Hartal | Starvision News Malayalam
ജനജീവിതം ദുസ്സഹമാക്കി വീണ്ടും ഹർത്താൽ
പലയിടങ്ങളിലും വാഹനം തടഞ്ഞു, പൊലീസുമായും വാക്കേറ്റവും ഉണ്ടായി. പല ഇടങ്ങളിലും സമരക്കാർ കെഎസ്ആർ ടിസി ബസുകൾ തടഞ്ഞു, തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചും, സമരക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
The post ജനജീവിതം ദുസ്സഹമാക്കി വീണ്ടും ഹർത്താൽ appeared first on Starvision News Malayalam.
സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല.
രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ദേശിയ തലത്തിൽ പൊതു ഗതാഗതത്തെ ബന്ദ് ബാധ്യ്ക്കാൻ സാധ്യത ഉണ്ടെൻകിലും കേരളത്തെ പോലുള്ള സംസ്ഥാനങ്ങളിൽ ബന്ദ് പൂർണ്ണമാകാൻ സാധ്യത ഇല്ല.
The post സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല appeared first on Starvision News Malayalam.
എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
കോഴിക്കോട്: കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.
The post എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു appeared first on Starvision News Malayalam.
ഹർത്താൽ: നാളെ കെഎസ്ആർടിസി ബസുകളും ഓടില്ല
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സാധാരണ നടത്തുന്ന സർവ്വീസുകൾ നാളെ ഉണ്ടാകില്ല. യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാലുമാണ് തീരുമാനം. അവശ്യ സർവ്വീസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരം ആവശ്യം പരിഗണിച്ച് മാത്രം നടത്തുമെന്നും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രസ്താവനയിൽ അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ നടത്തും. പോലീസിന്റെ അകമ്പടിയോടെ സർവ്വീസുകൾ നടത്താൻ ശ്രമിക്കും. ദീർഘദൂര സർവ്വീസുകൾ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
The post ഹർത്താൽ: നാളെ കെഎസ്ആർടിസി ബസുകളും ഓടില്ല appeared first on Starvision News Malayalam.