Hajj | Starvision News Malayalam
ബഹ്‌റൈനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നാളെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും
The post ബഹ്‌റൈനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നാളെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും appeared first on Starvision News Malayalam.
ബഹ്‌റൈനില്‍ 2026ലെ ഹജ്ജിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
The post ബഹ്‌റൈനില്‍ 2026ലെ ഹജ്ജിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു appeared first on Starvision News Malayalam.
ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി
തിരുവനന്തപുരം: 2025 വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6-ലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഇതിൽ 3768 അപേക്ഷകൾ 65+ വയസ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ  1,32,511  അപേക്ഷകളാണ് ലഭിച്ചത്.  അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
The post ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി appeared first on Starvision News Malayalam.
ഉംറ വിസകൾ അനുവദിച്ചുതുടങ്ങി
ജിദ്ദ: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ വിസകൾ അനുവദിച്ചുതുടങ്ങി.
ഹജ്ജ് സീസണിന് തൊട്ടുപിന്നാലെയാണിത്. ഉംറ നിർവഹിക്കുന്നവരെ സേവിക്കുന്നതിനും അവരുടെ ആചാരങ്ങൾ സുഗമമാക്കുന്നതിനുമായി സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
The post ഉംറ വിസകൾ അനുവദിച്ചുതുടങ്ങി appeared first on Starvision News Malayalam.
കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്
റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.
തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല. തീർഥാടകർ ചെറിയ ബാ​ഗുകൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ബാ​ഗുകൾ അകത്തേക്ക് കയറ്റുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ കുട്ടികളുടെ സ്ട്രോളർ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്.
The post കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക് appeared first on Starvision News Malayalam.
ഹജ്ജ് സീസൺ​: 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും
റിയാദ്: ഇത്തവണ ഹജ്ജ്​ സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന്​ സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ്​ കണക്കാക്കിയിരിക്കുന്നത്​. ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനദണ്ഡങ്ങൾ അനുകരിച്ച്​  വെള്ളം ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കും.
വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു. ഹജ്ജ് സീസണിൽ തീർഥാടകർക്ക്​ കമ്പനി നൽകുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും പ്രവർത്തനപരവുമായ കാര്യക്ഷമതയുടെ നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലന കോഴ്സുകളുടെയും വർക്ക്ഷോപ്പുകളുടെയും ഒരു പരമ്പര ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.
The post ഹജ്ജ് സീസൺ​: 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും appeared first on Starvision News Malayalam.
ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെയ്യാൻ നി​ർ​ദ്ദേശം
മനാമ: ബഹ്‌റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെ​യ്യ​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്, ഉം​റ ഉ​ന്ന​താ​ധി​കാ​ര സ​മി​തി നി​ർ​ദേ​ശി​ച്ചു. ഫെബ്രുവരി 20 ന് ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വും.
നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി യോഗം ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്തു. ബഹ്‌റൈനിലെ തീർഥാടകരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ നടപടിക്രമങ്ങളുടെ വികസനം യോഗം ചർച്ച ചെയ്തു.
ഉംറ സീസണിൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബസുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനും ബസ് ഗതാഗതം സംഘടിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഉംറ ട്രിപ്പുകൾ നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളുമായി നിരന്തര ഏകോപനവും കമ്മിറ്റി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയം, കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി, സൗദി അറേബ്യയിലെ അധികാരികൾ എന്നിവരുടെ ശ്രമങ്ങളെയും കമ്മിറ്റി അഭിനന്ദിച്ചു.
The post ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെയ്യാൻ നി​ർ​ദ്ദേശം appeared first on Starvision News Malayalam.
ഹജ്ജ് കര്‍മ്മത്തിനായി സംസ്ഥാനത്ത് ഈ വ‍ര്‍ഷം 21758 അപേക്ഷകൾ; അവസാന തിയതി ഈ മാസം 15 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഈ വർഷം ഹജ്ജ് കർമ്മത്തിനായി 21758 അപേക്ഷകൾ ലഭിച്ചതായി കായികം, ന്യൂനപക്ഷക്ഷേമം വഖഫ് ഹജ്ജ് തീർത്ഥാടനം വകപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഇതിൽ 1224 അപേക്ഷകൾ 70+ റിസർവ് കാറ്റഗറിയിലും 3101 അപേക്ഷകൾ വിത്തൗട്ട് മെഹറം (പുരുഷ സഹായമില്ലാത്ത സ്ത്രീ യാത്രക്കാർ ) വിഭാഗത്തിലും 17423 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്.
