Jawan | Starvision News Malayalam
പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
ദില്ലി: പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആർപിഎഫ് ജവാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് സേനയിൽ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്. തിരികെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് താൽക്കാലികമായി ഇന്ത്യയിൽ തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.
The post പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു appeared first on Starvision News Malayalam.
ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ
ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.
The post ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ appeared first on Starvision News Malayalam.
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു
ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലൊരാൾ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
The post ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു appeared first on Starvision News Malayalam.
ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു; അര ലിറ്റർ, പ്രീമിയം ബോട്ടിലുകളും പ്രതീക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഡിമാൻഡുള്ള മദ്യമായ ജവാന്റെ ഉത്പാദനം അടുത്തയാഴ്ച മുതൽ വർദ്ധിപ്പിക്കും. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽ ഫാക്ടറിയിൽ ജവാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽ നിന്ന് ആറാക്കിയ ഉയർത്തിയിട്ടുണ്ട്. ഇത് വഴി പ്രതിദിനം 8,000 കേസുകളുടെ സ്ഥാനത്ത് 12,000 കേസുകൾ ഉത്പാദിപ്പിക്കാനാകും.
ജവാന്റെ പ്രതിദിന ഉത്പാദനം 15,000 കേസുകളാക്കി ഉയർത്താനാണ് ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ് ഡിപ്പാർട്ട്മെന്റിന്റെ നീക്കം. ഇതിനായി മദ്യത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണശേഷി 20 ലക്ഷം ലിറ്ററിൽ നിന്ന് 35 ലക്ഷം ലിറ്ററായി ഉയർത്താനുള്ള സർക്കാർ അനുമതി കമ്പനി തേടിയിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് മദ്യത്തിന്റെ ഉത്പാദനശേഷി ഇനിയും വർദ്ധിപ്പിക്കും. ഇതിനോടൊപ്പം ജവാന്റെ അര ലിറ്റർ, പ്രീമിയം ബോട്ടിലുകളും പുറത്തിറക്കാൻ ഉത്പാദകർ ശ്രമിക്കുന്നുണ്ട്. നിലവിൽ വിൽപ്പനയിലുള്ള ഒരു ലിറ്റ‌ർ ജവാൻ റമ്മിന് 640 രൂപയാണ് വില. ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടുന്നതിനോടൊപ്പം മലബാർ ഡിസ്റ്റിലറിയിൽ നിന്നും മലബാർ ബ്രാൻഡിയും പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
The post ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു; അര ലിറ്റർ, പ്രീമിയം ബോട്ടിലുകളും പ്രതീക്ഷിക്കാം appeared first on Starvision News Malayalam.
മദ്യത്തിന് ‘ജവാൻ’ എന്ന പേര് മാറ്റണമെന്ന് നിവേദനം
പരാതിയിൽ കഴമ്പുണ്ടെങ്കിൽ സർക്കാർ തുടർനടപടി സ്വീകരിക്കും. ഇല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കും. ജവാൻ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സർക്കാർ ഉത്പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത.
The post മദ്യത്തിന് ‘ജവാൻ’ എന്ന പേര് മാറ്റണമെന്ന് നിവേദനം appeared first on Starvision News Malayalam.
‘ജവാൻ’ റമ്മിനായി കാത്തിരിക്കുന്നവർക്ക് സന്തേഷവാർത്ത
തിരുവനന്തപുരം: ജവാൻ വീണ്ടും മദ്യപാനികളുടെ കയ്യിലേക്കെത്തുന്നു. ജവാൻ റം ഉത്പാദനം നടത്തുന്ന തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിൽ മദ്യ ഉത്പാദനം നാളെ പുനരാരംഭിക്കും. ബ്ലെൻഡ് ചെയ്ത മദ്യം തൃപ്തികരമെന്ന പരിശോധനാഫലം വന്നതോടെയാണ് ഉത്പാദനം കാര്യക്ഷമമാകുന്നത്. കഴിഞ്ഞ ദിവസം നിർമ്മാണം പുനരാരംഭിക്കാൻ എക്സൈസ് കമ്മീഷണറും ഉത്തരവിട്ടിരുന്നു.
The post ‘ജവാൻ’ റമ്മിനായി കാത്തിരിക്കുന്നവർക്ക് സന്തേഷവാർത്ത appeared first on Starvision News Malayalam.