Indian School | Starvision News Malayalam

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിൽ ആര്യഭട്ട, ജെ.സി ബോസ് ഹൗസുകൾക്ക് മുന്നേറ്റം
മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക യുവജനോത്സവമായ തരംഗിൽ ഒന്നാം സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തിൽ ആര്യഭട്ട ഹൗസും ജെ.സി ബോസ് ഹൗസും മുന്നിൽ. 1202 പോയിന്റുകളുമായി ആര്യഭട്ട ഹൗസ് നിലവിൽ പട്ടികയിൽ ഒന്നാമതും, 1199 പോയിന്റുകളുമായി ജെ.സി. ബോസ് ഹൗസ് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുമാണ്. 1152 പോയിന്റുകളോടെ സി.വി. രാമൻ ഹൗസ് മൂന്നാം സ്ഥാനത്തും, 1105 പോയിന്റുകളോടെ വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായുള്ള വ്യക്തിഗത പുരസ്കാരങ്ങളും പ്രത്യേക അംഗീകാരങ്ങളും ഉൾപ്പെടെ 1,000-ത്തിലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും വരാനിരിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. നൃത്തം, സംഗീതം, പ്രസംഗം, നാടകം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് ഈ വാർഷിക യുവജനോത്സവം മികച്ചൊരു വേദി ഒരുക്കുന്നു. വിദ്യാർത്ഥികളിൽ സർഗ്ഗാത്മകത, ആത്മവിശ്വാസം, കലാപരമായ മികവ് എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധത ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു.

വ്യക്തിഗത മത്സര ഫലങ്ങൾ:
മോഹിനിയാട്ടം ലെവൽ എ-യിൽ, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി നക്ഷത്ര രാജ് ചെറൂട്ടിങ്ങര ഒന്നാം സ്ഥാനം നേടി. ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സേജ ലക്ഷ്മി നല്ലടത്ത് രണ്ടാം സ്ഥാനവും, ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മോഹിനിയാട്ടം ലെവൽ ബി-യിൽ, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അമേയ സന്തോഷ് ബാബു ഒന്നാം സ്ഥാനം നേടി. ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി നന്ദിത ദീപ രണ്ടാം സ്ഥാനവും, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ പ്രശാന്ത് മൂന്നാം സ്ഥാനവും നേടി.

കർണാടക സംഗീതം (ആൺകുട്ടികൾ) ലെവൽ എ-യിൽ, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് അനിൽകുമാർ ഒന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി രോഹിത് രാജീവ് രണ്ടാം സ്ഥാനവും, ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് അനീഷ് രമ്യ മൂന്നാം സ്ഥാനവും നേടി.

കർണാടക സംഗീതം (ആൺകുട്ടികൾ)  ലെവൽ ഡിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അദ്വിക് കൃഷ്ണ ശ്രീപദം ഒന്നാം സ്ഥാനം നേടി. സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ കൈലാസ്‌നാഥ് അഭിലാഷ് ധനുശ്രീ രണ്ടാം സ്ഥാനവും, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ നൈമൽ നൈനുദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കർണാടക സംഗീതം (പെൺകുട്ടികൾ) ലെവൽ ഡിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദ്യാ സഞ്ജു ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ദേവന റോഷിത്ത് രണ്ടാം സ്ഥാനവും, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ ലക്ഷീത രോഹിത് മൂന്നാം സ്ഥാനവും നേടി.

ഹിന്ദുസ്ഥാനി സംഗീതം (പെൺകുട്ടികൾ)  ലെവൽ എയിൽ, ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ചാർവി ജിൻസി സുർജിത്ത് ഒന്നാം സ്ഥാനം നേടി. വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രേയ ഗോപകുമാർ രണ്ടാം സ്ഥാനവും, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രിയംവദ നേഹ ഷാജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇംഗ്ലീഷ് ലളിത സംഗീതം (ആൺകുട്ടികൾ) – ലെവൽ ഡിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അദ്വിക് കൃഷ്ണ ശ്രീപദം ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആഹിൽ അജിത് മരോളി രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷജ് ഷാജിത് പിള്ള മൂന്നാം സ്ഥാനവും നേടി.

ഇംഗ്ലീഷ് ലളിത സംഗീതം (പെൺകുട്ടികൾ) ലെവൽ ബിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആനി തെരേസ ബെന്നി ഒന്നാം സ്ഥാനം നേടി. സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കിയോന മേ ബ്രഗാൻസ രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയായ മെഹ്‌റിൻ ഫയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹിന്ദി പ്രസംഗം  ലെവൽ ഡിയിൽ, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഇറ പ്രബോധൻ ദേശായി ഒന്നാം സ്ഥാനം നേടി. ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ റുഹാൻ രാംപ്രകാശ് ചൗധരി രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ നിദ അബ്ദുൾ റസാഖ് കാസി മൂന്നാം സ്ഥാനവും നേടി.

ഇംഗ്ലീഷ്/ഹിന്ദി മോണോ ആക്റ്റ് (ലെവൽ ബി) മത്സരത്തിൽ, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ പ്രശാന്ത് ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി അറൈന മൊഹന്തി രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദീപാൻഷി ഗോപാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരാർത്ഥികളുടെ അർപ്പണബോധം, ആവേശം, മികച്ച പ്രകടനം എന്നിവയെ സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി. രാജപാണ്ഡിയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസാരി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ എന്നിവർ അഭിനന്ദിച്ചു.

The post ഇന്ത്യൻ സ്‌കൂൾ  യുവജനോത്സവമായ തരംഗിൽ ആര്യഭട്ട, ജെ.സി ബോസ് ഹൗസുകൾക്ക് മുന്നേറ്റം appeared first on Starvision News Malayalam.

