Gotabaya Rajapaksa | Starvision News Malayalam
Gotabaya Rajapaksa | Starvision News Malayalam
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്.
പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാജപക്‌സെയും ഭാര്യ അയോമ രാജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, [...]
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
രാജപക്‌സെയും ഭാര്യ അയോമ രാജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം മുന്നോട്ട് പോകനായില്ലെന്നും റിപ്പോർട്ടുണ്ട്.
73 കാരനായ ഗോതബയ രാജപക്‌സെ ജൂലൈ 9 ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ബുധനാഴ്ച രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് രാജപക്‌സെ ഭാര്യയോടൊപ്പം മാലിദ്വീപിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു.
തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെ, കിട്ടിയ അവസരത്തിൽ അദ്ദേഹം രാജ്യം വിടുകയായിരുന്നു. എന്നാൽ, ഇതുവരെ ഗോതബായ രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.
പ്രസിഡന്റ് പലായനം ചെയ്തതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് സംഘർഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബയയുടെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തില്‍ രാജ്യം വിട്ടെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിനേയും സംഘത്തേയും വിമാനത്താവളത്തിൽ മാലദ്വീപ് സർക്കാർ പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു. ഗോതബയ രാജപക്‌സെ മാലദ്വീപിലേക്ക് പലായനം ചെയ്‌തെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ [...]
The post പ്രസിഡന്റ് പലായനം ചെയ്തതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
രാജപക്‌സെ സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് പറന്നതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന പ്രതിഷേധം തടയാൻ തലസ്ഥാനമായ കൊളംബോ ഉൾപ്പെടുന്ന പശ്ചിമ പ്രവിശ്യയിലുടനീളം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ഇന്നലെ രാത്രിയാണ് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൈനിക വിമാനം വഴി മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്‌സെയും രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നു
ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാജി നല്‍കും മുന്‍പേയാണ് രജപക്‌സെയുടെ നാടുവിടല്‍. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിവച്ചിരിക്കുകയാണ്. ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ [...]
The post ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നു appeared first on Starvision News Malayalam.
SUMMARY: Sri Lanka President Gotabaya Rajapaksa flees to Maldives