ഈ മാസം 15 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഇത് വരെ 5200 കവർ നമ്പറുകൾ അനുവദിച്ചതായും തൈക്കാട് ഗസ്റ്റ് ഹൗസിൽ ഈ വർഷത്തെ പരിശുദ്ധ ഹജ് കർമ്മത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്നും 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11 252 പേർക്ക് ഹജ്ജിനുളള അവസരം ലഭിച്ചു. ഹജ്ജ് അപേക്ഷകരുടെ സൗകര്യാർത്ഥം സംസ്ഥാനത്ത് ഹജ് ട്രയിനർമാരുടെ നേതൃത്വത്തിൽ 200 സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ അക്ഷയ സെന്ററുകൾക്ക് പ്രത്യേക പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷത്തെ പോലെ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളാണ് ഈ വർഷവും ഉള്ളത്. ഓരോ എമ്പാർക്കേഷൻ പോയിന്റുകളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട കലക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ എമ്പാർക്കേഷൻ കേന്ദ്രികരിച്ച് പ്രത്യേകം നോഡൽ ഓഫീസർമാരെ നിയമിക്കും. മക്കയിലും മദീനയിലും ഹാജി മാർക്ക് കുറ്റമറ്റ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ വർഷം ചെയ്തത് പോലെ ഒരു നോഡൽ ഭാഫീസറെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ സെക്രട്ടറി മിനി ആന്റണി ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ്, കണ്ണൂർ എഡിഎം സി.ദിവാകരൻ, എറണാകുളം എ ഡി എം അബ്ബാസ് ഹജ് കമ്മിറ്റി അംഗങ്ങളായ കടക്കൽ അബ്ദുൾ അസീസ് മൗലവി, കെ മുഹമ്മദ് കാസിംകോയ, അഡ്വ പി. മൊയ്തീൻ കുട്ടി, ഡോ. ഐ പി.അബ്ദുൾ സലാം സഫർ കയാൽ, പ്രൈവറ്റ് സെക്രട്ടറി സത്യപാൽ, ഹജ് കമ്മിറ്റി എക്സി. ഓഫീസർ പി എം ഹമീദ് പങ്കെടുത്തു.
The post ഹജ്ജ് കര്‍മ്മത്തിനായി സംസ്ഥാനത്ത് ഈ വ‍ര്‍ഷം 21758 അപേക്ഷകൾ; അവസാന തിയതി ഈ മാസം 15 വരെ appeared first on Starvision News Malayalam.
ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം: മന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി.
ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജ് കർമ്മത്തിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 3463 പേർ. 19524 പേർ കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽ നിന്ന് 11000 ത്തിൽ കൂടുതൽ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മുൻവർഷങ്ങളിൽ സംസ്ഥാനത്തിന് ഹജ്ജ് ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നു. ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുന:പ്പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇത്തവണ കരിപ്പൂരാണ് സംസ്ഥാനത്തെ മുഖ്യ പുറപ്പെടൽ കേന്ദ്രം. ഇതനുസരിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആവശ്യമായ ക്രമീകരണങ്ങൾ നല്ല നിലയിൽ ഏർപ്പെടുത്തി വരികയാണ്. എമ്പാർക്കേഷൻ പോയിന്റുകളായ കണ്ണൂരും കൊച്ചിയിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.
The post ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം: മന്ത്രി വി അബ്ദുറഹിമാൻ appeared first on Starvision News Malayalam.
ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തി; അവസാന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു
347 തീർത്ഥാടകരുമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദിയയുടെ എസ്വി 5712 വിമാനം സൗദിയ എയർലൈൻസ് ചീഫ് ഹജ്ജ് ഉംറ ഓഫീസർ അമർ അൽ ഖുഷൈലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജൂൺ ആറിനാണ് തീർത്ഥാടകരുടെ രാജ്യത്തേക്കുള്ള വരവ് ആരംഭിച്ചത്.
The post ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തി; അവസാന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു appeared first on Starvision News Malayalam.