gold-smuggling case | Starvision News Malayalam
	1	</sy:updateFrequency>
gold-smuggling case | Starvision News Malayalam
സ്വർണക്കടത്ത് കേസ്: എം വി ഗോവിന്ദനെ കുറിച്ചറിയില്ല,​ വിജേഷ് പിള്ളയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽകണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.എം.വി .ഗോവിന്ദൻ എന്നയാളെ കുറിച്ച് അറിയില്ല.അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും അറിയുന്നത് ഈ ഒരു കേസ് വന്നതിന് ശേഷമാണ് .പക്ഷെ ആദ്യമായി ഞാൻ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് വിജേഷ് പിള്ളയുടെ വായിൽ നിന്നുമാണ്. അയാളെ വിധിയെഴുതാനോ [...]
The post സ്വർണക്കടത്ത് കേസ്: എം വി ഗോവിന്ദനെ കുറിച്ചറിയില്ല,​ വിജേഷ് പിള്ളയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്ന് സ്വപ്ന സുരേഷ് appeared first on Starvision News Malayalam.
തിരുവനന്തപുരം: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽകണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.എം.വി .ഗോവിന്ദൻ എന്നയാളെ കുറിച്ച് അറിയില്ല.അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും അറിയുന്നത് ഈ ഒരു കേസ് വന്നതിന് ശേഷമാണ് .പക്ഷെ ആദ്യമായി ഞാൻ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് വിജേഷ് പിള്ളയുടെ വായിൽ നിന്നുമാണ്. അയാളെ വിധിയെഴുതാനോ അയാളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതോ ആയ ആവശ്യം എനിക്കില്ല. അതിൽ താത്പര്യവുമില്ല. ഗോവിന്ദൻ ആയാലും അദ്ദേഹത്തിന്റെ മകൻ ആയാലും എന്നെ ബാധിക്കുന്ന വിഷയമല്ല.ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത, പാർട്ടിയിൽ നിന്നുമുള്ള ആരോ ഒരാളാണ് കേസ് കൊടുത്തിരിക്കുന്നത്. പറയുന്ന കാരങ്ങളിലെല്ലാം ഇന്നുവരെ ഞാൻ ഉറച്ചു നിൽക്കുന്നുണ്ട്. ഒരിക്കലും പിൻമാറില്ല.ഇങ്ങനെ പല കേസുകളിലും കുടുക്കിയിട്ട് എന്നെ തോൽപ്പിക്കാൻ ശ്രമിക്കേണ്ട.അവസാനം വരെ ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കും. 100 ശതമാനം പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് ബാഗ്ലൂർ പൊലീസിൽ പരാതി കൊടുത്തത്.എന്തൊക്കയോ പേരിൽ വിളിച്ചു വരുത്തി.
ഇന്നത്തെ നാടകം തീർത്തും ഒരു ഉപദ്രവം മാത്രമായിരുന്നു.ഇനിയിപ്പോൾ ജീവന് എന്തെങ്കിലും ബുദ്ധിമുട്ടാകുമോയെന്ന് പോലും അറിയില്ല. പോകുന്ന വഴിക്ക് എന്നെ തീർക്കാനുള്ള പ്ലാൻ വല്ലതുമുണ്ടോയെന്നും അറിയില്ല. എന്ത് തന്നെയായാലും സ്വാഗതം ചെയ്യുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം.വി. ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം .വി .ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപിച്ചു. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ഹർജി നൽകിയത്. കേസിൽ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു. എം . വി .ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നുമായിരുന്നു വിജേഷ് പിള്ളയുടെ പ്രതികരണം.
കരിപ്പൂർ സ്വർണക്കടത്തിൽ CISF അസി. കമാന്‍ഡന്റിന് സസ്‌പെൻഷൻ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് സസ്‌പെന്‍ഷന്‍. കരിപ്പൂരിലെ സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റായ ഹരിയാണ സ്വദേശി നവീന്‍കുമാറിനെയാണ് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് [...]
The post കരിപ്പൂർ സ്വർണക്കടത്തിൽ CISF അസി. കമാന്‍ഡന്റിന് സസ്‌പെൻഷൻ appeared first on Starvision News Malayalam.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒന്നേകാൽ കോടിയുടെ സ്വർണം ഒളിപ്പിച്ചു കടത്തിയ ദമ്പതികൾ അറസ്റ്റിൽ
കോഴിക്കോട്: ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ദമ്പതികൾ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച രണ്ടേ കാല്‍ കിലോയോളം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തിൽ എയര്‍ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോൻ പുത്തൻ പീടിക(35) സഫ്ന പറമ്പൻ (21)എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന [...]
The post ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒന്നേകാൽ കോടിയുടെ സ്വർണം ഒളിപ്പിച്ചു കടത്തിയ ദമ്പതികൾ അറസ്റ്റിൽ appeared first on Starvision News Malayalam.