INJURY | Starvision News Malayalam
	1	</sy:updateFrequency>
INJURY | Starvision News Malayalam
സ്വകാര്യ ബസിന്റെ വാതിലിൽ കുടുങ്ങിവിദ്യാർത്ഥിനിക്ക് പരിക്ക്; കരഞ്ഞ് പറഞ്ഞിട്ടും ബസ് നിർത്തിയില്ലെന്ന് പരാതി
കോഴിക്കോട്: സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിനടിയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർത്ഥിനി ആയിഷ റിഫയ്‌ക്കാണ് (16) പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം. കട്ടിപ്പാറ താമരശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസിലായിരുന്നു അപകടം. പൊലീസിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. താൻ ഡോറിനിടയിൽ കുടുങ്ങി കിടക്കുന്നത് കണ്ടിട്ടും ബസ് നിർത്താൻ കണ്ടക്‌ടർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാർത്ഥിനി പറഞ്ഞു. വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടുവെന്നും ആരോപണമുണ്ട്. വീടിന് സമീപത്തെ സ്റ്റോപ്പിൽ നിന്നായിരുന്നു [...]
The post സ്വകാര്യ ബസിന്റെ വാതിലിൽ കുടുങ്ങിവിദ്യാർത്ഥിനിക്ക് പരിക്ക്; കരഞ്ഞ് പറഞ്ഞിട്ടും ബസ് നിർത്തിയില്ലെന്ന് പരാതി appeared first on Starvision News Malayalam.
കോഴിക്കോട്: സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിനടിയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർത്ഥിനി ആയിഷ റിഫയ്‌ക്കാണ് (16) പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം. കട്ടിപ്പാറ താമരശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസിലായിരുന്നു അപകടം.
പൊലീസിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. താൻ ഡോറിനിടയിൽ കുടുങ്ങി കിടക്കുന്നത് കണ്ടിട്ടും ബസ് നിർത്താൻ കണ്ടക്‌ടർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാർത്ഥിനി പറഞ്ഞു. വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടുവെന്നും ആരോപണമുണ്ട്.
വീടിന് സമീപത്തെ സ്റ്റോപ്പിൽ നിന്നായിരുന്നു ആയിഷ ബസിൽ കയറിയത്. തിരക്കുകാരണം ഡോർ സ്റ്റെപ്പിൽ നിന്ന് അകത്തേക്ക് കയറാൻ സാധിക്കാതിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വാതിൽ വന്ന് അമരുകയായിരുന്നു. കൈകൊണ്ട് തള്ളിയെങ്കിലും വാതിൽ മാറ്റാനായില്ല. തുടർന്ന് ബസിൽ നിന്ന് ഇറങ്ങണമെന്ന് കരഞ്ഞുപറഞ്ഞ കുട്ടിയെ രണ്ട് സ്റ്റോപ്പ് കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പുനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്ക് ശേഷം രാവിലെ തന്നെ റിഫയുടെ അമ്മ പൊലീസിൽ പരാതി നൽകി. എന്നാൽ, രാത്രിവരെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് എത്തിയില്ലെന്ന് അവർ പറഞ്ഞു.
കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ് പരിക്കേറ്റത്. ഒരു കൈ-സ്ലിംഗ് ബാൻഡേജ് ധരിച്ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.  പരുക്കൻ കഥാപാത്രം ആവശ്യപ്പെടുന്ന ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായി ചാക്കോ പറഞ്ഞു. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതോടൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് [...]
The post കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു appeared first on Starvision News Malayalam.
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ് പരിക്കേറ്റത്. ഒരു കൈ-സ്ലിംഗ് ബാൻഡേജ് ധരിച്ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 
പരുക്കൻ കഥാപാത്രം ആവശ്യപ്പെടുന്ന ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായി ചാക്കോ പറഞ്ഞു. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതോടൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
അവസാന രണ്ട് മത്സരങ്ങളില്‍ മെസ്സി കളിച്ചത് പരിക്ക്കളോടെയും, പൂര്‍ണ ഫിറ്റ്‌നെസ് ഇല്ലാതെയും
മാറക്കാന: ചിര വൈരാഗികളായ ബ്രസീലിനെ അവരുടെ തറവാട്ടു മുറ്റമായ മാറക്കാനയില്‍ മുട്ടു കുത്തിച്ചു കൊണ്ട് 28 വര്‍ഷം നീണ്ട കിരീട വരള്‍ച്ചക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് അര്‍ജന്റീന ടീം. ഫുട്ബോള്‍ ലോകം ഒന്നടങ്കം സ്വപ്നഫൈനല്‍ എന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രാജ്യാന്തര കരിയറില്‍ കിരീടം വെക്കാത്ത രാജാവായി കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ ആശങ്കകള്‍ക്കും ഇതോടെ വിരാമമായി. ഇത്തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയിരിക്കുന്നതും [...]
The post അവസാന രണ്ട് മത്സരങ്ങളില്‍ മെസ്സി കളിച്ചത് പരിക്ക്കളോടെയും, പൂര്‍ണ ഫിറ്റ്‌നെസ് ഇല്ലാതെയും appeared first on Starvision News Malayalam.
അർജൻ്റീനയുടെ വിജയാഘോഷം: മലപ്പുറത്ത് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
താനൂർ: മലപ്പുറം താനൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടന മായി മാറുകയായിരുന്നു.
The post അർജൻ്റീനയുടെ വിജയാഘോഷം: മലപ്പുറത്ത് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് appeared first on Starvision News Malayalam.