Inauguration | Starvision News Malayalam

ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
മനാമ: സീറോ മലബാർ സൊസൈറ്റി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ലുബിന നദീർ ഉദ്ഘാടനം നിർവഹിച്ചു.

സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. ക്യാമ്പിന്റെ ജനറൽ കൺവീനർമാരായ ഷെൻസി മാർട്ടിൻ, ലിജി ജോസ്, ജിൻസി ലിയോൺസ് എന്നിവർ കുട്ടികൾക്കായി ഒരുക്കിയ വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉദ്ഘാടന വേദിക്ക് മാറ്റുകൂട്ടി. ജിയാന ജെയ്സണും ലിവ്യാ ജെയ്സണും പരിപാടികൾ അവതരിപ്പിച്ചു.

കഴിഞ്ഞ 15 വർഷത്തിലേറെയായി അവധിക്കാലത്ത് സിംസ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചുവരികയാണ്. ചിത്രരചന, പെയിന്റിംഗ്, ക്രാഫ്റ്റ്, യോഗ, പ്രസംഗപരിശീലനം, ഗെയിംസ്, മാജിക് ഷോ, കരാട്ടെ–കുങ്ഫു, സംഗീതം, നൃത്തം തുടങ്ങിയ നിരവധി പരിപാടികളാണ് ഇത്തവണ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മേരി രഞ്ജിത്, ജെനിറ്റ് ഷിനോയ്, ഷീജ ജെയ്സൺ, ബിജി അജീഷ്, മേബിൾ ജോബി, റാൻസി ജെയ്‌മി, ബീന, ഫിലോമിന ജേക്കബ്, ഐശ്വര്യ ജാക്സൺ, ഷീന ജോബിൻ എന്നിവർ ലീഡർമാരായും സോജി മാത്യു, ജെയ്സൺ മഞ്ഞളി, ജോസ് ചാലിശ്ശേരി, ഷാജി സെബാസ്റ്റ്യൻ, ജോൺസൺ നെപ്പോളിയൻ എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.

ജിയാന ജെയ്സൺ, ജെറോൺ ജീഫൻ, നാഹോർ നെൽസൺ, ലിനെറ്റ് റോസ്, ആൽവിസ് ലിയോൺസ്, നവീൻ നെൽസൺ, ലിവ്യാ ജെയ്സൺ, അൻസന മരിയ, ജിയ ടി.ടി., അന്ന എൽസ ജിനോയ്, അബാൻ ജോസഫ് എന്നിവരടങ്ങുന്ന വോളന്റിയർ ടീമും ക്യാമ്പിന് നേതൃത്വം നൽകുന്നു. സിംസ് ലേഡീസ് വിങ്ങാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് 12.30ന് സമാപിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സിംസ് ഓഫീസിലോ 38386345 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.

ബഹ്‌റൈനിൽ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈൻ കായികരംഗത്തിന് പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഷൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും, ഷൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും ചേർന്നാണ് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത്.

രാജാവിൻറെ മാനവിക പ്രവർത്തന-യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ചെയർമാനുമായ ഷൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്.

യുവാക്കൾക്കായി ആധുനിക കായിക സൗകര്യങ്ങൾ ഒരുക്കുക, കഴിവുകൾ കണ്ടെത്തി വളർത്തുക, കായിക മേഖലയുടെ വികസനത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം യാഥാർഥ്യമായത്.

ഉദ്ഘാടന ചടങ്ങിൽ യുവജനകാര്യ മന്ത്രി റവാൻ ബിന്റ് നജീബ് തൗഫീഖി, ജനറൽ സ്പോർട്സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ എന്നിവരടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

സ്കേറ്റിംഗ് കായിക ഇനം ഒളിമ്പിക്സിൽ ഉൾപ്പെട്ടതിനെ തുടർന്ന് ലോകമെമ്പാടും ഇതിന് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് ബഹ്‌റൈനിൽ പ്രത്യേക പൊതുസൗകര്യം ഒരുക്കിയത്. സ്കേറ്റിംഗ് പ്രേമികൾക്ക് സുരക്ഷിതവും ആധുനികവുമായ പരിശീലന-വിനോദ അന്തരീക്ഷം കേന്ദ്രം നൽകും.

കായിക വിനോദത്തിനൊപ്പം സൃഷ്ടിപരതയും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി സ്പേസായും ഈ കേന്ദ്രം പ്രവർത്തിക്കും.

യുവാക്കൾക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും വിവിധ കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും ഇത് പ്രചോദനമാകുമെന്ന് അധികൃതർ അറിയിച്ചു.

സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ്, ജനറൽ സ്പോർട്സ് അതോറിറ്റി, ഇൻഫ്രാകോർപ്പ്, പ്രീമിയർ ക്യൂ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ബഹ്‌റൈനിലെ കായിക അടിസ്ഥാനസൗകര്യ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായ ഈ പദ്ധതി, യുവപ്രതിഭകൾക്ക് പുതിയ അവസരങ്ങൾ തുറന്ന് നൽകുകയും രാജ്യത്തിന്റെ കായിക പുരോഗതിക്ക് കൂടുതൽ കരുത്തേകുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

The post ബഹ്‌റൈനിൽ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.

മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിൽ വന്‍തീപിടിത്തം. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നാളത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിവെച്ചു. സംഭവത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

The post മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം appeared first on Starvision News Malayalam.