Browsing: INS Kochi

മനാമ: ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി ഇന്നലെ മി​ന സ​ൽ​മാ​ൻ തു​റ​മു​ഖ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിൻറെ 50ാം വാ​ർ​ഷി​ക​ത്തിൻറെ​യും ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘാ​ഷ​ത്തിൻറെ​യും ഭാ​ഗ​മാ​യിട്ടാണ് സന്ദർശനം. ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി​യു​ടെ…