനിലൂടെയാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തിയത്.അ ഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ ഡൗൺടൗണിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നു   എന്ന്  ഇന്റലിജൻസ് വിഭാഗം  കണ്ടെത്തിയിരുന്നു  തുടർന്ന് നൽകിയ ഉത്തരവിനു വിധെയമായി ശനിയാഴ്ച നടത്തിയ ഹെൽ ഫയർ മിസൈൽ  ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് ബൈഡൻ വിശദീകരിച്ചു. അൽഖായിദയുടെ തലവൻ ഒസാമ ബിൻ ലാദനെ  അമേരിക്ക വധിച്ചു 11 വര്ഷങ്ങള്ക്കുശേഷമാണ് അൽ സവാഹിരി കൊല്ലപ്പെടുന്നത് .അ ഫ്ഗാനിസ്ഥാൻഒരിക്കലും ഭീകരർക്കു സുരക്ഷിത താവളമാകുന്നതിനു അമേരിക്ക അനുവദികയില്ലെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
‘കൊവിഡില്‍ നിന്ന് വേഗം സുഖം പ്രാപിക്കട്ടെ’;  മോദി ജോ ബൈഡനോട്
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനു കൊവിഡ്-19 സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൈഡൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്‍റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ബൈഡൻ കോവിഡ് -19 പോസിറ്റീവ് ആണെന്നും നേരിയ ലക്ഷണങ്ങൾ കാണിക്കുന്നതായും വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബൈഡന് 79 വയസ്സുണ്ട്. കോവിഡ് -19 വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ച ബൈഡൻ രണ്ട് തവണ ബൂസ്റ്റർ വാക്സിനും സ്വീകരിച്ചിരുന്നു.
The post ‘കൊവിഡില്‍ നിന്ന് വേഗം സുഖം പ്രാപിക്കട്ടെ’;  മോദി ജോ ബൈഡനോട് appeared first on Starvision News Malayalam.