INVESTMENT | Starvision News Malayalam

പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് എഐ തട്ടിപ്പ്; വ്യാജ നിക്ഷേപ വീഡിയോകൾക്കെതിരെ മുന്നറിയിപ്പ്
ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും അനുകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന വ്യാജ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് പ്രിയങ്ക ഗാന്ധി സംസാരിക്കുന്നതെന്ന തരത്തിൽ നിർമിച്ച വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്. ഇവയിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.

വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളിൽനിന്ന് പണം തട്ടുകയാണ് ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകളുടെ ലക്ഷ്യം. പ്രിയങ്ക ഗാന്ധിയുമായി ഈ വീഡിയോകൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഓഫീസ് അറിയിച്ചു.

സംശയാസ്പദമായ വീഡിയോകളും പോസ്റ്റുകളും ഉടൻ റിപ്പോർട്ട് ചെയ്യുകയും ബന്ധപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും വേണം. ഉള്ളടക്കത്തിന്റെ ആധികാരികത സ്ഥിരീകരിക്കാതെ ലിങ്കുകൾ തുറക്കുകയോ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

The post പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് എഐ തട്ടിപ്പ്; വ്യാജ നിക്ഷേപ വീഡിയോകൾക്കെതിരെ മുന്നറിയിപ്പ് appeared first on Starvision News Malayalam.

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആഗോള ഇ-കോമേഴ്സ്, ടെക് ഭീമനായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ പ്രതിബദ്ധത കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ 2030-ഓടെ 13 ബില്യൺ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ആൻഡി ജാസി പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊപ്പം പുതിയ പ്രഖ്യാപനം ചേർന്നതോടെ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 48 ബില്യൺ യുഎസ് ഡോളറായി ഉയരും. 2010 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോൺ നടത്തുന്ന ആകെ നിക്ഷേപം 88 ബില്യൺ ഡോളറിലധികമാകുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ ആഗോളതലത്തിൽ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളുടെ പ്രധാന കേന്ദ്രമായി മാറുകയാണെന്ന് ആൻഡി ജാസി പറഞ്ഞു. ഇന്ത്യയിൽ വലിയ അവസരങ്ങളും ആവശ്യകതയും നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള ദീർഘവീക്ഷണം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ നിക്ഷേപം പ്രധാനമായും ആമസോൺ വെബ് സർവീസസിന്റെ മുംബൈ, ഹൈദരാബാദ് ഡാറ്റാ സെന്ററുകളുടെ ശേഷി വർധിപ്പിക്കുന്നതിനായിരിക്കും വിനിയോഗിക്കുക. ഇതിലൂടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും വലിയ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും എഐ ചിപ്പുകൾ, സുരക്ഷിത ക്ലൗഡ് സേവനങ്ങൾ, നിയന്ത്രിത എഐ സാങ്കേതികവിദ്യകൾ എന്നിവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. ഈ പ്രഖ്യാപനത്തോടെ ഇന്ത്യയിലെ എഐ, ക്ലൗഡ് മേഖലകളിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഒന്നായി ആമസോൺ കൂടുതൽ ശക്തമായി മാറുകയാണ്.

The post ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു appeared first on Starvision News Malayalam.