IOC BAHRAIN | Starvision News Malayalam

ഐഒസി ബഹ്‌റൈൻ ഭാരവാഹികൾ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ചർച്ച നടത്തി
മനാമ: പാക്ടിന്റെ രണ്ട് ദിവസത്തെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിലെത്തിയ കേരള ഡെപ്യൂട്ടി സ്പീക്കർ  ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ ഭാരവാഹികൾ ചർച്ച നടത്തി. യു.ഡി.എഫ് സംഘടനാ കൂട്ടായ്മകളുടെ സ്വീകരണങ്ങൾക്കിടെയാണ് ഐഒസി ബഹ്‌റൈൻ പ്രതിനിധികൾ ഡെപ്യൂട്ടി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രവാസികൾ നേരിടുന്ന പ്രധാന വിഷയങ്ങളായ വിമാന ടിക്കറ്റ് നിരക്ക് വർധന, പാസ്പോർട്ട് പുതുക്കി ലഭിക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചു. ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലേഡീസ് വിംഗ് ഭാരവാഹി ഇസ്രത്ത്, ഒഐസിസി ഭാരവാഹി സൽമാനുൽ ഫാരിസ്, ഐഒസി കേരള വിംഗ് അംഗങ്ങളായ ഷമീർ പൊട്ടച്ചോല, റമീസ്, തസ്ലീം, ലിജോൺ മാത്യു തോമസ് എന്നിവർ സ്വീകരണത്തിലും ചർച്ചയിലും പങ്കെടുത്തു.

The post ഐഒസി ബഹ്‌റൈൻ ഭാരവാഹികൾ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ചർച്ച നടത്തി appeared first on Starvision News Malayalam.

ഐഒസി ബഹ്‌റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി….
മനാമ: ആസന്നമായ കേരള സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് വിധി എഴുത്തിൽ എല്ലാ ജനാധിപത്യ അനുകൂലികളും യുഡിഎഫ് അണികളും കുടുംബങ്ങളും പ്രവാസ ലോകത്തെ മലയാളി കുടുംബങ്ങളും വിലയേറിയ വോട്ടുകൾക്കായി സൂക്ഷ്‌മതയോടെ വിധി എഴുതണമെന്നും പ്രത്യക സാഹചര്യത്തിൽ നാട്ടിൽ പോവാൻ കഴിയാതെ വന്നവർ ബന്ധുമിത്രാതികൾക്ക് പ്രത്യക നിർദേശം നൽകി വൻ വിജയത്തിനായി പ്രവർത്തിക്കണമെന്നും എ ഐ സി സി ബഹ്‌റൈൻ പോഷക സംഘടനയായ ഐഒസി അദ്ധ്യക്ഷൻ മുഹമ്മദ് മൺസൂറും ബഹ്‌റൈൻ ഐഒസി കേരള യുഡിഎഫ് പ്രചരണ സമിതി കൺവീനറായ ബഷീർ അമ്പലായിയും ഐഒസി ഭരണസമിതിയും ആഹ്വാനം കൃത്യമായ വിവരണം നൽകി…..

കഴിഞ്ഞ ദിവസം ബഹ്‌റൈൻ ഐഒസി നടത്തിയ ഓൺലൈൻ സൂം മീറ്റിൽ പങ്കെടുത്ത
എ ഐ സി സി – ഐഒസി ഭാരവാഹി ഡോ ആരതി കൃഷ്ണ കേരളത്തിലെ വിവിധ നേതാക്കൾ
കെ എം സി സി
ഐവൈ സി സി
കേരള കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ
എന്നീ യുഡിഎഫ് സംഘടനാ പ്രതിനിധികൾക്കും സഹപ്രവർത്തകൾക്കും ഐഒസി ബഹ്‌റൈൻ ചാപ്റ്റർ നന്ദി അറിയിച്ചു….

The post ഐഒസി ബഹ്‌റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി…. appeared first on Starvision News Malayalam.