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് ബഹ്‌റൈനിൽ നിര്യാതയായി
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഗ്വേദ് രാജ്, നക്ഷത്ര രാജ് എന്നിവർ മക്കളാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

The post ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് ബഹ്‌റൈനിൽ നിര്യാതയായി appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ ഗണിത ദിനം ആഘോഷിച്ചു
മനാമ: സർഗ്ഗാത്മകതയുടെ മികവുമായി ഇന്ത്യൻ സ്കൂൾ വാർഷിക ഗണിത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണിതശാസ്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്നതിനും ആശയപരമായ അറിവ് പ്രയോഗിക്കാനുള്ള അവസരങ്ങൾ വിദ്യാത്ഥികൾക്ക് പകർന്നു നൽകുകയുമായിരുന്നു ലക്ഷ്യം.

ആഘോഷങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ, മോഡൽ നിർമ്മാണം, സിമ്പോസിയങ്ങൾ, ക്വിസുകൾ, ഡിജിറ്റൽ അവതരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്ലാസുകൾക്കായി വിപുലമായ മത്സരങ്ങൾ ഉണ്ടായിരുന്നു. ആറാം ക്ലാസിന്, ‘ആകൃതികളുടെ ചുറ്റളവും വിസ്തീർണ്ണവും’ എന്ന വിഷയത്തിൽ നടന്ന ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ ആറ് ക്യൂ, വി, എഫ് ഡിവിഷനുകൾ ജേതാക്കളായി.

ഏഴാം ക്ലാസിൽ, ‘ഭിന്നസംഖ്യകളും ദശാംശങ്ങളും’ എന്ന വിഷയത്തിൽ മോഡൽ നിർമ്മാണത്തിൽ ഇഷാൻ കൃഷ്ണ ഒന്നാം സ്ഥാനവും സിയ കിഷോർ രണ്ടാം സ്ഥാനവും തയിബ മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിൽ ജ്യാമിതി ബോർഡ് മാതൃക നിർമ്മാണ മത്സരത്തിൽ വേദിക ജെ ദൽവാനി വിജയിയായി. നാഗശ്രീ രണ്ടാം സ്ഥാനവും നിവേദ് വിനോദ് മൂന്നാം സ്ഥാനവും നേടി. ഗണിത മികവ് തെളിയിക്കാനുള്ള എം ടി എസ് ഇ പരീക്ഷയിൽ ആറാം ക്ലാസിൽ, ധ്യാൻ എ എൻ, ഇഷാൻ അനുരാജ്, സ്റ്റീവ് എമിൽ എന്നിവർ ജേതാക്കളായി.

ഏഴാം ക്ലാസിൽ, സൈറ അനീഷ് ഒന്നാം സ്ഥാനവും ജമീൽ ഇസ്ലാം രണ്ടാം സ്ഥാനവും ഹുസൈൻ അലി മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിൽ, ദേവാൻഷി ദിനേശ് ഒന്നാം സ്ഥാനവും, വർദിനി ജയപ്രകാശ് രണ്ടാം സ്ഥാനവും, റഫ റഹിമാൻ മൂന്നാം സ്ഥാനവും നേടി. നാലാം ക്ലാസ്സിൽ ആയുഷ് രാജേഷ് , ദേവവ്രത് മഹേശ്വർ , സ്തേവാൻ ലോഗനാഥൻ എന്നിവർ ജേതാക്കളായി. അഞ്ചാം ക്ലാസ്സിൽ അബു ഹുറൈറ,റോഷൻ ഹരി, മയൂഖ് സന്ദീപ് നമ്പ്യാർ എന്നിവർ ജേതാക്കളായി.

നാലാം ക്ലാസ് ഡിസ്പ്ലേ ബോർഡ് മത്സരങ്ങളിൽ ഡി, ക്യൂ, വൈ എന്നീ ഡിവിഷനുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അഞ്ചാം ക്ലാസ്സിൽ ടി , വി , ജെ ഡിവിഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിമ്പോസിയത്തിൽ പത്താം ക്ലാസിൽ അരീന മോഹന്തി, മെഹ്രീൻ ഫയാസ് എന്നിവരും പന്ത്രണ്ടാം ക്ലാസ്സിൽ ശ്രാവണ വെങ്കിടേഷ് , ആയിഷ ഖാൻ എന്നിവരും ജേതാക്കളായി.

ഗണിതശാസ്ത്ര ക്വിസിൽ ഹിരേൻ , മുഹമ്മദ് ഫർഹാൻ , ജുവൽ ലിജു എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. നേതിക , ജനരക്ഷണ , ജയ്കപീഷ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും റിക്ക മേരി റോയ് , ആദർശ് രമേശ് , ജുവൽ ബൈജു എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. പത്താം ക്ലാസ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ, എൻ, കെ , ജെ ഡിവിഷനുകൾ ജേതാക്കളായി. പതിനൊന്നാം ക്ലാസിൽ, എൽ, എം ,എഫ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പന്ത്രണ്ടാം ക്ലാസിൽ, കെ,ഐ,എം എന്നിവ ജേതാക്കളായി. ഒൻപതാം ക്ലാസിൽ, പി,വി,ജി ഡിവിഷനുകൾ ജേതാക്കളായി.

വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗണിത ശാസ്ത്രത്തിന്റെ സ്വാധീനത്തെ കുറിച്ച് മുഹമ്മദ് അദ്നാൻ സംസാരിച്ചു. സമ്മാന ദാന ചടങ്ങിൽ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. ഗണിത വകുപ്പ് മേധാവി ഹസീന സലിം പരിപാടിക്ക് നേതൃത്വം നൽകി. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

The post ഇന്ത്യൻ സ്‌കൂൾ ഗണിത ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.