Hajj Pilgrimage | Starvision News Malayalam
ഹജ്ജ്‌ തീർത്ഥാടനത്തിന്‌ എല്ലാ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചെന്ന് മന്ത്രി
മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചുകഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയതി ലഭിക്കും.
യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ടു വന്ന പത്രവാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഇത്തരക്കാരെ കരുതിയിരിക്കണം. ഹജ്ജ്‌ തീർത്ഥാടകർക്കായി കോഴിക്കോട്ടുനിന്ന്‌ 5 വിമാന സർവീസ്‌ കൂടി അനുവദിച്ചു. ജൂൺ 4ന്‌ രാവിലെ 5.30 നും രാത്രി 9 മണിക്കും ജൂൺ 5ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കും ജൂൺ ആറിന്‌ രാവിലെ അഞ്ചരയ്‌ക്കും രാത്രി ഒമ്പതിനുമാണ്‌ എയർ ഇന്ത്യയുടെ അധിക സർവീസുകൾ. യാത്രക്കാർക്ക്‌ ഏറ്റവും നല്ല സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
The post ഹജ്ജ്‌ തീർത്ഥാടനത്തിന്‌ എല്ലാ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചെന്ന് മന്ത്രി appeared first on Starvision News Malayalam.
ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം: മന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി.
ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജ് കർമ്മത്തിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 3463 പേർ. 19524 പേർ കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽ നിന്ന് 11000 ത്തിൽ കൂടുതൽ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മുൻവർഷങ്ങളിൽ സംസ്ഥാനത്തിന് ഹജ്ജ് ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നു. ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുന:പ്പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇത്തവണ കരിപ്പൂരാണ് സംസ്ഥാനത്തെ മുഖ്യ പുറപ്പെടൽ കേന്ദ്രം. ഇതനുസരിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആവശ്യമായ ക്രമീകരണങ്ങൾ നല്ല നിലയിൽ ഏർപ്പെടുത്തി വരികയാണ്. എമ്പാർക്കേഷൻ പോയിന്റുകളായ കണ്ണൂരും കൊച്ചിയിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.
The post ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം: മന്ത്രി വി അബ്ദുറഹിമാൻ appeared first on Starvision News Malayalam.
ഹജ്ജ്, ഉംറ നടപടികൾക്കുള്ള ‘ഇഅ്തമർനാ’ ആപ്പ് റദ്ദാക്കുന്നു; ഇനി ‘നുസ്ക്’​
ജി​ദ്ദ: ഹജ്ജ്, ഉംറ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി നേരത്തെ ആരംഭിച്ച ‘ഇ​അ്​​ത​മ​ർ​നാ’ ആപ്ലിക്കേഷൻ റദ്ദാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പകരം, ആ സേവനങ്ങളെല്ലാം ‘നു​സ്​​ക്’ ആപ്പിലേക്ക് മാറ്റി. തീർത്ഥാടകർക്ക് പ്രക്രിയ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
‘നു​സ്​​ക്’ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 സെപ്റ്റംബർ 27നാണ് ഹജ്ജ്, ഉംറ മന്ത്രാലയം ‘ഇ​അ്​​ത​മ​ർ​നാ’ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
The post ഹജ്ജ്, ഉംറ നടപടികൾക്കുള്ള ‘ഇഅ്തമർനാ’ ആപ്പ് റദ്ദാക്കുന്നു; ഇനി ‘നുസ്ക്’​ appeared first on Starvision News Malayalam.
ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം
അമൃത്സർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ത്യൻ അതിർത്തി കടക്കാൻ ദിവസങ്ങൾ മാത്രം. രാജസ്ഥാനിലൂടെ കടന്നുപോകുന്ന ശിഹാബ് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ അമൃത്സർ വഴി അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ രണ്ടാഴ്ച മാത്രമേ എടുക്കൂ.
രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ ബുധനാഴ്ചയാണ് ശിഹാബ് പ്രവേശിച്ചത്. ചുട്ടുപൊള്ളുന്ന ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവും ഇടവിട്ട് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനിൽ മഴ പെയ്യുന്നത് ആശ്വാസകരമായിരുന്നു. ശിഹാബിനൊപ്പം എല്ലാത്തരം സുരക്ഷയുമായി ഒരു വലിയ പോലീസ് സംഘവും ഉണ്ട്. അജ്മീറിലെത്തിയപ്പോൾ ശിഹാബിനെ കാണാൻ തടിച്ചുകൂടിയവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു.
The post ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം appeared first on Starvision News Malayalam.